ബഹു. സ്പീക്കര്‍ സാര്‍,
നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് മുമ്പ് ചിലര്‍ 'ആഘോഷിക്കാന്‍ ഒരുക്കം കൂട്ടിയ 1921 ലെ ദുരന്ത ചരിത്ര'വുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍...
നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് മുമ്പ് ചിലര്‍ 'ആഘോഷിക്കാന്‍ ഒരുക്കം കൂട്ടിയ 1921 ലെ ദുരന്ത ചരിത്ര'വുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍...
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തില്‍ വിവിധ പ്രദേശങ്ങളിലെ ഏറ്റവും പ്രമുഖരായ 75 സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയപ്പോള്‍ കേരളത്തില്‍നിന്ന് കേളപ്പജിയും ഉള്‍പ്പെട്ടിരുന്നു. എന്നിട്ടും സ്പീക്കര്‍ ഏം.ബി....
മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനാണ് കേസ്. ആ കേസ് എടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം പരാതി നല്‍കിയിട്ടല്ല....
കുട്ടനാടിന് വെള്ളപ്പൊക്കം വാര്‍ഷിക ദുഃഖമാകുന്നു. അപ്പര്‍ കുട്ടനാടാണ് ആദ്യം വെള്ളത്തിലാകുന്നത്. പരിഹാരം 700 കോടി രൂപ ചെലവില്‍ ആലപ്പുഴ-ചങ്ങനാശേരി റോഡ് ഉയര്‍ത്തലാണെന്ന് നിശ്ചയിച്ചത് ആരുടെ ആസൂത്രണമാണ്. അവിടെ...
പിണറായി സര്‍ക്കാര്‍ ദേശീയപതാകയ്ക്ക് വിലയിട്ടിരിക്കുന്നതിങ്ങനെ: 900-600 മില്ലി മീറ്റര്‍ പോളിസ്റ്റര്‍ മിക്സിന് 30 രൂപ, ആ അളവില്‍ കോട്ടണില്‍ 40 രൂപ, 150-100 വലുപ്പത്തില്‍ പേപ്പര്‍ സ്റ്റിക്കുള്ളതിന്...
ഭാരതത്തിന്റെ ഈ നേട്ടം അതുല്യമാണ്, അഭിമാനകരമാണ്, അതിശയിപ്പിക്കുന്നതാണ്, മറ്റു രാജ്യങ്ങളെ അസൂയപ്പെടുത്തുന്നതാണ്. ഇത് പ്രാസമൊപ്പിക്കാന്‍ എഴുതിയതല്ല. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ഈ ഓരോ വാക്കും ആഴത്തില്‍, സത്യസന്ധമായി...
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന, ശ്രീനാരായണ ഗുരുവിന്റെ മഹിതോപദേശം ലോകശാന്തിയിലേക്കുള്ള വഴിയാണ്. മാധ്യമങ്ങളുടെ കാര്യത്തില്‍ 'മാധ്യമമേതായാലും പ്രചരിപ്പിക്കുന്നത് വസ്തുതയായാല്‍ മതി' എന്ന ഒരു ആപ്തവാക്യം സ്വയം...
ചണ്ഡാലഭിക്ഷുകി എഴുതിയപ്പോള്‍ 'ശുക്രനക്ഷത്രമായി' കുമാരനാശാന്‍, കുറച്ചുകാലത്തേക്കെങ്കിലും. അതിനുശേഷം മത്‌സരിച്ച് ജാതിയെ സ്ഥായീകരിച്ച രാഷ്ട്രിയ ്രപവര്‍ത്തനമാണ് കേരളത്തിലും, സ്വയം പുരോഗമനക്കാര്‍ എന്ന് പറയുന്ന കമ്യൂണിസറ്റ് പാര്‍ട്ടിയും. പക്ഷേ, മുര്‍മൂവിനെ...
