വ്യത്യസ്തനായൊരു സുദേഷ്ണ
കഥകളി ഏറെ കണ്ടിട്ടുണ്ട്. അതില്‍ത്തന്നെ കീചകവധം ഏറെ ആസ്വദിച്ച കഥകളില്‍ ഒന്നാണ്. അവിടെ അരങ്ങില്‍ കീചകനും സൈരന്ധ്രിക്കുമാണല്ലോ പ്രാധാന്യം. രണ്ടാം സ്ഥാനത്തു വലലനും. പിന്നെ ശ്രദ്ധിക്കപ്പെടുക ഗായകരും...
കഥകളി ഏറെ കണ്ടിട്ടുണ്ട്. അതില്‍ത്തന്നെ കീചകവധം ഏറെ ആസ്വദിച്ച കഥകളില്‍ ഒന്നാണ്. അവിടെ അരങ്ങില്‍ കീചകനും സൈരന്ധ്രിക്കുമാണല്ലോ പ്രാധാന്യം. രണ്ടാം സ്ഥാനത്തു വലലനും. പിന്നെ ശ്രദ്ധിക്കപ്പെടുക ഗായകരും...
ജീവിതം അങ്ങനെയൊക്കെയാണ്. ചിലത് മനസ്സില്‍ ആഴത്തില്‍ പതിയും. പിന്നെ മാഞ്ഞുപോകില്ല. കൃത്യമായ സമയത്ത്, കൃത്യമായ ഇടത്ത് ചിലത് ഓര്‍മിപ്പിക്കുകയും ചെയ്യും. മറന്നിട്ടില്ലെങ്കിലും ഇടയ്ക്കിടെ ഓര്‍ത്തെടുക്കാന്‍ സുഖമുള്ള ചിലതുണ്ടല്ലോ....
നാളെ ശിവരാത്രി. വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനയുടെയും ദിവസം. പാലാഴി മഥനത്തിനിടെ പാലാഴിയില്‍ നിന്നുയര്‍ന്ന കാളകൂടവിഷം ഭക്ഷിച്ച മഹാദേവന്റെ ആയുരാരോഗ്യത്തിനായി ദേവകള്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയ ദിവസമത്രെ ശിവരാത്രി. മഥനത്തിനു കയറായി...
ഭൂമിയില്‍ സമഭാവനയ്ക്ക് ഒരു ഇടമുണ്ടെങ്കില്‍ അതാണു ശബരിമല. കറതീര്‍ന്ന മനുഷ്യമനസ്സുകള്‍ നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ച പുണ്യമാണത്. മലചവിട്ടുന്നവരുടെ മനസ്സില്‍ സ്വയം വന്നു നിറയുന്ന ആനന്ദത്തിന് അളവില്ല. കിതച്ചും വിയര്‍ത്തും...
വൈവിധ്യങ്ങളുടെ സമ്യക്സമ്മേളനമായിരുന്നു അന്തരിച്ച കെ.എ.ഫ്രാന്‍സിസിന്റെ വ്യക്തിത്വം. അന്വേഷണബുദ്ധിയുള്ള പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍, ഗ്രന്ഥകാരന്‍, സുഹൃത്ത്, സംഘാടകന്‍, സൗഹൃദങ്ങളുടെ വലിയ ചങ്ങല, പുതുവഴികള്‍ തേടുന്ന ഗവേഷകന്‍. ഇത്തരം വിശേഷണങ്ങളെല്ലാം ഫ്രാന്‍സിസിനു...
മഹാബലി എന്ന പ്രജാവല്‍സല ഭരണാധികാരി പ്രകൃതിയെ അറിഞ്ഞ ദിവസമത്രെ തിരുവോണം. മോക്ഷപ്രാപ്തിക്ക് അര്‍ഹത നേടിയിരുന്ന മഹാബലിക്ക് ഒരു നേരിയ കുറവേ ഉണ്ടായിരുന്നുള്ളു. മനസ്സില്‍ അഹങ്കാരത്തിന്റെ കറ. അതുകൂടി...
