കിളിമാനൂര്‍ ഗോവിന്ദ്

കിളിമാനൂര്‍ ഗോവിന്ദ്

നിര്‍മ്മാണ വൈദഗ്ധ്യവും കലയും സമന്വയിപ്പിച്ച് ലങ്കാഷെയറില്‍ മലയാളി കലാകാരി

കിളിമാനൂര്‍: നിര്‍മ്മാണ കലയിലെ സാങ്കേതികതയും ചിത്രകലയുടെ സൗന്ദര്യവും സമന്വയിപ്പിച്ച് ലങ്കാഷെയറിലെ പ്രെസ്റ്റണില്‍ ശ്രദ്ധേയയായി മലയാളി കലാകാരി. കിളിമാനൂരിന് സമീപം കുമ്മിള്‍ പാറമുകള്‍ വീട്ടില്‍ അനില്‍കുമാര്‍ ബൈജു ദമ്പതികളുടെ...

നാടാകെ അമീബിക് മസ്തിഷ്‌ക ജ്വരം; അവനവഞ്ചേരി ക്ഷേത്രക്കുളത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് നഗരസഭ കയ്യൊഴിഞ്ഞു

ആറ്റിങ്ങല്‍: നാടാകെ അമീബിക് മസ്തിഷ്‌ക ജ്വരം പടരുകയും , രോഗികളില്‍ പകുതിയോളം കേസുകള്‍ തലസ്ഥാന ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടും ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രക്കുളം വൃത്തിയാക്കാന്‍...

ഉണ്ണികൃഷ്ണന്‍ പോറ്റി പുളിമാത്ത് വല്ലപ്പോഴും വന്നുപോകുന്ന വിരുന്നുകാരന്‍

കിളിമാനൂര്‍ : ശബരിമലയുമായി ബന്ധപ്പെട്ട വിവാദ നായകന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പുളിമാത്ത് നിവാസികള്‍ക്ക് വല്ലപ്പോഴും വന്നു പോകുന്ന വിരുന്നുകാരന്‍ മാത്രമാണിപ്പോള്‍ .പുളിമാത്താണ് ഇയാള്‍ പഠിച്ചതും വളര്‍ന്നതും ....

1. കൊല്ലമ്പുഴയില്‍ നിര്‍മാണം പുരോഗമിക്കുന്ന മഹാവിഷ്ണുവിന്റെ ചാതുര്‍ബാഹു പ്രതിമ. സമീപം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് തച്ചോട് സുധീര്‍.
2. പ്രതിമയുടെ രൂപരേഖ

രാജ്യത്ത് ഏറ്റവും വലിയ മഹാവിഷ്ണുവിന്റെ പ്രതിമ കൊല്ലമ്പുഴയില്‍; 85 അടിയില്‍ ചാതുര്‍ ബാഹു പ്രതിമ നിര്‍മാണം

ആറ്റിങ്ങല്‍ : കൊല്ലമ്പുഴ മാരാഴ്ചയില്‍ മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ മഹാവിഷ്ണുവിന്റെ ചാതുര്‍ ബാഹു പ്രതിമാ നിര്‍മാണം പുരോഗമിക്കുന്നു. പ്രതിമ നിര്‍മാണത്തിന് 3 കോടി രൂപയിലധികം ചിലവ് പ്രതീക്ഷിക്കുന്നത്....

തക്കല തക്കോട് നീലകണ്ഠ പിള്ള മണ്‍പാത്ര വില്പനയില്‍

മണ്‍പാത്രത്തിന് മലയാളിക്ക് ആശ്രയം ഇപ്പോള്‍ തമിഴ്‌നാട് തന്നെ

കിളിമാനൂര്‍: മണ്‍ പാത്ര നിര്‍മ്മാണ വ്യവസായവും, മണ്‍ പാത്ര തൊഴിലാളികളും ധാരാളമായി ഉണ്ടായിരുന്ന ജില്ലയില്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന സമുദായം ഉണ്ടെങ്കിലും ഇപ്പോള്‍ മണ്‍ പാത്രം വേണമെങ്കില്‍ തമിഴ്...

