കെ.ആര്‍. ഉമാകാന്തന്‍

കെ.ആര്‍. ഉമാകാന്തന്‍

വിചാരധാരയെക്കുറിച്ചുതന്നെ

വിചാരധാരയെക്കുറിച്ചുതന്നെ

ഗുരുജി അന്തരിച്ചപ്പോള്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് ഗുരുജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖമന്ത്രിമാര്‍, വിവിധ രാഷ്ട്രീയനേതാക്കള്‍, സന്ന്യാസിശ്രേഷ്ഠന്മാര്‍, പൗരപ്രമുഖര്‍ എന്നിങ്ങനെ സമൂഹത്തിലെ അനേകംപേര്‍ അദ്ദേഹത്തിന്...

ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്‌ട്രമല്ല

ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്‌ട്രമല്ല

എതിരാളികള്‍ പ്രചരിപ്പിക്കുന്നതുപോലെ ഹിന്ദുരാഷ്ട്രം ആര്‍ക്കും എതിരായിട്ടുള്ള ഒന്നല്ല. എല്ലാ മതവിശ്വാസങ്ങളെയും മതങ്ങളെയും അത് ഉള്‍ക്കൊള്ളുന്നു. അത് മതാധിഷ്ഠിത രാജ്യമല്ല. ഹിന്ദുരാഷ്ട്രത്തില്‍ ഭരണം രാജ്യത്തിന്റെ ഭരണഘടന അനുസരിച്ചാണ് നടക്കുക....

യുഗപരിവര്‍ത്തനത്തിന്റെ പടിവാതില്‍ക്കല്‍; ഇന്ന് വര്‍ഷപ്രതിപദ

യുഗപരിവര്‍ത്തനത്തിന്റെ പടിവാതില്‍ക്കല്‍; ഇന്ന് വര്‍ഷപ്രതിപദ

1925 വിജയദശമി ദിവസം അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘം ആരംഭിച്ചു. പത്രപ്രസ്താവനകളോ, പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യമോ ഒന്നുമില്ലാതെ ഏതാനും കിശോരന്മാരെ ചേര്‍ത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന് രൂപംനല്‍കിയത്....

ജനകീയ പ്രതിരോധ യാത്രയല്ല ജനങ്ങളോട് മാപ്പപേക്ഷായാത്രയാണാവശ്യം

ജനകീയ പ്രതിരോധ യാത്രയല്ല ജനങ്ങളോട് മാപ്പപേക്ഷായാത്രയാണാവശ്യം

എന്തിനാണ് ജനകീയപ്രതിരോധം? കേന്ദ്രസര്‍ക്കാരിനെതിരെ, മതേതരത്വം സംരക്ഷിക്കാന്‍! വിശാലമായ ഇന്ത്യയുടെ തെക്കേയറ്റത്ത് മാത്രമായ, ഭാരതപാര്‍ലമെന്റില്‍ 3 അംഗങ്ങള്‍ മാത്രമുള്ള ഈര്‍ക്കിലിപാര്‍ട്ടി കേന്ദ്രത്തിനെതിരായ സമരമല്ല, പ്രതിരോധം തന്നെ നടത്തുക എന്നത്...

സംഘാടകനും സാമൂഹ്യ പരിഷ്‌കര്‍ത്താവും; നാളെ മാധവ്ജി സ്മൃതി ദിനം

സംഘാടകനും സാമൂഹ്യ പരിഷ്‌കര്‍ത്താവും; നാളെ മാധവ്ജി സ്മൃതി ദിനം

കേരളത്തില്‍ വേരുറപ്പിച്ച കമ്മ്യൂണിസ്റ്റ് സ്വാധീനത്തോട് നേരിട്ട് ഏറ്റുമുട്ടിയാണ് ആര്‍എസ്എസ് കരുത്താര്‍ജിച്ചത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പൊള്ളയാണെന്നും ആധുനികശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ അവ നിലനില്ക്കില്ല എന്നും അദ്ദേഹം ശാസ്ത്രീയമായി തെളിയിച്ചു.

മഹാസംഘാടകന്‍

മഹാസംഘാടകന്‍

ഇന്ന് വര്‍ഷപ്രതിപദ.... വിക്രമസംവത്സരത്തിന്റെ തുടക്കം. യുഗാദി... യുഗപ്രഭാവനായ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ജന്മദിനം.... പ്രത്യേകതകള്‍ അനവധിയാണ്. സന്ദേശം സ്വാഭിമാനത്തിന്റേതും. തനിമയിലൂന്നിയ രാഷ്ട്രത്തെ വളര്‍ത്താന്‍, സമാജം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും...