സമത്വത്തിന്റെയും സൗഹൃദത്തിന്റേയും പ്രത്യാശയുടേയും ഉത്സവമായ വിഷുദിനത്തിലേയ്ക്കു കടക്കുന്നതു കണികണ്ടു വേണം. അത് ഭാവിയിലേക്കുള്ള ചുവടുവയ്പ്പാണ്. മേടസംക്രമത്തിനു ശേഷമുള്ള ആദ്യ പകലാണു വിഷുദിനം. ‘വിഷുവല്‍’ എന്ന പദത്തില്‍ നിന്നാണു...
ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും വാടാത്ത അരങ്ങനുഭവമാണ് കലാമണ്ഡലം ഗോപി ആശാന്റെ പ്രത്യേകത. എണ്‍പതു വര്‍ഷത്തോട് അടുത്ത കഥകളി ആസ്വാദനം ചന്ദ്രന്‍ ചേട്ടന്റെയും. കാലഭേദങ്ങളില്ലാതെ കഥകളി രംഗത്ത് ചിരിതൂകി...
കോട്ടയ്ക്കല്‍ പി.ഡി. നാരായണന്‍ നമ്പൂതിരി എന്ന നീണ്ട പേര് ആ രണ്ടക്ഷരത്തില്‍ ചുരുങ്ങി നില്‍ക്കുന്നു. അതു കഥകളി സംഗീത രംഗത്തെ പേര്. മേളങ്ങളുടെ ലോകത്താകുമ്പോള്‍ കലാമണ്ഡലം പി.ഡി....
കൊറിയയ്ക്ക് എതിരെ ആദ്യ പകുതിയിലെ ഉഷാര്‍ രണ്ടാം പകുതിയില്‍ ബ്രസീലിന് കിട്ടാതെ പോയതാണോ അവര്‍ സ്വയംവേണ്ടെന്നു വച്ചതാണോ എന്നു സംശയം തോന്നും. ഒരു പക്ഷെ അവരുടെ തന്നെ...
വായുവില്‍ പറന്നു നിന്ന് തലയ്ക്കു മുകളിലൂടെ പന്ത് പായിക്കുന്ന കലാപരമായ ആ ടെക്‌നിക് തെല്ലു വ്യത്യസ്തമായി അവതരിപ്പിക്കുകയായിരുന്നു, ലിയോണിയുടെ പിന്മുറക്കാരന്‍ റിച്ചാര്‍ലിസണ്‍.
മനശ്ശക്തിയിലും ഇന്ദ്രിയശക്തിയിലും സ്ത്രീ അബലയല്ലെന്നു തെളിയിച്ചുകൊണ്ടു രാമനൊപ്പം വനവാസം സ്വയം സ്വീകരിച്ച സീത, കൊട്ടാരത്തിലിരുന്നുതന്നെ ഏകാഗ്രമനസ്സിന്റെ ശക്തികൊണ്ടു ലക്ഷ്മണനു രക്ഷാകവചം ഒരുക്കിയ ഭാര്യ ഊര്‍മിള, ഭര്‍ത്താക്കന്‍മാര്‍ തൊട്ടടുത്തുണ്ടായിട്ടും...
കേരളത്തില്‍ നിന്നു രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യവനിതയും കായികതാരവുമാണ് പി.ടി.ഉഷ. ഇന്ത്യയെ പൊന്നണിയിച്ച് ഉയരങ്ങളിലേയ്ക്കു കൊണ്ടുപോയത് ഉഷയുടെ പറക്കുന്ന കാലുകളാണ്. ഇനി ആ കായിക മനസ്സ് രാജ്യത്തിന്റെ...