ടൂറിസത്തിന് വന്‍ സാധ്യത; കഠിനംകുളം കായലോരം ടൂറിസം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി

ആറ്റിങ്ങല്‍ : വിനോദസഞ്ചാര മേഖലയില്‍ അനന്ത സാധ്യതകളുള്ള ജലഗതാഗത പദ്ധതിയായ കഠിനംകുളം കായലോരം ടൂറിസം പദ്ധതി പ്രഖ്യാപനങ്ങളിലൊതുങ്ങി. കഠിനംകുളം മുതല്‍ വക്കം അകത്തുമുറി വരെയെത്തുന്ന ഉള്‍നാടന്‍ ജലഗതാഗത...

വാട്ടര്‍ എടിഎം പ്രവര്‍ത്തനരഹിതം; നിര്‍മ്മാണത്തിനായി മുടക്കിയത് 10 ലക്ഷം

കിളിമാനൂര്‍: ലക്ഷങ്ങള്‍ മുടക്കി കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചിടങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം പ്രവര്‍ത്തനരഹിതം. കുറഞ്ഞ ചെലവില്‍ കുടി വെള്ളം എന്ന ആശയവുമായി പൊതു ഖജനാവില്‍ നിന്ന്...

സംസ്ഥാന പാതയിലെ സോളാര്‍ വിളക്കുകളില്‍ കോടികളുടെ അഴിമതി

കിളിമാനൂര്‍: വെഞ്ഞാറമൂട് തൈക്കാട് മുതല്‍ കൊട്ടാരക്കര വരെ സംസ്ഥാന പാതയില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചതില്‍ കോടികളുടെ അഴിമതിയെന്ന് ആക്ഷേപം. മൂന്ന് വര്‍ഷം മുമ്പാണ് കോടികള്‍ ചെലവിട്ട് കെഎസ്ടിപി...

വേര്‍പിരിയലിന്റെ വേദനയിലും അവര്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതുന്നു

കിളിമാനൂര്‍ : രണ്ടു വര്‍ഷം മുതല്‍ 6 വര്‍ഷം വരെ ഒരുമിച്ച് താമസിച്ച് ഒരമ്മ പെറ്റ മക്കളെ പോലെ കഴിഞ്ഞ അഞ്ചുപോരും വേര്‍ പിരിയുന്ന വേദനയിലും ആത്മവിശ്വാസത്തോടെ...

കിളിമാനൂരിലെ വീട്ടില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റിനു സമീപം വീട്ടമ്മ

പി എം സൂര്യ ഭവനം പദ്ധതി; ഏറ്റെടുത്ത് ഗ്രാമീണ മേഖല

കിളിമാനൂര്‍ :കുടുംബത്തിന്റെ സാമ്പത്തിക ലാഭത്തിനൊപ്പം രാജ്യത്തിനും നേട്ടമാകുന്ന പിഎം സൂര്യഘര്‍ ( പിഎംസൂര്യ ഭവനം) പദ്ധതിക്ക് ഗ്രാമീണ മേഖലയിലടക്കം സ്വീകാര്യതയേറുന്നു. ജനക്ഷേമവും രാജ്യക്ഷേമവും മുന്‍ നിര്‍ത്തി ഈ...

സഹകരണ തട്ടിപ്പ്, പാറമട കൈക്കൂലി, പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; സിപിഎം കിളിമാനൂര്‍ ഏര്യ സമ്മേളനം പൊട്ടിത്തെറിയിലേക്ക്

കിളിമാനൂര്‍: ലോക്കല്‍ സമ്മേളനങ്ങള്‍ കഴിഞ്ഞ് ഏര്യ സമ്മേളനത്തിലേക്ക് കടക്കുമ്പോള്‍ കിളിമാനൂരില്‍ സിപിഎം പൊട്ടിത്തെറിയുടെ വക്കില്‍. സഹകരണ ബാങ്ക് തട്ടിപ്പ്, പാറമടകളില്‍ നിന്നും നേതാക്കളുടെ കൈക്കൂലി വാങ്ങല്‍, പാര്‍ട്ടി...

