Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഞങ്ങളുടെ 120 പ്രവര്‍ത്തകരെയാണ് കേരളത്തില്‍ കൊന്നത്; സിപിഎം പകപോക്കലിനെ പറ്റി പറയരുത്; രാഗേഷിന് മറുപടിയുമായി കേന്ദ്രആഭ്യന്തരമന്ത്രി;

സോണിയാഗാന്ധിയെയും മക്കളെയും എസ്പിജി സംരക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത് രാഷ്‌ട്രീയ പകപോക്കലാണെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത ഭാഷയില്‍ അമിത് ഷായുടെ വിമര്‍ശം.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Dec 3, 2019, 07:26 pm IST
inIndia

ന്യൂദല്‍ഹി: സോണിയാഗാന്ധിയെയും മക്കളെയും എസ്പിജി സംരക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത് രാഷ്‌ട്രീയ പകപോക്കലാണെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത ഭാഷയില്‍ അമിത് ഷായുടെ വിമര്‍ശം. രാഷ്‌ട്രീയ പകപോക്കല്‍ കമ്യൂണിസ്റ്റ് രീതിയാണെന്നും ഞങ്ങളുടെ 120 പ്രവര്‍ത്തകരെയാണ് കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ കൊന്നുകളഞ്ഞതെന്നും കേന്ദ്രആഭ്യന്തരമന്ത്രി ക്ഷുഭിതനായി പറഞ്ഞു. രാഷ്‌ട്രീയ പകപോക്കല്‍ ഇന്നും തുടരുന്നത് കമ്യൂണിസ്റ്റുകള്‍ മാത്രമാണന്നും ഷാ പറഞ്ഞു. ഇതിനെതിരെ കെ.കെ രാഗേഷ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും ബിജെപി അംഗങ്ങള്‍ കമ്യൂണിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതോടെ രാഗേഷ് ഒറ്റപ്പെട്ടു. കോണ്‍ഗ്രസിന് വേണ്ടി വക്കാലത്തുമായെത്തിയ ബിനോയ് വിശ്വവും സഭയില്‍ ഒറ്റപ്പെട്ടു. 

പകപോക്കല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ എസ്പിജി ഭേദഗതി ബില്‍ അത്തരത്തിലുള്ള ഒന്നല്ല. സ്വാഭാവിക നടപടിക്രമം മാത്രമാണത്. മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹറാവു, ഐ.കെ ഗുജ്റാള്‍, ചന്ദ്രശേഖര്‍, എച്ച് ഡി ദേവഗൗഡ, മന്‍മോഹന്‍സിങ് എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിച്ചപ്പോഴൊന്നും കോണ്‍ഗ്രസ് ഒരു താല്‍പ്പര്യവും കാണിച്ചില്ല. എസ്പിജി സംരക്ഷണം എന്നത് പ്രധാനമന്ത്രിക്കായി രൂപീകരിച്ചതാണ്. അല്ലാതെ ഏതെങ്കിലും വ്യക്തിക്ക് അവരുടെ അന്തസ് കാണിക്കാനുള്ള സംവിധാനമല്ല, ഷാ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്രആഭ്യന്തരമന്ത്രിയുടെ മറുപടിക്കിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭ ബഹിഷ്‌ക്കരിച്ചു. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാ വാദ്ര എന്നിവര്‍ക്ക് ഇസഡ് പ്ലസ് സംരക്ഷണമാണ് നല്‍കുന്നതെന്നും എസ്ജിപിയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് സുരക്ഷാ ചുമതലയിലെന്നും അമിത് ഷാ സഭയില്‍ വിശദീകരിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.