ഗുജറാത്തിലെ വഡോദരയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ച ഹൈഡ്രജന്‍ റീഫില്ലിങ് സ്റ്റേഷന് പെസോയുടെ ജോയിന്റ് ചീഫ് കണ്‍ട്രോളറായ മലയാളി ഡോ. ആര്‍. വേണുഗോപാല്‍ അനുമതിരേഖ ഗുജറാത്ത് റിഫൈനറി...
ഈ അക്ഷരങ്ങള്‍ ചുരുക്കെഴുത്തല്ല. എന്നാല്‍ ഇവ വിവിധ തരത്തില്‍ ക്രമീകരിച്ച് 21 വാക്കുണ്ടാക്കാം. ആറക്ഷരം മുതല്‍ രണ്ടക്ഷരം വരെയുള്ളവയില്‍ ചിലത് ചുരുക്കവാക്കുകളുമാണ്.
മയക്കുമരുന്ന് എന്ന വിപത്ത് ബാധിച്ചുകഴിഞ്ഞു. സമൂഹത്തിലെ കൊവിഡ് ബാധപോലെ, അത് ബാധിച്ചത് അറിഞ്ഞവരും അതറിയാതെ കൊണ്ടുനടക്കുന്നവരും പ്രതിരോധത്തിന് മുന്‍കരുതലെടുത്തിട്ടുണ്ടെന്ന് ധരിച്ച് നടക്കുന്നവരും പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നവരും എല്ലാമുണ്ട്....
ഒരു ഭാഷയും അതിലെ വാക്കുകള്‍, പ്രയോഗങ്ങള്‍ ഓരോരുത്തര്‍ക്കും ഇഷ്ടാനുസരണം പെരുമാറാന്‍ അനുവദിക്കാറില്ല, മലയാളത്തിലെപ്പോലെ. ഓരോ അച്ചടിശാലയ്ക്കും ഓരോ ശൈലിയാണ്, രീതിയാണ്, ലിപി വിന്യാസക്രമമാണ്. ഇതിന് ഏകസ്വഭാവം അനിവാര്യമാണ്....
എസ്ഡിപിഐ സമ്മേളനത്തിലെ കൊലവിളി, എക സിവില്‍കോഡിനെതിരായ പ്രതിഷേധം, പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗവും അറസ്റ്റും അടക്കം മതവൈകാരികത കത്തി നില്‍ക്കുമ്പോഴാണ്, മുഖ്യമന്ത്രി എരിതീയില്‍ എണ്ണയൊഴിച്ചത്.
കോഴിക്കോട്ട്, ചാലിയാറിന് കുറുകേ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കാന്‍ നിര്‍മിച്ച പാലം പണിനടക്കവേ തകര്‍ന്നുവീണു. പാലം പൂര്‍ത്തിയായി ഗതാഗതം നടക്കവേ ആയിരുന്നെങ്കില്‍ വന്‍ ദുരന്തമായേനെ. പക്ഷേ, വീഴ്ച അന്വേഷിക്കുന്നത്...
പഞ്ചഭൂതങ്ങള്‍ വ്യക്തിക്കുവേണ്ടി മാത്രമല്ലാത്തതിനാലാണ് അവയുടെ ചൂഷണമോ അമിതോപയോഗമോ മലിനീകരണമോ നടത്തുമ്പോള്‍, അതുചെയ്യുന്ന വ്യക്തികളേയും കൂട്ടത്തേയും ഭരണകൂടം പ്രതിക്കൂട്ടിലാക്കുന്നത്. ഇങ്ങനെ, ദുരുപയോഗത്തിലൂടെ സാംസ്‌കാരിക മേഖലയെ ദുഷിപ്പിക്കുന്നവര്‍ക്കെതിരേയുള്ള നടപടികള്‍ ഭരണകൂടത്തിന്റെ...