ആവശ്യം ശക്തം; ചൂട്ടയില്‍ നീരാഴിക്കുളം സംരക്ഷിക്കണം

കിളിമാനൂര്‍: ചരിത്രം ഉറങ്ങുന്ന പ്രദേശമാണ് ചൂട്ടയില്‍. ഇവിടെയാണ് കിളിമാനൂര്‍ കൊട്ടാരം. രാജാരവിവര്‍മയ്ക്ക് കത്തുകള്‍ യഥാസമയം ലഭിക്കുന്നതിലേക്കായി ഇവിടെ പ്രത്യേകമായി തപാലാപ്പീസ് പോലും സ്ഥാപിച്ച ചരിത്രമുള്ള നാടാണ്. കിളിമാനൂര്‍...

അടിത്തറയില്‍ ഒതുങ്ങി കാടുകയറി കിടക്കുന്ന നിരഞ്ജന്റെ വീടിനുള്ള സ്ഥലവും 2023 ആഗസ്ത് 19 ന് എം.വി.ഗോവിന്ദന്‍ നിരഞ്ജന് കൈകൊടുത്ത ഫയല്‍ ചിത്രവും

സിപിഎം പറഞ്ഞു പറ്റിച്ചു; നിരഞ്ജന് വീട് സ്വപ്‌നങ്ങളില്‍ മാത്രം

കിളിമാനൂര്‍: നിരഞ്ജന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ വന്ന് വാക്ക് നല്‍കി കൈകൊടുത്ത് ആഘോഷമാക്കി. അതിനായുള്ള 3 സെന്റ് ഭൂമിയുടെ...

ധനമന്ത്രി നിര്‍മ്മല സീതാരാമനും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനുമൊപ്പം മന്‍ കീ ബാത്തിലെ വിജയികള്‍ ദില്ലിയില്‍

ആവേശവും ആത്മവിശ്വാസവുമായി മന്‍ കീ ബാത്ത് വിജയികള്‍ ദില്ലിയില്‍

കിളിമാനൂര്‍: ആവേശവും ആത്മവിശ്വാസവുമായി മന്‍ കീ ബാത്ത് വിജയികള്‍ ദില്ലിയില്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നും 23 കുട്ടികള്‍ക്കാണ് ദില്ലിയില്‍ ഇന്ന് നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം...

കിളിമാനൂര്‍ കൊട്ടാരത്തില്‍ നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ രാജാരവിവര്‍മ്മയുടെ ചിത്രശാലയ്ക്ക് മുന്നില്‍

അരനൂറ്റാണ്ട് മുമ്പത്തെ ഓര്‍മ പുതുക്കി കിളിമാനൂര്‍ കൊട്ടാരത്തില്‍ സുവോളജി കൂട്ടായ്‌മ

കിളിമാനൂര്‍: അരനൂറ്റാണ്ട് മുമ്പത്തെ ഓര്‍മ പുതുക്കി കിളിമാനൂര്‍ കൊട്ടാരത്തില്‍ നടന്ന സുവോളജി കൂട്ടായ്മ ശ്രദ്ധേയമായി. നിലമേല്‍ എന്‍എസ്എസ് കോളജിലെ 1973-76 ബാച്ചിലെ കൂട്ടുകാരാണ് ഓര്‍മകള്‍ പുതുക്കാനും സ്‌നേഹം...

കൃഷി മുടങ്ങിയ നിലത്തിന് നടുവില്‍ മോഹനചന്ദ്രന്‍, കളക്ടറുടെ ഉത്തരവ്‌

കളക്ടറുടെ ഉത്തരവിന് പുല്ലുവില; കൃഷി ചെയ്യാനാകാതെ നിലം ഉടമ

കിളിമാനൂര്‍: പരാതികളുമായി മാസങ്ങള്‍ കയറിയിറങ്ങി മടുത്തെങ്കിലും ഒടുവില്‍ കളക്ടറുടെ ഉത്തരവ് കിട്ടി. ഇപ്പോള്‍ ആ ഉത്തരവുമായി തെക്കു വടക്കു നടക്കേണ്ട ഗതികേടിലാണ് സ്വന്തം വയലില്‍ നെല്‍കൃഷി ഇറക്കാന്‍...

വിതുര ആറ്റുമണ്‍പുറം പാലം നിര്‍മാണം നിലച്ചിട്ട് വര്‍ഷങ്ങള്‍

വിതുര: വിതുര ആറ്റുമണ്‍പുറം പാലം നിര്‍മാണം നിലച്ചിട്ട് വര്‍ഷങ്ങളാവുന്നു. വിതുര പഞ്ചായത്തിലെ കല്ലാര്‍, ആനപ്പാറ, മണലി വാര്‍ഡുകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകേണ്ട പാലത്തിന്റെ നിര്‍മാണമാണ് പാതിവഴിയില്‍ നിലച്ചത്....

പുല്ല് പറിച്ച് കെട്ടുന്ന ഗോമതി

പെന്‍ഷന്‍ കിട്ടിയിട്ട് മാസങ്ങള്‍; ജീവിക്കാന്‍ ഗോമതി പുല്ലു പറിക്കുന്നു

കിളിമാനൂര്‍: വിധവാ പെന്‍ഷന്‍ കിട്ടിയിട്ട് മാസങ്ങളായി സാറേ... പുല്ലു പറിച്ചാല്‍ 150-200 രൂപ കിട്ടും. അതാണ് സാറേ വയ്യെങ്കിലും വയസാന്‍കാലത്തും പുല്ലുപറിക്കാന്‍ ഇറങ്ങുന്നത്. ഇത് ഗോമതി (68)എന്ന...

കിളിമാനൂരിലെ ഒരു റേഷന്‍ കടയില്‍ മസ്റ്ററിങ്ങിന് എത്തിയ വൃദ്ധ

റേഷന്‍ കാര്‍ഡ് കെവൈസി മസ്റ്ററിങ്; വിരല്‍ പതിക്കാന്‍ കഴിയാത്തവര്‍ ആശങ്കയില്‍

കിളിമാനൂര്‍: സംസ്ഥാനത്താകമാനം എഎവൈ, പിഎച്ച്എച്ച് കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ ഇകെവൈസി ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സാധാരണക്കാരെ വെട്ടിലാക്കുന്നു. എഎവൈ, പിഎച്ച്എച്ച് റേഷന്‍ കാര്‍ഡിനുള്ള എല്ലാവരും റേഷന്‍ കടയിലെത്തി ആധാര്‍,...

കല്ലറ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി: ഗുരുതര ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഓംബുഡ്‌സ്മാന്‍ ഉത്തരവ്

കിളിമാനൂര്‍: കല്ലറ ഗ്രാമ പഞ്ചായത്തില്‍ 2023-24 കാലയളവിലെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. ഇതിന്റെയടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഓംബുഡ്‌സ്മാന്‍ ശുപാര്‍ശ ചെയ്ത് ഉത്തരവിറക്കി....

നാഷണല്‍ ബ്രെയിന്‍ ഹാക്കേഴ്‌സ് പട്ടികയില്‍ ഇടംതേടി ഭദ്രാദേവി; 118 മൂലകങ്ങളെ ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിച്ച് ഒരു തിരുവനന്തപുരത്തുകാരി

കിളിമാനൂര്‍: നാഷണല്‍ പീരിയോഡിക്കല്‍ ദിനത്തിന്റെ ഭാഗമായി 118 മൂലകങ്ങളെ ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിച്ച് കഴിവ് തെളിയിച്ച് വീല്‍ ചെയറില്‍ കഴിയുന്ന ഭദ്രാദേവി (13) എന്ന മിടുക്കി നാഷണല്‍...

