Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തലയ്‌ക്കടിയേറ്റ് കോണ്‍ഗ്രസ്; ശ്മശാനമൂകമായി എഐസിസി ആസ്ഥാനം

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Nov 24, 2019, 02:19 am IST
inIndia

ന്യൂദല്‍ഹി: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നീക്കങ്ങളില്‍ തലയ്‌ക്കടിയേറ്റ് മരവിച്ച അവസ്ഥയിലാണ് കോണ്‍ഗ്രസ്. ആര്‍ക്കുമൊന്നും അറിയാത്ത അവസ്ഥ. ആരെന്തു പ്രതികരിക്കണമെന്ന് വ്യക്തമല്ലാത്ത സ്ഥിതി. ഇതായിരുന്നു ഇന്നലെ രാവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ കാഴ്ചകള്‍. മനോഹരം എന്നായിരുന്നു മഹാരാഷ്‌ട്രയിലെ ബിജെപിയുടെ ചടുല രാഷ്‌ട്രീയ നീക്കത്തെ പ്രശംസിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വിയുടെ രാവിലെ 8.45ന്റെ ട്വീറ്റ്. സഖ്യചര്‍ച്ചകള്‍ക്ക് മൂന്നുദിവസത്തിലേറെ എടുത്തതിനെയും സിങ്‌വി വിമര്‍ശിച്ചു. 

ടെലിവിഷനില്‍ ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ കണ്ട ഉടന്‍ ശിവസേനയുമായി സഖ്യരൂപീകരണത്തിനായി ചുമതലപ്പെടുത്തി അയച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഹൈക്കമാന്‍ഡ് ബന്ധപ്പെട്ടപ്പോഴാണ് മുംബൈയിലുള്ള കെ.സി. വേണുഗോപാല്‍ പോലും വിവരമറിയുന്നത്. തലേരാത്രി ഒന്‍പതു മണി വരെ തങ്ങള്‍ക്കൊപ്പം സഖ്യചര്‍ച്ചയില്‍ പങ്കെടുത്ത അജിത് പവാര്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായെന്ന വാര്‍ത്ത മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് നേതാക്കളെ നടുക്കി. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കടക്കം ഒരു നേതാവിനും എന്തു നിലപാട് സ്വീകരിക്കണമെന്നറിയാത്ത മണിക്കൂറുകള്‍. രാവിലെ പത്തിനും പിന്നീട് പന്ത്രണ്ടരയ്‌ക്കും വെച്ച പത്രസമ്മേളനങ്ങള്‍ മാറ്റി വെയ്‌ക്കേണ്ടിവന്നു. ഒടുവില്‍ വൈകിട്ട് നാലിനു ശേഷമാണ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങളെ കാണുന്നത്. 

മഹാരാഷ്‌ട്രയിലെ വാര്‍ത്തകള്‍ കേട്ട് ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ രാവിലെ ഓടിയത് എഐസിസി ആസ്ഥാനത്തേക്കാണ്. ക്യാന്റീനിലെ തകര്‍പ്പന്‍ ചര്‍ച്ച ശിവസേനയെ കൂട്ടി കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട്. അവിടെ സത്യപ്രതിജ്ഞ രാവിലെ കഴിഞ്ഞെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ചായ കുടിച്ചുകൊണ്ടിരുന്ന നേതാവിന്റെ പ്രതികരണം എഐസിസിയില്‍ അറിയിക്കാതെ ശിവസേന-കോണ്‍ഗ്രസ് സര്‍ക്കാര്‍ ചുമതലയേറ്റോ എന്നായിരുന്നു. ബിജെപി-എന്‍സിപി സഖ്യസര്‍ക്കാരാണ് സത്യപ്രതിജ്ഞ ചെയ്തതെന്നറിയിച്ചപ്പോള്‍ തലയ്‌ക്ക് കൈവെച്ചിരുന്നു നേതാവ്. 

ഉദ്ധവ് താക്കറെയും ശരദ് പവാറും മാധ്യമങ്ങളെ കണ്ട ശേഷം മാത്രമായിരുന്നു മഹാരാഷ്‌ട്ര വിഷയത്തില്‍ ഔദ്യോഗിക നിലപാട് പറയാന്‍ കോണ്‍ഗ്രസ് തയ്യാറായത്. എന്‍സിപിയില്‍ പകുതി പേര്‍ മാത്രമേ അജിത് പവാറിനൊപ്പമുള്ളൂ എന്ന് മനസ്സിലാക്കിയതോടെ സ്വന്തം എംഎല്‍എമാരെ കൂടെ നിര്‍ത്താനുള്ള തത്രപ്പാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം മാറി. എല്ലാവരേയും മധ്യപ്രദേശിലെ ഏതെങ്കിലും റിസോര്‍ട്ടിലേക്ക് മാറ്റാനാണ് ഹൈക്കമാന്‍ഡ് ആലോചന. ശിവസേനയ്‌ക്കൊപ്പം സഖ്യസര്‍ക്കാരുണ്ടാക്കുന്നതില്‍ എതിര്‍പ്പുള്ള പത്തോളം പേര്‍ കോണ്‍ഗ്രസ്സിന് വിമത ഭീഷണി ഉയര്‍ത്തുന്നുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.