Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തടഞ്ഞു

2012-13ല്‍ അനുമതി ലഭിച്ചിരുന്നെങ്കില്‍ 2014-15ല്‍ തന്നെ ഇന്ത്യക്ക് ഉപഗ്രഹവേധ മിസൈല്‍ ശേഷി കൈവരിക്കാന്‍ സാധിക്കുമായിരുന്നു എന്ന് വി.കെ. സാരസ്വത്

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Mar 28, 2019, 04:58 am IST
in India

ന്യൂദല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം രണ്ടുവട്ടം യുപിഎ സര്‍ക്കാര്‍ തടഞ്ഞിരുന്നതായി  ഡിആര്‍ഡിഒ മുന്‍ മേധാവി ഡോ. വി.കെ. സാരസ്വത് വെളിപ്പെടുത്തി. 2012ലും 2013ലും മിഷന്‍ ശക്തിക്കായി അനുമതി തേടിയെങ്കിലും യുപിഎ സര്‍ക്കാര്‍ നല്‍കിയില്ല. 2007ല്‍ തന്നെ ഐഎസ്ആര്‍ഒ ഉപഗ്രഹവേധ മിസൈല്‍ ശേഷി കൈവരിച്ചിരുന്നതാണെന്നും എന്നാല്‍ പരീക്ഷണം നടത്താനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി ഇപ്പോള്‍ മാത്രമാണ് ഉണ്ടായതെന്നും ഐഎസ്ആര്‍ഒ മുന്‍ മേധാവി ജി. മാധവന്‍ നായരും പ്രതികരിച്ചു. 

2007ല്‍ ചൈന സമാന പരീക്ഷണം നടത്തിയപ്പോള്‍ അമേരിക്കയും ജപ്പാനുമടക്കമുള്ള ലോകരാജ്യങ്ങള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിനെ ഭയന്നാവണം യുപിഎ സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുടേയും ഡിആര്‍ഡിഒയുടേയും സ്വപ്‌ന പദ്ധതി മുന്നോട്ട് പോകാന്‍ അനുവദിക്കാതിരുന്നതെന്നാണ് അനുമാനം. എന്നാല്‍ ഇപ്പോള്‍ മോദിയും അജിത് ഡോവലുമുള്ളതിനാലാണ് മിഷന്‍ ശക്തി സാധ്യമായത്. ഡിആര്‍ഡിഒ മേധാവി ഡോ. സതീഷ് റെഡ്ഡി, പദ്ധതി മോദിക്കും ഡോവലിനും മുന്നില്‍ വെച്ചപ്പോള്‍ തന്നെ മുന്നോട്ടു പോകാനുള്ള അനുമതി ലഭ്യമായി. 2012-13ല്‍ അനുമതി ലഭിച്ചിരുന്നെങ്കില്‍ 2014-15ല്‍ തന്നെ ഇന്ത്യക്ക് ഈ ശേഷി കൈവരിക്കാന്‍ സാധിക്കുമായിരുന്നെന്നും വി.കെ. സാരസ്വത് പറഞ്ഞു. 

നിരവധി തവണ ഇതേ ആവശ്യമുന്നയിച്ച് യുപിഎ സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയിലുള്ള ദേശീയ സുരക്ഷാ കൗണ്‍സിലിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും പദ്ധതി സംബന്ധിച്ച അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ എന്തിനെന്നറിയില്ല, അവര്‍ ആ ആവശ്യം നിരസിക്കുകയായിരുന്നു. നമുക്ക് ആണവ ശേഷിയും സമുദ്രാന്തരശേഷിയുമുണ്ട്. അവശേഷിച്ചിരുന്നത് ബഹിരാകാശ ശേഷിയായിരുന്നു. ഇപ്പോള്‍ അതും സാധ്യമായി. പ്രധാനമന്ത്രി വിശേഷിപ്പിച്ച പോലെ ഇതു ചരിത്ര മുഹൂര്‍ത്തമാണെന്നും സാരസ്വത് കൂട്ടിച്ചേര്‍ത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണി പതിച്ച ബാറ്റണുകൾ , പ്രതിഷേധക്കാരുടെ തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ എടുക്കാൻ നീക്കം

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

India

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

India

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

India

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.