ശങ്കരാചാര്യരുടെ വേദാന്തവിചാരം
ദാസ്ഗുപ്ത ശാങ്കരവേദാന്തത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. അതിനായി അദ്ദേഹം ദശോപനിഷത്തുകള്‍, ബ്രഹ്മസൂത്രം എന്നിവയ്ക്ക് ശങ്കരാചാര്യര്‍ എഴുതിയ ഭാഷ്യങ്ങളോടൊപ്പം, ശാങ്കരപരമ്പരയിലെ മറ്റു പണ്ഡിതന്മാരുടെ കൃതികളേയും അവലംബിക്കുന്നുണ്ട്. ശാങ്കരഭാഷ്യങ്ങള്‍ സംക്ഷിപ്തങ്ങളാണെന്നും തന്മൂലം...








































