നിലപാടില്ലായ്മയുടെ ഉദാഹരണം; 2012ല്‍ പൗരത്വ ബില്ലിനായി സിപിഎം; 2019ല്‍ എതിര്‍ത്ത് രംഗത്ത്
ന്യൂദല്‍ഹി: സിപിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരുപോലെ. 2012ല്‍ ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട സിപിഎം 2019ല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തെത്തിയത്...