പൂരം: ആശങ്ക അകലുന്നു
തൃശൂര്‍: ആനയെഴുന്നള്ളിപ്പില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ തൃശൂര്‍ പൂരം, ആറാട്ടുപുഴ പൂരം ഉള്‍പ്പെടെ ഉത്സവങ്ങളുടെ നടത്തിപ്പിലെ ആശങ്ക അകലുന്നു. ഹൈക്കോടതിയുടെ ഉത്തരവ്...
തൃശൂര്‍: ആനയെഴുന്നള്ളിപ്പില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ തൃശൂര്‍ പൂരം, ആറാട്ടുപുഴ പൂരം ഉള്‍പ്പെടെ ഉത്സവങ്ങളുടെ നടത്തിപ്പിലെ ആശങ്ക അകലുന്നു. ഹൈക്കോടതിയുടെ ഉത്തരവ്...
കൊച്ചി: കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന രീതിയിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അതിദയനീയപരാജയത്തിന് കാരണമെന്ന് സിപിഐ. മുഖ്യമന്ത്രി മാത്രമല്ല എല്ലാ മന്ത്രിമാരും തോല്‍വിക്ക്...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക്കും ആലുവ സിഎംആര്‍എല്ലും തമ്മിലെ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണം കടുപ്പിച്ച് ഇ ഡി. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ...
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തെക്കാള്‍ കലുഷിതമാണ് 'ഇന്‍ഡി' മുന്നണിക്ക് ഇപ്പോള്‍ കാര്യങ്ങള്‍. കോടതിയില്‍നിന്നും മുന്നണിക്കുള്ളിലെ കക്ഷികളില്‍നിന്നും അന്വേഷണ ഏജന്‍സികളില്‍നിന്നും പ്രഹരവും തിരിച്ചടിയും ഒന്നിനുമേല്‍ ഒന്നായി വന്നു പതിക്കുന്നു. സംസ്ഥാനത്താകട്ടെ...
സ്ഥാനാര്‍ത്ഥിയെപ്പോലെ അവരുടെ ജീവിതപങ്കാളികള്‍ക്കും പരീക്ഷണഘട്ടമാണ് തെരഞ്ഞെടുപ്പ്. എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ ഭാര്യ കെ.എസ്. ശ്രീകുമാരി തെരഞ്ഞെടുപ്പു കാലത്തെ സ്ഥാനാര്‍ത്ഥിയുടെ വീട്ടുവിശേഷങ്ങള്‍ ജന്മഭൂമിയോടു പങ്കുവയ്ക്കുന്നു....
കൊച്ചി: 'ഇടപ്പള്ളി കുന്നുംപുറത്തേക്ക് ഉടന്‍ പോസ്റ്റര്‍ എത്തിക്കണം.' കേള്‍ക്കേണ്ട താമസം ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് സി.കെ. ബിനു മോന്‍ ഒരു കെട്ട് പോസ്റ്ററുമായി ബൈക്കില്‍ എട്ടു...
കൊച്ചി: കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം, ജുഡീഷ്യല്‍ തലസ്ഥാനം, മെട്രോ നഗരം, രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച നഗരം... എറണാകുളത്തിന് വിശേഷണങ്ങള്‍ ഏറെയാണ്. ജില്ലയിലെ കളമശേരി,...
കൊച്ചി: അഭിമന്യു കേസിലെ അട്ടിമറികള്‍ തുടരുന്നു. കേസിലെ കുറ്റപത്രം അടക്കം മുഴുവന്‍ സുപ്രധാന രേഖകളും കോടതിയില്‍ നിന്ന് കാണാതായ സംഭവമാണ് അട്ടിമറി ശ്രമങ്ങളിലെ ഏറ്റവും ഒടുവിലത്തേത്. രേഖകള്‍...
കൊച്ചി: പാലക്കാട് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്ക് ആയുധ പരിശീലനം നല്കിയത് കൈവെട്ടു കേസിലെ പ്രതി ഭീമന്റവിട ജാഫര്‍. കണ്ണൂരില്‍ അറസ്റ്റിലായ...
കൊച്ചി: പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൂത്തുകളില്‍ വിജയിച്ചാല്‍ കേരളം പിടിക്കാമെന്നും മോദി പറഞ്ഞു. ദല്‍ഹിയില്‍ കേരളത്തിന്റെ പ്രാതിനിധ്യം...
കൊച്ചി: കൊച്ചിയുടെ മനസും നിരത്തും കീഴടക്കി എറണാകുളത്തപ്പന്റെ മണ്ണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോ. മണിക്കൂറുകളോളം റോഡിന്റെ ഇരുവശത്തും കാത്തിരുന്ന പതിനായിരങ്ങളെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിക്കുന്നതായിരുന്നു...
കൊച്ചി: കളമശേരി കുസാറ്റില്‍ ടെക്ക്ഫെസ്റ്റിനിടെ നാലു പേരുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലീസിനും സര്‍വകലാശാലയ്ക്കും സംഘാടകര്‍ക്കും വീഴ്ചകള്‍ ഏറെ. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കുസാറ്റ് കാമ്പസില്‍ നടന്നത്. കുസാറ്റിന്...
കൊച്ചി: ജനതാദള്‍ (എസ്) ദേശീയ നേതൃത്വത്തോട് ഇടഞ്ഞ് വിമതനീക്കം നടത്തുന്ന മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിമിന് ഒപ്പം കൂടി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ...
കൊച്ചി: ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതു പാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാന്‍ അനുമതിയുണ്ടെന്നിരിക്കെ 'റോബിന്‍' ബസിനെതിരെ മുട്ടിന് മുട്ടിന് പിഴ ചുമത്തുന്നത്...