ആഘോഷിക്കേണ്ടത് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം

ആഘോഷിക്കേണ്ടത് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം

മാപ്പിള ലഹളയും അതിന്റെ നേതാക്കളെയും വെള്ളപൂശാന്‍ അമിതോത്സാഹം കാണിക്കുന്ന കേരള സര്‍ക്കാരും സിപിഎമ്മും തന്റെ മുസ്ലിം പ്രജകളടക്കമുള്ളവരെയെല്ലാം ഒരുമിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച പഴശ്ശിക്ക് കേരള...

ഡോക്ടര്‍ ഹെഡ്‌ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും

ഡോക്ടര്‍ ഹെഡ്‌ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും

ഡോക്ടര്‍ജി വിഭാവനം ചെയ്ത ഹിന്ദുരാഷ്ട്രം സാംസ്‌കാരികമാണ്. ആ ഹിന്ദുരാഷ്ട്രത്തില്‍ വിവിധ മതങ്ങള്‍ ഉണ്ടാകും. ഈ പശ്ചാത്തലത്തില്‍ വേണം ഇന്നത്തെ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് മുസ്ലീങ്ങളില്ലാത്ത രാഷ്ട്രം ഹിന്ദുരാഷ്ട്രം...

ഹലാല്‍ മതസ്വാതന്ത്ര്യത്തിന് എതിര്

ഹലാല്‍ മതസ്വാതന്ത്ര്യത്തിന് എതിര്

ഹലാല്‍ ഭക്ഷണം ഇസ്ലാമല്ലാത്തയൊരാള്‍ക്ക് നല്‍കുന്നത് അയാളുടെ മതവിശ്വാസത്തില്‍ കൈകടത്തലാണ്. പൂര്‍ണ സസ്യാഹാരം വിളമ്പുന്നത് മറ്റുള്ളവരുടെ മതസ്വാതന്ത്ര്യത്തിനു മുന്നില്‍ കൈകടത്തലാണ് എന്ന ആക്ഷേപം ഹലാലിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കാറുണ്ട്. ഇതു...

പെരിയയിലെ ക്രൂരമായ ഇരട്ടക്കൊലപാതകം: സിപിഎം ഓഫീസില്‍ സിബിഐ റെയിഡ്; അന്വേഷണം പുതിയവഴിത്തിരിവില്‍

വൈകിവന്ന തിരിച്ചറിവ്

ഹിന്ദുത്വത്തെ അംഗീകരിക്കാതെ ഭാരതത്തില്‍ ഒരാശയവും നിലനില്‍ക്കില്ല. കമ്യൂണിസ്റ്റുകള്‍ ആദ്യം മുതല്‍ ഹിന്ദുത്വത്തെ തിരസ്‌കരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് അവര്‍ക്ക് ഇന്നാട്ടില്‍ വേരോട്ടം ലഭിച്ചില്ല.

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ ബെംഗളൂരുവില്‍

സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന്റെ പങ്ക്‌

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്ത ഒരു സംഘടനയാണ് ആര്‍എസ്എസ് എങ്കില്‍ ഈ നേതാക്കള്‍ അതിനെ പ്രശംസിക്കുകയോ അതിന്റെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയോ ചെയ്യുമായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍...

പിണറായി മറച്ചുവെയ്‌ക്കുന്നത്

പിണറായി മറച്ചുവെയ്‌ക്കുന്നത്

കോണ്‍ഗ്രസ്, മുസ്ലിംലീഗിന് കീഴ്പ്പെട്ടു എന്ന് പിണറായി പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് കേവലം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ അല്ല മുസ്ലിം സമുദായത്തിന് കോണ്‍ഗ്രസ് കീഴടങ്ങി എന്നാണ്. ഇതു വ്യക്തമാക്കാന്‍...

ഹിന്ദു – ക്രിസ്ത്യന്‍ ഐക്യം ആവശ്യം; ഇസ്ലാമികവല്‍ക്കരണത്തിന് ശ്രമിക്കുന്നവര്‍ ഇരുകൂട്ടര്‍ക്കും ഭീഷണി

ഹിന്ദു – ക്രിസ്ത്യന്‍ ഐക്യം ആവശ്യം; ഇസ്ലാമികവല്‍ക്കരണത്തിന് ശ്രമിക്കുന്നവര്‍ ഇരുകൂട്ടര്‍ക്കും ഭീഷണി