ഏകത്വം എന്നു പറയുന്നതിനും അദൈ്വതത്തിനും തമ്മില്‍ അന്തരമുണ്ട്. ആത്മീയ ഭാഷയോ വേദാന്തമോ മാത്രമല്ല അദൈ്വതം. 'മറ്റൊന്നല്ല' എന്ന നമ്മിലെ തിരിച്ചറിവിനെ വ്യാഖ്യാനിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് വേദാന്തത്തിന്റെ...
മതപരിവര്‍ത്തനത്തെക്കുറിച്ച് അംബേദ്കര്‍ വ്യക്തമായ നിലപാടു പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ദേശീയബോധവും പ്രകടമാക്കുന്നതാണ്. സെമിറ്റിക് മതങ്ങളോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. ഇസ്ലാം മതത്തിലേക്ക് പിന്നാക്ക വിഭാഗം (അദ്ദേഹം അന്നുപയോഗിച്ചത് ഡിപ്രസ്ഡ്...
നിര്‍ബന്ധമായും മുഖംമൂടേണ്ടവരും മുഖംമൂടാന്‍ നിര്‍ബന്ധം പിടിക്കുന്നവരുമുണ്ട്. മുഖംമൂടാന്‍ അവകാശം ഉണ്ടെന്ന് വാദിച്ച് കോടതിയില്‍ പോവുകയും വിദ്യാഭ്യാസ പരീക്ഷയേക്കാള്‍ പരീക്ഷണം മുഖംമൂടുന്നതാണെന്ന് വാദിക്കുകയും ചെയ്യുന്നവര്‍ മുഖംമൂടാന്‍ നിര്‍ബന്ധം പിടിക്കുന്നവരാണ്....
കണ്ണകിയും മാധവിയും കോവലനും ഭടനും തട്ടാനും റാണിയും അന്ധരായ ഭരണക്കാരും എക്കാലവും എല്ലായിടത്തും ഉണ്ടാവുന്നു. അവരില്‍ ചിലര്‍ നാടിന് തീപ്പിടിപ്പിക്കാന്‍ കാരണക്കാരാകുന്നു. കണ്ണകിമാര്‍ ജീവിക്കുന്നു. മാധവിമാര്‍ കോവലന്മാരെ...
സത്യജീവിതത്തിനായി, നിത്യജീവിതത്തിലൂടെയുള്ള പാച്ചിലാണെവിടെയും. കൊവിഡ് ബാധകാലത്തെ പ്രതിസന്ധികള്‍ക്കു ശേഷം നിലനില്‍ക്കാനുള്ള പെടാപ്പാടില്‍ കിട്ടുന്ന ഏത് പിടിവള്ളിയിലും തൂങ്ങാന്‍ ആളുകള്‍ മത്സരിക്കുകയാണ്. നെട്ടോട്ടമാണെവിടെയും. ഒതുങ്ങി ജീവിക്കാന്‍ പഠിപ്പിച്ച കൊവിഡ്...
ക്ഷേത്രങ്ങള്‍ ആരു ഭരിക്കണമെന്ന വിഷയവും തര്‍ക്കത്തിലാണ്. ആരു ഭരിച്ചാലും ക്ഷേത്രാനുബന്ധിയായി സമാജവികസനം ഉണ്ടാകുന്നുണ്ടോ എന്നതാണ് വിഷയം. ദേവസ്വം ബോര്‍ഡു വഴി സര്‍ക്കാര്‍ നിയന്ത്രിച്ചാലും, നാട്ടുകാര്‍ നിയന്ത്രിക്കുന്നതിനെ സര്‍ക്കാര്‍...
മാധ്യമങ്ങള്‍ തമ്മില്‍ നടക്കുന്ന നിലനില്‍പ്പിന്റെയോ പിടിച്ചെടുക്കലിന്റെയോ മത്സരത്തിലാണ് 'കടത്തനാടന്‍ പത്രികകള്‍' ജനിക്കുന്നത്. നര്‍മ്മത്തിലൂടെ വിമര്‍ശന ധര്‍മ്മം വെളിവാക്കുന്ന പാരമ്പര്യമുണ്ട് മലയാളി മനസ്സിന്. 'കുഞ്ചന്‍ നമ്പ്യാര്‍'മാരാണ് ഓരോ മലയാളിയും...
വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യം എന്നീ മൂന്നു മേഖലയിലാണ് പുതിയ നയം സിപിഎം ഔദ്യോഗികമാക്കിയത്. ഇക്കാലമത്രയും നയങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആയിരുന്നെങ്കില്‍ പിന്നെ എന്തിന് പുതിയ നയം,...
അതെ, വീട്ടില്‍നിന്ന് തുടങ്ങുന്നു, സമൂഹത്തിന്റെ വളത്തില്‍ വളരുന്നു, രാജ്യത്തിന്റെ ആഴത്തില്‍ വേരൂന്നുന്നു. ഇതില്‍ ഏത് പിശകിയാലും ആനന്ദം അവനവനില്‍ മാത്രമാകും. അത് അപകടമാകും. 16 തികയുന്ന പ്രജ്ഞാനന്ദ...
വാക്കാണ് ഗതി നിശ്ചയിക്കുന്നത്. വാക്കുകൊടുക്കുക എന്നത് ശൈലിതന്നെയാണല്ലോ. വാക്കുപാലിക്കല്‍ കടമയും. വാക്കുതെറ്റിക്കലില്‍ തുടങ്ങും പ്രശ്‌നങ്ങള്‍. അത് വാക്കത്തിയെടുക്കല്‍വരെയെത്താം. വാക്ക് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുതന്നെയാണ്. നാളെ, ഫെബ്രുവരി 21,...
ഗവര്‍ണര്‍ നല്‍കുന്ന ശിപാര്‍ശയില്‍ സര്‍ക്കാര്‍ എതിര്‍ത്തോ അനുകൂലിച്ചോ കുറിപ്പെഴുതാറില്ല. സര്‍ക്കാര്‍ നിലപാട് നേരിട്ട് പറയലാണ്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്‍ദത്തില്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ചട്ടവും മര്യാദയും...
ജലം, ഹൈഡ്രജനും ഓക്‌സിജനും നിശ്ചിത അളവില്‍ ചേരുന്നതാണെന്ന ശാസ്ത്രപാഠം ഉള്‍ക്കൊള്ളുമ്പോള്‍ ജലത്തിന്റെ തീര്‍ഥസ്വഭാവം മറന്നേ പോകുന്നു. മതാനുഷ്ഠാനങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ മടിക്കാത്തവര്‍ക്ക് ജനനത്തിനും മരണത്തിനുമിടയില്‍ ജലം എത്രത്തോളം ജീവനവും...
സിഐടിയു പ്രവര്‍ത്തകരെയും വിരമിച്ച സംഘടനാ പ്രവര്‍ത്തകരെയും അസമയത്ത് വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് ഇരുത്തിയാണ് സിപിഎം യൂണിയന്റെ പ്രവര്‍ത്തനമെന്ന് ആക്ഷേപമുണ്ട്.
ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിന്റെ ചുരുക്കം ഇങ്ങനെ: യൂണിഫോമില്‍ നിന്ന് വ്യത്യസ്തമായ വസ്ത്രം ധരിക്കണമെന്ന ആവശ്യം ഭരണഘടന അനുച്ഛേദം 25 (1) പ്രകാരം മൗലികാവകാശമാണ്. അതേസമയം വിദ്യാഭ്യാസ സ്ഥാപനം...
യോഗക്ഷേമാന്‍ അതിന്ദ്രിതഃ'' എന്ന മഹാഭാരത ശ്ലോകം ഉദ്ധരിച്ചാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗം തുടര്‍ന്നത്. അര്‍ത്ഥം ഏറെക്കുറേ ഇങ്ങനെ: രാജാവ് ജനക്ഷേമത്തിനായി, ധര്‍മാടിസ്ഥാനത്തില്‍ ചുമത്തുന്ന...