കൊച്ചി: മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും മാത്യു ടി. തോമസ് എംഎല്‍എയുടെയും നിയമസഭാംഗത്വം നഷ്ടപ്പെടാതിരിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ജനതാദള്‍ (എസ്) കേരള ഘടകത്തെ പ്രതിസന്ധിയിലാക്കുന്നു. ദേവഗൗഡ നേതൃത്വം നല്കുന്ന...
കൊച്ചി: ജനതാദള്‍ (എസ്)ലെ ദേവഗൗഡ വിരുദ്ധരുടെ യോഗം 15ന് തിരുവനന്തപുരം വെള്ളോര്‍ ടൂറിസ്റ്റ് വില്ലേജില്‍ വിളിച്ച് ദേശീയ വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ സി.കെ.നാണു വിളിച്ചു. മുന്‍കേന്ദ്രമന്ത്രി...
കൊച്ചി: കളമശേരി സംഭവത്തിലെ പ്രതിയെന്ന് പറയുന്ന, ഡൊമിനിക് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തെങ്കിലും ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ ഏറെ. മൂന്നുപേരുടെ ജീവനെടുത്ത, 52 പേര്‍ക്ക് പരിക്കേല്‍പ്പിച്ച, ബോംബ് സ്ഫോടനത്തില്‍...
കൊച്ചി: ബൗദ്ധിക ദീപ്തിയാല്‍ ഭാരതീയതയെ പ്രോജ്വലിപ്പിച്ച മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍. ഹരി (രംഗ ഹരി- 93) അന്തരിച്ചു. ആഴ്ചകളായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ...
കൊച്ചി: ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ച സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തിലാണ് സംഭവം...
കൊച്ചി: 1984 സപ്തം. 28 നാണ് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം റിലീസ് ചെയ്തത്. അതിന്റെ പ്രമേയം സത്യമെന്നു കേരളസമൂഹം തിരിച്ചറഞ്ഞ പാലാരിവട്ടം പാലം പൊളിച്ചതു...
കൊച്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നേതൃത്വം നല്‍കുന്ന ജെഡിഎസ്, ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ഉള്ള സാധ്യത തെളിഞ്ഞതോടെ മാത്യു ടി. തോമസ് എംഎല്‍എയുടെ...
ആഷിഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഐഎസിനെ ശക്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി ഓരോ ജില്ലയിലും മൂന്നും നാലും പേരെ ആഷിഫ് കണ്ടെത്തിയിരുന്നു. മുപ്പതോളം പേരുടെ വിവരങ്ങള്‍ ഇയാള്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്....
ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. ഇവരിലൊരാളായ സിറാജുദ്ദീന്‍ സിറിയയിലേക്ക് കടന്നതായാണ് സൂചന. ആഷിഫ് സിറിയയില്‍നിന്ന് ആയുധ പരിശീലനം നേടിയിട്ടുണ്ട്.
എടക്കാട് ട്രെയിനില്‍ തീവച്ചശേഷം കേരള പോലീസിന്റെ മൂക്കിന്‍ തുമ്പില്‍ മണിക്കൂറുകള്‍ ഉണ്ടായിരുന്ന പ്രതി രക്ഷപ്പെട്ടു മഹാരാഷ്ട്രയില്‍ എത്തുന്നു. കേന്ദ്രസേനയുടെ നിതാന്ത ജാഗ്രതയില്‍ അയാള്‍ വലയിലാവുന്നു. ആ പ്രതിയെ...
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ തുടര്‍ച്ചയായ നിരീക്ഷണത്തിലാണ് പിഎഫ്ഐയെ വീണ്ടും സജീവമാക്കാനുള്ള ആലോചനാ യോഗങ്ങള്‍ കണ്ടെത്താനായത്.
കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ സംസ്ഥാന വ്യാപകമായ പോപ്പുലര്‍ ഫ്രണ്ട് രണ്ടാം നിര നേതാക്കളുടെ വീടുകളിലെ റെയ്ഡിലായിരുന്നു പിഎഫ്‌ഐയുടെ മുഖ്യ ആയുധ പരിശീലകനായ മുബാറക്ക് അറസ്റ്റിലായത്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് കുഞ്ഞുണ്ണിക്കരയെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്തെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി സൂക്ഷിക്കാന്‍ കാരണം. പെരിയാറിനാല്‍ ചുറ്റപ്പെട്ട ഇവിടേക്കു കടക്കാന്‍ ഒരു വഴിയേയുള്ളൂ. കുഞ്ഞുണ്ണിക്കര ഉള്‍ക്കൊള്ളുന്ന ദ്വീപിലേക്കു...
രാജ്യത്ത് കുറ്റകൃത്യങ്ങളുടെ കണക്കില്‍ ദല്‍ഹിക്കും സൂറത്തിനും പിന്നില്‍ മൂന്നാം സ്ഥാനം അറബിക്കടലിന്റെ റാണിക്കാണെന്ന് എന്‍സിആര്‍ബി ചൂണ്ടിക്കാട്ടുന്നു. വന്‍നഗരങ്ങളായ അഹമ്മദാബാദും ചെന്നൈയും നാലും അഞ്ചും സ്ഥാനങ്ങളിലാണെന്നത് കൊച്ചിയുടെ ക്രമസമാധാനനില...
നെടുമ്പാശേരി സിയാല്‍കണ്‍വന്‍ഷന്‍സെന്ററില്‍ ഇന്നുവൈകിട്ട്ആറിന് കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിന്റെയും റെയില്‍വേ വികസന പദ്ധതികളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.
റാക്കറ്റിന്റെ വലയില്‍നിന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനിയാണ് മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. മെയ് 18നാണ് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.