ഓരോരുത്തരും ജീവിതയാത്രയില്‍ ഓരോ മേഖലകള്‍ തിരഞ്ഞെടുക്കാറുണ്ട്. ചിലര്‍ സ്വയമറിയാതെ ചില പ്രവര്‍ത്തനമേഖലകളില്‍ ചെന്നെത്തും. ചൊവ്വല്ലൂര്‍സാര്‍ പക്ഷെ, വിഭിന്നമേഖലകളിലേയ്ക്കു കടന്നു ചെല്ലുക മാത്രമല്ല അവിടെല്ലാം വ്യക്തിമുദ്ര ചാര്‍ത്തുകയും ചെയ്തു....
എണ്‍പതിലെത്തിയ കഥകളിയാശാന്‍ സദനം കൃഷ്ണന്‍കുട്ടിയുടെ കഥകളി ജീവിതത്തിലൂടെ
കാലത്തിനു മുന്‍പേ സഞ്ചരിച്ച ക്രിക്കറ്റ് താരമെന്ന വിശേഷണം ഷെയ്ന്‍ വോണിനു യോജിക്കും. സ്പിന്‍ ആക്രമണത്തില്‍ തികച്ചും വ്യത്യസ്തമായ പാതയാണ് തെരഞ്ഞെടുത്തത്. അതിന്റെ അമ്പരപ്പില്‍ നിന്ന് ക്രിക്കറ്റ് ലോകം...
ഷിക്കാഗോയിലെ കാറ്റ്-2 ഷിക്കാഗോ സംഭവങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് സോഷ്യലിസ്റ്റുകള്‍ മെയ് ദിനം തൊഴിലാളി ദിനമായി അംഗീകരിച്ചെങ്കിലും, സോവിയറ്റ് യൂണിയന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ അത് അംഗീകരിക്കാന്‍...
കാറ്റിന്റെ നഗരമാണ് ഷിക്കാഗോ. 'വിന്‍ഡി സിറ്റി' എന്നു പേര്. ഏറെ കഥ പറയുന്ന കാറ്റാണ് ഇവിടുത്തേത്. അതിജീവനത്തിന്റെയും ഉയര്‍ച്ച താഴ്ചകളുടെയും കഥ. പ്രസിദ്ധമായ ഷിക്കാഗോ പ്രസംഗത്തിലൂടെ സ്വാമി...
ശ്രീജേഷിനെപ്പോലൊരാള് രക്ഷകനായി അവതരിച്ചു. കപില്‍ദേവ് എന്ന അത്ഭുത മനുഷ്യന്.
സിമോണ്‍ ബൈല്‍സ് ഒരു പ്രതകീകമാണ്. കായിക രംഗത്തെ മനസ്സമ്മര്‍ദത്തിന്റെ പ്രതീകം. ഗഌമറിന്റെ പ്രഭാപൂരത്തില്‍ നില്‍ക്കുന്ന ചാംപ്യന്‍മാരുടെ നക്ഷത്ര പ്രഭ മാത്രമേ നമ്മുടെയൊക്കെ മനസ്സിലുള്ളു. അവര്‍ മനസ്സില്‍ പേരുന്ന...
. ആരും അങ്ങോട്ടു ചെല്ലേണ്ടെന്നു പറഞ്ഞു ജപ്പാന്‍കാര്‍ വാതിലടച്ച കാര്യമൊന്നും മന്ത്രി അറിഞ്ഞില്ലെന്നു തോന്നുന്നു.
മല്ലേശ്വരിയുടേയും ചാനുവിന്റേയും നേട്ടങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വനിതാ കായികരംഗം ഏറെ തിളക്കം നേടിക്കഴിഞ്ഞു. ബാഡ്മിന്റണില്‍ സൈന നെഹ്വാളും പി.വി.സിന്ധുവും ഇന്ത്യക്കായി ഒളിമ്പിക് മെഡല്‍ അണിഞ്ഞു കഴിഞ്ഞല്ലോ.
ഇന്ത്യന്‍ കായിക ലോകത്തെ ജീവിക്കുന്ന ഇതിഹാസമായിരുന്ന മില്‍ഖാ സിങ് എന്ന അദ്ഭുത മനുഷ്യനെ എത്ര പേര്‍ ശരിയായി അറിഞ്ഞിട്ടുണ്ടാവും? ട്രാക്കിലെ മിന്നല്‍ക്കുതിപ്പുകളിലൂടെ രാഷ്ട്രത്തിന്റെ അഭിമാനമുയര്‍ത്തിയ പറക്കും സിങ്ങിന്...
അര നൂറ്റാണ്ടിനിടെ സിനിമ എത്ര മാറി! അഭിനയ സങ്കല്‍പ്പങ്ങള്‍ മാറി. ആസ്വാദന രീതി മാറി. എന്നിട്ടും, സത്യന്റെ അഭിനയത്തില്‍ ഈ 50 വര്‍ഷത്തിന്റെ വിടവ് തീരെ കാണാനില്ല....
ഗോപിയാശാന് ഇന്നു ശതാഭിഷേകം. ഋതുഭേദങ്ങളില്ലാതെ, ഏഴുപതിറ്റാണ്ടിലേറെയായി അരങ്ങില്‍ പൂത്തും തളിര്‍ത്തും നില്‍ക്കുന്ന വന്‍മരമാണു കലാമണ്ഡലം ഗോപി എന്ന കഥകളിയാശാന്‍. കാലം അരങ്ങിനു സമ്മാനിച്ച പൂമരം. എട്ടാം വയസ്സില്‍...
മറഡോണ ഇല്ലാത്ത കാലത്തിലേക്കു ലോക ഫുട്‌ബോള്‍ കടന്നിരിക്കുന്നു. എന്നെങ്കിലും വരും എന്ന് ഉറപ്പുണ്ടെങ്കിലും ചില കാര്യങ്ങള്‍ സംഭവിച്ചു കഴിയുമ്പോള്‍ മനസ്സും സിരകളും വല്ലാതെ ഉലഞ്ഞു പോകും. അങ്ങനെയൊരാള്‍...
സ്വതഃസിദ്ധമായ അഭിനയ ശൈലിയിലൂടെ കളിയരങ്ങില്‍ സ്ത്രീ വേഷങ്ങള്‍ക്ക് പുതിയ ഭാവതലം നല്കിയ മാര്‍ഗി വിജയകുമാറിന് 60 വയസ്സ്
ചിലത് അങ്ങനെയാണ്. കാലമെത്ര കഴിഞ്ഞാലും മാറ്റമില്ലാതെ തുടരും. പഴയ തറവാടുകളുടെ നെടുന്തൂണുകളും മോന്തായവും പോലെ കാലത്തെ അതിജീവിക്കും. തൂണിന് അപചയം വന്നാല്‍ മോന്തായം വളയും. മോന്തായം വളഞ്ഞാല്‍...
അതൊരു വരവുതന്നെയായിരുന്നു. അശ്വമേധം കഴിഞ്ഞ ചക്രവര്‍ത്തിയുടെ സഭാപ്രവേശം പോലെ. കാനനവാസം കഴിഞ്ഞ ശ്രീരാമചന്ദ്രന്റെ അയോധ്യാപ്രവേശം പോലെ. പാണ്ഡവദൂതനായി എത്തിയ ഭഗവാന്‍ കൃഷ്ണന്റെ കൗരവ സഭാപ്രവേശം പോലെ...... നെയ്തലക്കാവിലമ്മയുടെ ...
പാക്കിസ്ഥാന്‍ പിടികൂടിയ വിങ് കമാന്‍ഡര്‍ അഭിനന്ദനെ മോചിപ്പിക്കണമെന്നു പാക്കിസ്ഥാന്‍ ജനതയില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്നില്ലേ ? ആ ആവശ്യക്കാരില്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ കൊച്ചുമകളുമുണ്ടായിരുന്നു. ഒരു...