Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആടിയുലഞ്ഞ് കോണ്‍ഗ്രസ്; രാഹുല്‍ നിരാശന്‍

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
May 25, 2019, 03:12 am IST
inIndia

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്. പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ രാജി തീരുമാനിച്ച് മുതിര്‍ന്ന നേതാക്കളെ അറിയിച്ചതോടെ ഇന്ന് അടിയന്തര വര്‍ക്കിങ്കമ്മിറ്റി ചേരുകയാണ്. വന്‍പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ്സിന്റെ മൂന്നു സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമാര്‍ രാജിവെച്ചിട്ടുണ്ട്. രാഹുലടക്കം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് യുപിയിലെ പ്രസിഡന്റ് രാജ് ബബ്ബാര്‍ രാജിവെച്ചത്. ഫത്തേപൂര്‍ സിക്രിയില്‍ മത്സരിച്ച ബബ്ബാറും ദയനീയമായി തോറ്റു. അമേഠിയിലെ ജില്ലാ പ്രസിഡന്റും രാജിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് യുപിയില്‍ 2014ലേക്കാള്‍ വോട്ട് ശതമാനവും താഴേക്ക് പോയിരുന്നു. ഒഡീഷ പിസിസി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്കും രാജിവെച്ചൊഴിഞ്ഞു. ഒഡീഷയില്‍ നിലവിലുണ്ടായിരുന്ന രണ്ടു സീറ്റുകള്‍ ഇത്തവണ പാര്‍ട്ടിക്ക് നഷ്ടമായി. കര്‍ണ്ണാടകയില്‍ പ്രചരണ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന നേതാവ് എച്ച്.കെ പാട്ടീലും രാജിവെച്ചു.   

തെരഞ്ഞെടുപ്പ് സഖ്യങ്ങളുണ്ടാക്കുന്നതില്‍ എ.കെ ആന്റണി അധ്യക്ഷനായ സമിതിക്ക് സംഭവിച്ച വീഴ്ചയും രാഹുലിന്റെ ഉപദേശകനായി കോണ്‍ഗ്രസ് സംഘടനാ സംവിധാനം നിയന്ത്രിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട കെ.സി വേണുഗോപാലിന്റെ നടപടികളും നേതാക്കള്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇന്ന് ചേരുന്ന പ്രവര്‍ത്തക സമിതിയോഗത്തില്‍ ഇരുവര്‍ക്കുമെതിരെ വിമര്‍ശനങ്ങളുയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ അമേഠിയിലെ പരാജയം മുന്നില്‍ കണ്ട് വയനാട്ടിലേക്ക് രാഹുലിനെ മാറ്റാനായി ആന്റണി മുന്‍കൈ എടുത്തത് വലിയ നേട്ടമായാണ് ഉപദേശക വൃന്ദം പ്രചരിപ്പിക്കുന്നത്. ഇല്ലായിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ദയനീയമായേനെയെന്നും വിലയിരുത്തുന്നു. 

മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന ഭരണം പിടിച്ചെടുത്ത മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടെ അവസ്ഥ അതീവ ദയനീയമായി മാറിയിട്ടുണ്ട്. കേരളത്തിലും പഞ്ചാബിലും തമിഴ്‌നാട്ടിലും മാത്രമാണ് പാര്‍ട്ടി സ്ഥിതി മെച്ചപ്പെടുത്തിയത്. മറ്റൊരിടത്തും കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം പോലുമില്ല.

കടുത്ത നിരാശയിലും മാനസിക സമ്മര്‍ദ്ദത്തിലുമാണ് രാഹുലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാജയം അംഗീകരിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ രാഹുല്‍ വിതുമ്പലിന്റെ വക്കിലെത്തിയിരുന്നു. ഇത്ര കനത്ത തിരിച്ചടി കോണ്‍ഗ്രസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അമേഠിയില്‍ 52,000 വോട്ടുകള്‍ക്ക് സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതു കൂടിയായതോടെ രാഹുല്‍ വ്യക്തിപരമായി ഏറെ പ്രതിസന്ധിയിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത്. എന്നാല്‍ രാഹുലിന്റെ രാജി ആവശ്യം പ്രവര്‍ത്തക സമിതി അംഗീകരിക്കാന്‍ സാധ്യതയില്ല. കോണ്‍ഗ്രസ്സിനെ നിലവിലെ അവസ്ഥയില്‍ ഏറ്റെടുക്കാന്‍ ഒരു നേതാവും തയാറല്ലെന്നതും പ്രതിസന്ധിക്ക് കാരണമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.