മുസ്ലിം മതഭീകരതയെ ചെറുക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ലൗജിഹാദിലൂടെ മതവ്യാപനത്തിന് ലക്ഷ്യമിടുന്നവര്‍ ഹിന്ദു യുവതികളെ മാത്രമല്ല ക്രൈസ്തവ യുവതികളെയും ലക്ഷ്യമിടുന്നു എന്നത് ശ്രദ്ധേയമാണ്

റദ്ദാക്കേണ്ടത് മുസ്ലിം സംവരണം

റദ്ദാക്കേണ്ടത് മുസ്ലിം സംവരണം

ഹിന്ദുക്കളില്‍ പിന്നാക്ക വിഭാഗത്തിനു മാത്രം സംവരണം ലഭിക്കുന്നു. എന്നാല്‍ എല്ലാ മുസ്ലിങ്ങള്‍ക്കും സംവരണമുണ്ട്. മതാടിസ്ഥാനത്തില്‍ സംവരണം ഇല്ലാത്തതിനാല്‍ മുസ്ലിങ്ങളെ സംവരണ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണം.

ന്യൂനപക്ഷാവകാശങ്ങള്‍ക്ക് കടിഞ്ഞാണിടണം

ന്യൂനപക്ഷാവകാശങ്ങള്‍ക്ക് കടിഞ്ഞാണിടണം

1950 ജനുവരി 26 ന് ന്യൂനപക്ഷങ്ങളായിരുന്നവര്‍ക്കും അവരുടെ പിന്‍തലമുറക്കാര്‍ക്കും മാത്രമായി ന്യൂനപക്ഷാവകാശങ്ങള്‍ പരിമിതപ്പെടുത്തണം. ഇതുമൂലം ന്യൂനപക്ഷങ്ങളുടെ രക്ഷയോടൊപ്പം ഭൂരിപക്ഷത്തിന്റെ രക്ഷയും ഉറപ്പുവരും. ഒരു ഭരണകൂടത്തിന് മുഴുവന്‍ പൗരന്മാരുടെയും...

ചൈനയും കമ്യൂണിസ്റ്റുകാരും

ചൈനയും കമ്യൂണിസ്റ്റുകാരും

ജോര്‍ജ് ഫെര്‍ണാണ്ടസ് ചൈനയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ല എന്നു പറഞ്ഞപ്പോള്‍ എന്തൊരെതിര്‍പ്പായിരുന്നു സിപിഎമ്മിന്. ഭാരതത്തിന്റെ പ്രതിരോധമന്ത്രി രാജ്യ സുരക്ഷയെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ അതിനെതിരായി ശത്രുരാജ്യത്തിന്റെ...

ഗുരുജി വ്യക്തിത്വത്തിലേക്ക് ഒരു എത്തിനോട്ടം

ഗുരുജി വ്യക്തിത്വത്തിലേക്ക് ഒരു എത്തിനോട്ടം

ഇന്ന് ഗുരുജിയുടെ നൂറ്റിപതിനാലാം ജന്മവാര്‍ഷിക ദിനം. പ്രവര്‍ത്തനം കൊണ്ടും പെരുമാറ്റം കൊണ്ടും രാഷ്ട്ര ജീവിതത്തില്‍ അതുല്യമായ സ്ഥാനം കൈവരിച്ച വ്യക്തിയാണ് ഗുരുജി. അനുയായികള്‍ മാത്രമല്ല എതിരാളികളും ശ്രദ്ധാപൂര്‍വം...

കപട ഗാന്ധിയുടെ സവര്‍ക്കര്‍ നിന്ദ

കപട ഗാന്ധിയുടെ സവര്‍ക്കര്‍ നിന്ദ

ഹിന്ദുത്വത്തിന്റെ ഏറ്റവും പ്രബലനായ വക്താവായിരുന്നു സവര്‍ക്കര്‍. ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയതയാണെന്ന് വ്യക്തമായി വിട്ടുവീഴ്ചയില്ലാതെ സവര്‍ക്കര്‍ പറഞ്ഞു.  കമ്യൂണിസ്റ്റുകാരുടെ ചരിത്രം ദേശ ദ്രോഹത്തിന്റേതാണ്.

മുസ്ലിംലീഗ് വൈറസ് തന്നെ

മുസ്ലിംലീഗ് വൈറസ് തന്നെ

കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും അധികാരത്തില്‍ കയറാനും അത് നിലനിര്‍ത്താനും വര്‍ഗീയ വിഘടന ശക്തിയായ ലീഗിനെ വെള്ളപൂശുകയാണ്. ഇത് രാജ്യത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണ്.

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist