കാവാലം ശശികുമാര്‍

കാവാലം ശശികുമാര്‍

ഭൂമി സ്ഥിര കാന്തങ്ങളുടെ നിർമ്മാണത്തിന് 7280 കോടിയുടെ കേന്ദ്ര പദ്ധതി

ന്യൂദൽഹി: ഇലക്ട്രിക് വാഹനങ്ങളിലും പ്രതിരോധായുധ നിർമ്മാണത്തിലും ഏറെ പ്രധാനമായ റെയർ എർത്ത് പെർമനൻ്റ് മാഗ്നറ്റുകളുടെ (അപൂർവ-ഭൂമി സ്ഥിര കാന്തങ്ങളുടെ- ആർപിഇഎം) നിർമ്മാണത്തിന് 7280 കോടി രൂപയുടെ പദ്ധതിക്ക്...

ഗുരുവായൂരില്‍ കേട്ടത് ശംഖനാദം

കലാകാരന്മാരെയും സാഹിത്യകാരന്മാരെയും വരുതിയില്‍ നിര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പല രീതികളുണ്ട്, മാര്‍ഗ്ഗങ്ങളുണ്ട്. കലാ സാംസ്‌കാരിക പ്രവര്‍ത്തനം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, സര്‍ഗ്ഗബോധമുള്ളവരെ പാര്‍ട്ടിയുടെ വഴിയില്‍ നടത്തുക എന്നതുതന്നെയാണ്....

മണ്ഡലവഴിയില്‍; മണ്ഡലം 6

മേലേമേലേറിയെത്തും മലമുകളി, ലതിന്‍മുമ്പ്, കാടാ,റ്,തോടും നേരേ മേലേക്ക്,പെട്ടെന്നിടറിടുമിവിടെയെന്നൊന്ന് തോന്നുന്നിറക്കം ആരുംപേടിക്കയില്ല,ങ്ങകലെയകലെയാണങ്ങ്, ദിവ്യസ്വരൂപന്‍ ചാരേചെന്നെത്തിടാനാ,യടികളതിളകതുള്ള മാര്‍ഗത്തിലൂന്നല്‍. (അങ്ങ് മലമുകളിലെത്തണം സാന്നിദ്ധ്യത്തിന്. അതിനുമുമ്പ് കാടു കടക്കണം, ആറും തോടും താണ്ടണം....

മണ്ഡലവഴിയില്‍; മണ്ഡലം 5

രൂപം, ഭാഷ, വിഭൂഷയൊക്കെ വിവിധം, പേര്‍, വീട്, നാടൊക്കെയും പോരാ, ജീവിതവൃത്തി, കര്‍മ വഴിയും ഒന്നല്ല, തോരോന്നുതാന്‍ ഏവം മാനുഷരെങ്കിലും, വ്രതമെടുത്തെന്നാല്‍ മറന്നൊക്കെയും സര്‍വ്വം സ്വാമി, യതേവിലാസ,...

മണ്ഡലവഴിയില്‍; മണ്ഡലം 4

മഞ്ഞിന്‍തുള്ളി അലുക്കു തൂങ്ങിയിലതന്നറ്റത്ത് മുത്തെന്നപോല്‍, കൈകൂപ്പി പ്രണമിച്ചപോലെയചലം നില്‍പ്പാണ് വൃക്ഷങ്ങളും നെഞ്ചില്‍ത്തഞ്ചിയുറഞ്ഞ സ്വാമി കഥയിന്നാമന്ത്രണം ചെയ്കയാം കൊഞ്ചിക്കൂടിയിരുന്നു മെല്ലെ മൃദുവായിന്നമ്പലപ്പൂങ്കിളി (കാലം 'മണ്ഡല'മായാല്‍ കാണുന്നതിലെല്ലാം ദിവ്യത്വം തോന്നും....

മണ്ഡലവഴിയില്‍: മണ്ഡലം-3

''ചാരം ഭസ്മമതായിടും തൊടവെ, യാചാരം വിചാരം ശുഭം- ചേരും രുദ്രവികാരവീചി ചുഴലും വീഴും നിഴല്‍പ്പാടിലും സാരം വിഷ്ണുവിലാസമായി നിറയും മാറത്ത്, നിന്‍മുദ്രയും ചേരും നല്‍ത്തുളസീരസം വിളയുമാ മാല്യം-...

നാടുകടത്തപ്പെട്ട ഗുണ്ടാസംഘം അൻമോൾ ബിഷ്‌ണോയി ദൽഹിയിൽ എത്തി, എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂദൽഹി: യുഎസിൽ നിന്ന് ഭാരതത്തിലേക്ക് നാടുകടത്തിയ, ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനും അടുത്ത സഹായിയുമായ അൻമോൾ ബിഷ്‌ണോയിയെ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്ന് അറസ്റ്റ് ചെയ്തതായി...

മണ്ഡലവഴിയില്‍- മണ്ഡലം 2

''നേരം പൂത്തുവിരിഞ്ഞിടുന്നു, കുളിരുംചൂടിപ്പുതച്ചെത്തുമീ- യീറന്‍ കാറ്റിതു മൂളിടുന്നു ശരണാമോദാര്‍ത്ഥമന്ത്രാക്ഷരം ഓരം ചേര്‍ന്നിളകുന്നു, മുള്ളു നിറയും കൈതോലയുംകുഞ്ഞുനീ- രോളത്തോടൊരുമിച്ചുതാളമിടലാ- ണോങ്കാര നാദത്തിനും'' (പുലരും മുമ്പേ പുഴയിലേക്കാണ്, പുലര്‍മഞ്ഞിന്റെ കുളിര്,...

മണ്ഡലവഴിയില്‍: മണ്ഡലം – 1; 41 ശബരീശ കീര്‍ത്തന ശ്ലോകങ്ങള്‍

മഞ്ഞിളംകാലം തൂവുന്നതും കുഞ്ഞിളംകാറ്റ് മൂളുന്നതും ഓങ്കാരമാകുന്ന കാലം, ശരണഘോഷങ്ങളും സ്മരണാഘോഷങ്ങളും സ്വാമിയില്‍ ലയംകൊള്ളുന്ന നേരം, മനം കൊണ്ട് മലയളന്ന് കയറിച്ചെന്ന് മലമുകളില്‍ മനസ്സര്‍പ്പിക്കുന്ന മണ്ഡലവ്രതകാലം. മനസ്സും വപുസ്സും...

അയ്യപ്പതത്ത്വത്തിന്റെ കര്‍പ്പൂരാഴികളിലൂടെ…

ശരിയായ ലക്ഷ്യമുണ്ടാക്കുക, മാര്‍ഗ്ഗം ഉണ്ടാക്കുക, സഞ്ചരിച്ച് വിജയം കാണുക- അതാണ് സഫല ജീവിതം. 'സര്‍വജ്ഞപീഠം' കയറിയ ആദി ശങ്കരന്‍ അവസാനം എത്തിച്ചേര്‍ന്നത് 'സംപ്രാപ്തേ സന്നിഹിതേ കാലേ, നഹി...

‘കാവാലം കടമ്പ’ 50 കടക്കുമ്പോള്‍…

'കടമ്പ' സാങ്കേതികമായി പറഞ്ഞാല്‍, വേലിക്കെട്ടുകടക്കാനുള്ള ഒരു കുറുക്കുവഴിയാണ്. അതിന്റെ പ്രത്യേകത, കാല്‍ കവച്ചു വെച്ച് കടക്കുന്നവര്‍ക്കേ മറുപുറത്തെത്താനാവൂ എന്നതാണ്. മതിലുകളുടെ ഇന്നത്തെക്കാലത്ത് 'കടമ്പ' കണ്ടാലും മനസിലാകണമെന്നില്ല. പക്ഷേ,...

കവിത: അക്ഷരജ്വാല

  ഇരുട്ടിന്റെ കണ്ണില്‍ പ്രകാശം ചുരത്താന്‍ കൊളുത്തുന്ന ദീപങ്ങളോരോന്നില്‍നിന്നും സ്ഫുരിക്കട്ടെ വിജ്ഞാന ദീപ്രോജ്വലശ്രീ തുടിക്കുന്ന നോക്കും തിളയ്ക്കുന്ന വാക്കും പകര്‍ന്നെത്രസ്നേഹം, തിരിച്ചെത്ര,നൂല്‍നാം പകര്‍ന്നാടിടുന്നെങ്ങുമെന്നിട്ടുമെന്തേ ഇരുട്ടിന്റെനാവും കരിക്കോലവും ഹാ!...

അച്ഛൻ ശേഖറിന്റെ ഓർമ്മയിൽ കാൻസർവേദന; ദിലീപായിരുന്ന എ.ആർ.റഹ്മാൻ ഓർമ്മിക്കുന്നു

  ലോക പ്രസിദ്ധ സംഗീത പ്രതിഭ, 'പാതിമലയാളി'യായ, ദിലീപായിരുന്ന എ.ആർ. റഹ്മാൻ വരാനിരിക്കുന്ന 'രാമായണം' എന്ന ചിത്രത്തിനായി ഹാൻസ് സിമ്മറുമായി സഹകരിച്ച് പ്രവർത്തിക്കുകയാണിപ്പോൾ. അടുത്തിടെ റഹ്മാൻ ബാല്യകാലത്തെക്കുറിച്ച്...

കവിത: ബോധനിലാവ്

നാരായവും നാവുമൊന്നുപോല്‍ ചൊല്ലുന്നു നാരായണീ സ്തുതി നാദപൂര്‍വം നാമസഹസ്രം മുഴക്കുന്നു നാടിന്റെ നാവും, നമോ ദേവി നാദരൂപീ നെല്ലരി ചൂണ്ടുവിരല്‍ത്തുമ്പിനോടിന്നു ചൊല്ലുന്നു ബീജമന്ത്രാക്ഷരങ്ങള്‍ അക്ഷരജ്ഞാനത്തിനാദ്യനോവായ് കുഞ്ഞു തേങ്ങുന്നു...

വിസ്തൃതമഹാസാഗരത്തുള്ളികള്‍

അമ്മയൂട്ടിയൊരമ്മിഞ്ഞപ്പാലിന്റെ നന്മധുര വത്സാമൃതമാദ്യമായ് ചുണ്ടിലൂടത് നാവേറിയുള്ളിലെ,- ന്നുണ്മയെത്തുടുപ്പിച്ചെന്നു നിശ്ചയം അന്നുതൊട്ടാവു,മക്ഷരമില്ലാതെ ശബ്ദമായ് ഞാന്‍ പ്രകാശിച്ചുപോന്നതും എന്റെയുള്ളറി,ഞ്ഞാവശ്യമൊക്കെയു- മമ്മ കേട്ടറിഞ്ഞര്‍ത്ഥം ഗണിച്ചതും മെല്ലെമെല്ലെ,യെന്നാംഗ്യങ്ങള്‍ ഭാഷയായ്- ക്കണ്ടു വായിച്ച് വ്യാഖ്യാനമാക്കിയും...

ഇന്ന് കന്നി 5: ശ്രീനാരായണഗുരു സമാധി; പ്രവൃത്തിയിലെ പ്രവൃത്തിരാഹിത്യം

''കടലിലെഴും തിരപോലെ കായമോരോ- ന്നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു മുടിവിതിനെങ്ങിത്? ഹേതു മൂലസംവില്‍ കടലിലജസ്രവുമുള്ള കര്‍മ്മമത്രേ'' 'ആത്മോപദേശ ശതക'ത്തില്‍ ശ്രീനരായാണ ഗുരുദേവന്‍ അരുള്‍ചെയ്ത തത്ത്വങ്ങളിലൊന്നാണ്. ഇന്ന് മഹാസമാധിയുടെ 97-ാം വര്‍ഷത്തിലും ഗുരുദര്‍ശനത്തിന്റെ...

രാഷ്‌ട്രീയംതൊഴിലല്ല, തൊഴിലിട നിയമങ്ങൾ പാർട്ടികൾക്ക് ബാധകമല്ല: സുപ്രീം കോടതി

ന്യൂദൽഹി: രാഷ്ട്രീയം തൊഴിലല്ലെന്നും രാഷ്ട്രീയ പാർട്ടികൾ 'പൊതു തൊഴിൽ സ്ഥല'മെന്ന നിർവചനത്തിൽ വരില്ലെന്നും സുപ്രീം കോടതി. 2022 ൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധി സ്റ്റേ...

കവിത: വാമനത്വം

പൂക്കളം, ചിത്ര,മാഘോഷം സംഗീതാത്മക കീര്‍ത്തനം, വാദ്യവൃന്ദങ്ങള്‍, വിഭവം- സര്‍വവും ചേര്‍ന്നിതന്നവും കായികാഭ്യാസ രസമായ് കളിയും കളിവള്ളവും കേളിയാടുന്നു കൗമാരം യൗവനം ഭേദമില്ലതാ ബാല്യം വാര്‍ദ്ധക്യമോടൊത്ത് വിനോദിക്കുന്ന നാള്‍കളേ...

മഹാബലിയെ മാവേലിയാക്കിയ മഹാഅബദ്ധം

ഒരു ഓണക്കാലത്ത്, ശ്രീ മഹാഭാഗവതം കിളിപ്പാട്ട്, വാമനാവതാരം വായിച്ചിരിക്കേ അതിലെ കഥയും നാം കാലങ്ങളായി കേട്ടുവരുന്ന ഓണക്കഥയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ആലോചിച്ചു. ഓണത്തെക്കുറിച്ചല്ല, മഹാബലിയേയും വാമനനേയും കുറിച്ചായിരുന്നു...

ഒന്നുപോലാണ്; അവരൊന്നല്ല

എല്ലാവര്‍ഷവും ഓണം അടുക്കുമ്പോള്‍ വാമനനും മാവേലിയും മഹാബലിയും ഓണത്തപ്പനും ഓണപ്പൊട്ടനും തൃക്കാക്കരയപ്പനും പലരുടെയും ഓര്‍മ്മയില്‍ പൊട്ടിവിടരും. അത് ഭാവനയിലും കല്‍പ്പനയിലും വിരിയും. രണ്ടും വ്യത്യസ്തമാണ്. കല്‍പ്പനകളല്ല, ഭാവനകള്‍....

ആഗോള അയ്യപ്പസംഗമത്തില്‍ ഇങ്ങനെ ചെയ്യുമോ?

കേരള സര്‍ക്കാര്‍, ശബരിമലയുടെ താഴ്വാരത്ത് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നു. മതേതര സര്‍ക്കാര്‍, നിരീശ്വരവാദികളുടെ രാഷ്ട്രീയപ്പാര്‍ട്ടി, വൈരുദ്ധ്യാത്മക ഭൗതികവാദവും നയവും നിലപാടുമാക്കിയവരുടെ കൂട്ട്; അവര്‍ അയ്യപ്പ...

ധാര്‍മ്മികത ‘പെണ്‍വിഷയ’ത്തില്‍ മതിയോ?

'അരേ ദുരാചാര നൃശംസ കംസാ/പരാക്രമം സ്ത്രീകളൊടല്ലവേണ്ടൂ' എന്ന് ശ്രീകൃഷ്ണ ചരിതം മണിപ്രവാളത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയിട്ടുണ്ട്. അവിഹിതമായി കൈക്കലാക്കിയ അധികാരം നിലനിര്‍ത്താന്‍ കംസന്‍, സ്വന്തം സഹോദരി ദേവകിയുടെ...

ഞാൻ സിപിഎം മെമ്പറാണ്, ബ്രിട്ടണിലെ സിപിഎം ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറാണ്: രാജേഷ് കൃഷ്ണ

തിരുവനന്തപുരം: ദുരൂഹ സാമ്പത്തിക ഇടപാടുകളിലൂടെ സിപിഎമ്മിനെയും നേതാക്കളേയും പ്രതിരോധത്തിലാക്കിയ വ്യവസായി രാജേഷ് കൃഷ്ണ, ആ പാർട്ടിയെ കൂടുതൽ പ്രശ്‌നത്തിലേക്ക് തള്ളിവിടുന്നു. ഞാൻ സിപിഎം പ്രവർത്തകൻ മാത്രമല്ല, പാർട്ടി...

കേരളം ഇടിഞ്ഞുവീഴുകയാണ്!!

'ഖലഃ കരോതി ദുര്‍വൃത്തം നൂനം ഫലതി സാധുഷു ദശാനനോഹരത് സീതാം ബന്ധനം തു മഹോദധേഃ' അര്‍ത്ഥം പറയാം; രാമായണമാസകാലമായതുകൊണ്ടു മാത്രമല്ല ഈ ഉപദേശ ശ്ലോകം തോന്നിയത്. സമകാലികമായതുകൊണ്ടുകൂടിയാണ്....

