കവനമന്ദിരം പങ്കജാക്ഷന്‍

കവനമന്ദിരം പങ്കജാക്ഷന്‍

കര്‍ണനാരെന്നു വെളിപ്പെടുത്തുന്ന കുന്തി

ആ അവസരത്തില്‍ കുന്തീദേവി കരഞ്ഞുകൊണ്ട് മൃദുസ്വരത്തില്‍ മക്കളോട് പറഞ്ഞു, 'ശൂരനും മഹേഷ്വാസനും രഥസമര്‍ത്ഥനും യുദ്ധത്തില്‍ അര്‍ജുനന്‍ കൊന്നവനുമാരാണോ, സൗതിയായ രാധേയനെന്ന് ആര് ആരെ ഓര്‍ക്കുന്നുവോ, പാണ്ഡുപുത്രരേ! സൈന്യത്തില്‍...

കര്‍ണന്റെ പതനം

പരമമായ മഹാസ്ത്രത്തോടുചേര്‍ത്ത് വേഗം ഗാണ്ഡീവം വലിച്ച് അര്‍ജുനന്‍ ഇങ്ങനെ പറഞ്ഞു,'ഇത് മഹാസ്ത്രത്തിനു തുല്യമായ ശരമാണ്. ഇതു വിരോധിയുടെ ദേഹത്തിനു വിനാശിയാകണം. തപസ്സോ ഗുരുതുഷ്ടിയോ യജിക്കലോ ഇഷ്ടര്‍ക്ക് അറിവായി...

പ്രതിരോധിക്കാനാവാതെ കര്‍ണന്‍

കര്‍ണന്‍ ദേഹമാകെ ചോരവാര്‍ന്നു നില്‍ക്കെ അര്‍ജുനന്‍ കര്‍ണന്റെ നേര്‍ക്ക് പൊന്നുകെട്ടിയ അസംഖ്യം അമ്പുകള്‍ വര്‍ഷിച്ചു. അര്‍ജുനന്റെ അമ്പുകള്‍ ദിക്കുകളെല്ലാം പാഞ്ഞുമുടിച്ചുകൊണ്ടിരുന്നു. കര്‍ണന്‍ ധൈര്യമുള്‍ക്കൊണ്ടു പാര്‍ത്ഥന്റെയും കൃഷ്ണന്റെയും നേര്‍ക്ക്...

അശ്വസോമനാഗത്തിന്റെ അന്ത്യം

പരസ്പരം അതിഘോരമായുണ്ടായ പ്രഹരംകണ്ട് യോദ്ധാക്കളെല്ലാം വിസ്മയപ്പെട്ടു. കര്‍ണാര്‍ജുനന്മാരെ ദേവലോകഭൂതങ്ങളെല്ലാം വാഴ്ത്തി. പാതാളലോകത്തു കിടക്കുന്ന അശ്വസോമനെന്ന നാഗം, ഖാണ്ഡവവനദാഹത്തില്‍ എങ്ങനെയോ ചാകാതെ മോചിതനായവന്‍, പാര്‍ത്ഥനോടുള്ള വൈരം നിമിത്തം ഭൂമിയില്‍...

പൊരുതുന്ന കര്‍ണാര്‍ജുനന്മാര്‍

ആനയെ മദയാനപോലെ പാര്‍ത്ഥനെ വധിക്കുവാന്‍ കര്‍ണന്‍ ഇടഞ്ഞു പാഞ്ഞു. അപ്പോള്‍ പാര്‍ത്ഥസേന 'പാര്‍ത്ഥ! എളുപ്പം ചെന്ന് കര്‍ണനെ കൊല്ലൂ' എന്ന് ആര്‍ത്തുവിളിച്ചു. 'അവന്റെ ആ വന്തല കൊയ്യുക....

കര്‍ണന്റെ കണക്കുകൂട്ടലുകള്‍

'എന്നാല്‍ അങ്ങനെതന്നെയാകട്ടെ,' എന്നു പറഞ്ഞു ശല്യന്‍ മിണ്ടാതെ അടങ്ങി. യുദ്ധോദ്യമം കാരണം 'ശല്യ പോയാലു'മെന്നു കര്‍ണന്‍ പറഞ്ഞു. ശത്രുവിന്റെ നേര്‍ക്ക് വെള്ളക്കുതിരകളെ കെട്ടി, ഇരുട്ടിനെ മുടിക്കുന്ന സൂര്യന്‍മട്ടില്‍,...

ആത്മപ്രശംസയുമായി കര്‍ണന്‍

ആത്മപ്രശംസാപരമായി കര്‍ണന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ചിരിച്ചുകൊണ്ട് അവനെ തടഞ്ഞ്, നിന്ദാപരമായ വാക്കുകളാല്‍ ശല്യന്‍ അവനോട് ഇങ്ങനെ പറഞ്ഞു, 'മതി മതി, ഇനി മേനിപറഞ്ഞതു മതി കര്‍ണ!...

കര്‍ണനെന്ന അതിരഥി

സഞ്ജയന്‍ പറഞ്ഞു: വിഷപ്പല്ലുപോയവരും ചവിട്ടേറ്റവരുമായ കൗരവര്‍ കൈനിലയ്ക്കുള്ളില്‍ മന്ത്രിച്ചിരിക്കെ അര്‍ജുനനെയോര്‍ത്ത് കുപിതനായ കര്‍ണന്‍ പറഞ്ഞു, 'ഉടനസ്ത്രപ്രയോഗംകൊണ്ട് അവന്‍ നമ്മളെ വഞ്ചിച്ചു. ഞാന്‍ നാളെ അവന്റെ ആശയൊക്കെ തീര്‍ക്കും...

ഭീമാദികള്‍ക്ക് കര്‍മ്മനിയോഗം

ദേശകാലോചിതമായി രാജ്യാംഗങ്ങള്‍ പറഞ്ഞതുകേട്ട യുധിഷ്ഠിരന്‍ ഭരണകാര്യങ്ങളില്‍ ഇങ്ങനെ ഉത്തരവിട്ടു. ''എന്റെ പരദൈവമായ അച്ഛന്‍ ധൃതരാഷ്ട്രമഹാരാജാവ് പറയുന്ന കാര്യത്തില്‍ എന്നോടിഷ്ടമുള്ളവര്‍ എല്ലാവരും ഉറച്ചുനില്‍ക്കണം. ബന്ധുനിഗ്രഹമേറ്റിട്ടും ഞാന്‍ ഇതിന്നായി ജീവിക്കുന്നു....

യുധിഷ്ഠിരന്റെ പട്ടാഭിഷേകം

അഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം പെട്ടെന്നു പൂര്‍ത്തിയായി. യുധിഷ്ഠിരന്‍ പൊന്‍പീഠത്തില്‍ കിഴക്കോട്ടു തിരിഞ്ഞിരുന്നു. കൃഷ്ണനും സാത്യകിയും മുന്നിലിരുന്നു. ഭീമാര്‍ജ്ജുനന്മാര്‍ ഇരുവരും രാജാവിനെ നടുക്കാക്കിയിരുന്നു. പൊന്നുപതിച്ച ആനക്കൊമ്പു പീഠത്തില്‍സഹദേവനും നകുലനും കുന്തിയുമിരുന്നു....

പോര്‍ക്കളം വിട്ടകന്ന ബ്രഹ്മജ്യോതിസ്സ്

കൊടുങ്കാറ്റ് ആഞ്ഞടിച്ചു. പടപേടിച്ചുപോകത്തക്കവിധം സൂര്യങ്കല്‍നിന്നു കൊള്ളിമീനുകള്‍ ചാടിവീണു. ദ്രോണന്റെ അസ്ത്രങ്ങള്‍ ജ്വലിക്കുന്നുണ്ടായിരുന്നു. തേരുകള്‍ ഇരമ്പി. കുതിരകള്‍ കണ്ണീര്‍ വാര്‍ത്തു. ദ്രോണന്‍ ഓജസ്സുകെട്ടമട്ടായി. അവന്റെ ഇടങ്കണ്ണും ഇടങ്കൈയും വിറച്ചു....

പരമാണു മഹാഭാഗവതത്തില്‍

പരമസസ്സദ്വിശേഷാണാമ-നേകോളസംയുതസ്സദാ പരമാണുസവിജ്ഞേയോ- നൃണാമൈക്യഭ്രമോ യതഃസ ഏവ പദാര്‍ത്ഥസ്യ- സ്വത്രാപാവസ്ഥിതസ്യ യത്കൈവല്യം പരമമഹാന-വിശേഷോ നിരന്തരഃ.

പ്രപഞ്ചം തന്നെ കുന്തി

പാണ്ഡുവിന് മക്കളുണ്ടാകാതെ വന്നപ്പോള്‍ അവള്‍ പണ്ട് മഹര്‍ഷി കൊടുത്ത വരങ്ങളില്‍ മിച്ചമുള്ള നാലെണ്ണത്തെക്കുറിച്ചോര്‍ത്തു. പാണ്ഡുവിന്റെ സമ്മതത്തോടെ അവള്‍ യമധര്‍മ്മനില്‍ നിന്ന് യുധിഷ്ഠിരനെയും വായുവില്‍നിന്ന് ഭീമസേനനെയും ഇന്ദ്രനില്‍നിന്ന് അര്‍ജ്ജുനനെയും...

യുദ്ധഭൂമിയിലെ കൃഷ്ണന്‍

ബന്ധുക്കളെ കൊന്നിട്ടുകിട്ടുന്ന രാജ്യമോ നരകമോ ഭേദം? അതോ എനിക്ക് വനവാസം കൊണ്ടുണ്ടാകാവുന്ന ക്ലേശങ്ങളോ; നല്ലതേതാണു കൃഷ്ണാ! ആട്ടെ ഭീഷ്മനുള്ളിടത്തേക്ക് നീ തേര്‍ നയിക്കുക, നിന്നോടുള്ള വാക്കു ഞാന്‍...

ഒരു നിശ്ചയമില്ലയൊന്നിനും

ഇതുവരെ വെളിപ്പെടുത്തിയതെല്ലാം സത്യമാണോ? സത്യമല്ലാതെയാണോ?  ഒരു നിശ്ചയമില്ലയൊന്നിനും എന്ന അവസ്ഥയിലാണ് ശാസ്ത്രലോകത്തിന്റെയും ദാര്‍ശനികരുടെയും ബൗദ്ധികവും ചിന്താപരവുമായ എത്തിച്ചേരല്‍.  കണ്ടെത്തലുകള്‍ അവരുടെ ജയമാകാം, പരാജയമാകാം.  എല്ലാം ഒന്നെന്നും എല്ലാറ്റിനും...

മനസ്സാണ് ജഗത്ത്

മനസ്സ് ദൃക്കിന്റെ അഥവാ ജ്ഞാതാവിന്റെ സങ്കല്പകേന്ദ്രമാകുന്നു.  അല്പമായ അഗ്നിയില്‍ ഇന്ധനം കൂടുതലായി ഇട്ടുകൊടുത്താല്‍ തീ ആളിക്കത്തി പ്രകാശവും ചൂടും ഏറെ പരത്തുന്നതുപോലെ ബ്രഹ്മത്തിന്റെ സ്ഫുരണം സാന്ദ്രമായ സങ്കല്പത്താല്‍...

പുതിയ വാര്‍ത്തകള്‍