ഭാഗ്യം വില്‍ക്കുന്ന രാജേന്ദ്രന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണം

കിളിമാനൂര്‍: ലോട്ടറി കച്ചവടക്കാരനായ അറുപത്തിയാറുകാരന്‍ രാജേന്ദ്രന് നറുക്ക് വീണു. അടിച്ചത് പണമല്ലങ്കിലും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവവും സന്തോഷവും നല്കുന്ന സമ്മാനം. അതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വകയായി....

ഔഷധവീര്യമുള്ള കരിങ്കോഴിമുട്ട: ആവശ്യക്കാര്‍ ഓടിയെത്തുന്നത് മഞ്ഞപ്പാറ ഷെരീഫുദ്ദീന്റെ വീട്ടിലേക്ക്

കിളിമാനൂര്‍: ഔഷധഗുണമുള്ളതും ആയുര്‍വേദ ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ കരിങ്കോഴിയും അവയുടെ മുട്ടയും തേടി അലയേണ്ടതില്ല. ഷെരിഫുദ്ദീന്റെ വീട്ടില്‍ ഇവ സുലഭമാണ്. ലോകത്താകമാനം ഇരുന്നൂറിലധികം കോഴിയിനങ്ങളുണ്ടെങ്കിലും കരിങ്കോഴിയെ വളര്‍ത്തി ശ്രദ്ധേയനാവുകയാണ്...

2006 ല്‍ കിളിമാനൂരില്‍ സുനില്‍കുമാറിനെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ സുനില്‍ കുമാറിന്റെ വീട്ടില്‍ മുകുന്ദേട്ടന്‍ എത്തിയപ്പോള്‍ (ഫയല്‍ ചിത്രം)

പി.പി.മുകുന്ദന്റെ വിയോഗം: കിളിമാനൂരിലെ സംഘപ്രവര്‍ത്തകര്‍ക്ക് നഷ്ടമായത് കുടുംബാംഗത്തെ

കിളിമാനൂര്‍: പി.പി.മുകുന്ദന്‍ എന്ന മുകുന്ദേട്ടന്റെ വിയോഗത്തില്‍ കിളിമാനൂരിലെ ആദ്യകാല സംഘപ്രവര്‍ത്തകര്‍ക്ക് നഷ്ടമായത് കുടുംബത്തിലെ ഒരു അംഗത്തിനെ. 1980 കളിലാണ് കിളിമാനൂര്‍ മേഖലയില്‍ ആര്‍എസ്എസ് ശക്തി പ്രാപിക്കുന്നത്. ആ...

സതീശ് കുമാറും മകള്‍ ഡോ. കാര്‍ത്തിക സതീശും ആധാരം കൈമാറുന്നു

ലക്ഷങ്ങള്‍ വിലയുള്ള ഭൂമി സൗജന്യമായി ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറി അച്ഛനും മകളും

കിളിമാനൂര്‍: ലക്ഷങ്ങള്‍ വിലയുള്ള 50 സെന്റ് ഭൂമി ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറി അച്ഛനും മകളും സമൂഹത്തിന് മാതൃകയാകുന്നു. കിളിമാനൂര്‍ മഹാദേവേശ്വരം ആര്‍.ബി. കോട്ടേജില്‍ റിട്ട. ജയില്‍ ഐജി...

നാരായണീയത്തില്‍ ഭക്തരെ ആറാടിച്ച് നാരായണീയ ഹംസം ഹരിദാസ്

കിളിമാനൂര്‍: ഭക്തിയുടെ മാര്‍ഗം ജീവിതവ്രതമാക്കി നാരായണീയം എന്ന മന്ത്രവുമായി ഭക്തരെ നാരായണീയത്തില്‍ ആറാടിച്ചും ഭക്തിയുടെ മാര്‍ഗത്തില്‍ അന്യരെ സേവിക്കാനുള്ള പ്രചോദനം നല്കിയും നാരായണീയ ഹംസം ഹരിദാസ് ജിയെന്ന...

പുതിയ വാര്‍ത്തകള്‍