ഇന്ന് സംസ്‌കൃത ദിനം: ഭാഷ മാന്യതയുടെ മാനദണ്ഡമാകുമ്പോള്‍

ഭാഷയാണ് ഒരു മനുഷ്യനെ വേഷത്തേക്കാളുമൊക്കെ സ്വീകാര്യനാക്കുന്നത്. അങ്ങനെയാണ് 'മാന്യമായഭാഷ' എന്ന പ്രയോഗംപോലും സാധുവായത് എന്നുതോന്നുന്നു. മാന്യമായഭാഷ എന്നാണ് നാം വര്‍ത്തമാനത്തിന്റെ 'മാനദണ്ഡ'മായി പറയുക. അതില്ലെങ്കില്‍ 'മാനം' പോകാം,...

നാലര വയസുകാരന്‍ നാവുയര്‍ത്തുന്ന കാലം വരുന്നുണ്ട്

കാസര്‍കോട്ടെ രാവണേശ്വരത്ത് നാവില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്കു ആശുപത്രിയില്‍നിന്ന് മടങ്ങുമ്പോള്‍ പൊതുപണിമുടക്കുകാര്‍ വണ്ടി തടഞ്ഞ് പെരുവഴിയിലിരുത്തിയ നാലരവയസ്സുകാരന്‍ നാവുയര്‍ത്തുന്ന കാലം വരുന്നുണ്ട്. അത് അകലത്തല്ല. ശ്രദ്ധിച്ചു കാണും...

പിരിച്ചുവിടലും പിരിഞ്ഞുപോകലും

മുപ്പത്തിരണ്ട് ദിവസം കൂടിക്കഴിഞ്ഞാല്‍, ഭരണഘടനയുടെ 356-ാം അനുച്ഛേദം ഭാരതത്തില്‍ ആദ്യം 'ദുരുപയോഗിച്ച'തിന്റെ 66-ാം വാര്‍ഷികമാണ്. കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന, ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍, കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ...

തൊട്ടുകൂടായ്‌മയും കെട്ടിപ്പിടിത്തവും

തൊട്ടുകൂടായ്മയ്ക്കെതിരെ മഹാത്മാഗാന്ധിയുടെ പ്രഖ്യാപനം ഇങ്ങനെയാണ്: ''തൊട്ടുകൂടായ്മ മനുഷ്യനോടും ദൈവത്തോടും ചെയ്യുന്ന കുറ്റമാണ്.'' ദൈവത്തിനെക്കൂടി അതില്‍ ചേര്‍ത്തപ്പോള്‍ ഉണ്ടായത് ഇഹലോക പരലോക ബന്ധങ്ങളാണ്. പരലോകപ്പേടിയുള്ളവരാണല്ലോ അധികം ! ഗാന്ധിജിയുടെ...

Ahmedabad, Jun 13 (ANI): The wreckage of the ill-fated London-bound Air India flight on the rooftop of the doctors' hostel, in Ahmedabad on Thursday. Efforts are underway to move the wreckage. (ANI Video Grab)

ഭയത്തില്‍ നിന്നുണ്ടാകുന്ന സംശയങ്ങള്‍…

എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ ഗുജറാത്തില്‍ തകര്‍ന്നുവീണ ദുരന്തം നടുക്കിയത് സകല ജനതയേയുമാണ്. ദുരന്തങ്ങളുടെ ദുരന്തമായി അത്. ആകാശത്തിനുമപ്പുറം ബഹിരാകാശത്തും വിജയക്കൊടി പാറിച്ചുവെന്ന ലോകശാസ്ത്രത്തിന്റെ അഭിമാനത്തിന്...

ട്രോജന്‍ കുതിരയും കമ്യൂണിസ്റ്റുകളും

'ട്രോജന്‍ കുതിര'യെക്കുറിച്ച് കേട്ടിട്ടുണ്ടാവും. ഐ ടി തലമുറക്ക് 'ട്രോജന്‍' ഒരു കമ്പ്യൂട്ടര്‍ വൈറസിന്റെ പേരാണ്. എന്തുകൊണ്ട് ആ പേര് എന്നത് അന്വേഷിക്കുന്നില്ല എന്നതാണ് നമ്മുടെ വഴിതെറ്റിയ വിദ്യാഭ്യാസത്തിലൂടെ...

പുതിയ വാര്‍ത്തകള്‍