വാളും വാക്കും നടപ്പും
മിഴിയോരം
മിഴിയോരം
മിഴിയോരം
പിണറായി വിജയന്‍, തോമസ് ഐസക് എന്നിവര്‍ ഒരു ചിത്രത്തിലേക്ക് നോക്കിനില്‍ക്കുന്നതും രാമേട്ടന്‍ വിശദീകരണം നല്‍കുന്നതുമായിരുന്നു പോക്കറ്റ് കാര്‍ട്ടൂണില്‍ പരാമര്‍ശിച്ചിരുന്നത്. അതിനെക്കുറിച്ച് മന്ത്രി ജലീലില്‍ ഇന്നലെ (മാര്‍ച്ച് 26)...
കേരളത്തിന്റെ ധൈഷണിക പാരമ്പര്യത്തിന്റെ കൊടിപ്പടമായിരുന്ന പരമേശ്വര്‍ജിയുടെ മേധാശക്തിയെക്കുറിച്ച് അറിയാത്തതുകൊണ്ടായിരുന്നില്ല സ്യൂഡോ ഗാന്ധിയന്മാര്‍ കുരച്ചു ചാടിയത്. തീവ്രവര്‍ഗീയ ചിന്താഗതിക്കാരനായ ഒരാള്‍ക്ക് എന്തിനു വേണ്ടിയാണ് ഇത്രയും സ്ഥലം പത്രക്കാര്‍ നീക്കിവച്ചത്...
വര്‍ഷാവര്‍ഷം ഇത്തരം പരിപാടികള്‍ ആഘോഷിക്കുന്നതു കൊണ്ട് ഒരു ഗുണമെന്താണെന്നുവച്ചാല്‍ മേപ്പടി പാര്‍ട്ടി സജീവമായി രംഗത്തുണ്ട് എന്ന സന്ദേശം കൊടുക്കാനാവും. ലോക നേതാക്കളുടെ ചായകുടി വേളയില്‍ തമാശ പറയുമ്പോഴെങ്കിലും...
ഈ കേരള രാജ്യം നിങ്ങള്‍ കരുതും പോലെ മറ്റാരെങ്കിലും നിയന്ത്രിച്ചു കൊണ്ടു പോകുന്നയിടമല്ല. ഇത് നമ്മളുടെ സ്വന്തം രാജ്യമാകുന്നു. എന്നു വെച്ചാല്‍ നമ്മള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങളേ...
അന്നും ഇന്നും ഒരക്ഷരമെഴുതും മുമ്പ് മുമ്പില്‍ പുഞ്ചിരിയോടെ നില്‍ക്കുന്ന ഒരാളുണ്ട്.എന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ .
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പൂമുഖത്ത് ആധികാരികമായി കയറിയിരിക്കാന്‍ യോഗ്യനായ വ്യക്തിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച തിരുനെല്ലായ് നാരായണ അയ്യര്‍ ശേഷന്‍ എന്ന ടി.എന്‍. ശേഷന്‍. അത്രമാത്രം പക്വതയോടെയും സൂക്ഷ്മതയോടെയുമാണ്...
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്ന് പത്രക്കാരും അവരെ പിന്‍പറ്റുന്നവരും പറയില്ല. കാരണം അതൊരു അജണ്ടയുടെ ബാക്കിപത്രമായി കിടക്കുകയാണ്. ഏതായാലും അവിടുത്തെ അനാവശ്യമായ ചില കാര്യങ്ങള്‍ ഒഴിവാക്കിയതിനെ...
കത്തെഴുതുക എന്നുപറഞ്ഞാല്‍ പഴയ തലമുറയില്‍പ്പെട്ട ബഹുഭൂരിപക്ഷത്തിനും സുഖമുള്ള ഒരു കാര്യമാണ്. നാട്ടുമ്പുറത്തെ രീതിയില്‍ പറയാമെങ്കില്‍: തണുപ്പുകാലത്ത് പ്ലാവില ഉള്‍പ്പെടെയുള്ളവ അടിച്ചുകൂട്ടിവെക്കും. പലപ്പോഴും തലേദിവസം വൈകുന്നേരംതന്നെ ഈ കലാപരിപാടി...
ദേശീയദിനപത്രം മോഹന്‍ ഭാഗവതിന്റെ ലേഖനം കൊടുത്തതോടെ വിറളിപിടിച്ചവര്‍ ഒന്നൊന്നായി നിത്യേനെ അതില്‍ അക്ഷരക്കസര്‍ത്ത് നടത്തുകയാണ്. വാസ്തവത്തില്‍ ഇവരുടെയൊക്കെയുള്ളില്‍ ഗാന്ധിഘാതകന്റെ നിലപാടാണുള്ളത്.
പണം കൊടുത്തുപോയി എന്ന പാപമാണ് ഫ്‌ളാറ്റുകാര്‍ ചെയ്തത്. ഫ്‌ളാറ്റുകാര്‍ എന്നാല്‍ ഇപ്പോള്‍ മരടിലെ ഫ്‌ളാറ്റുകാരാണല്ലോ. എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോയി സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് ഉത്തരവ്. എങ്ങനെയാണ് ഫ്‌ളാറ്റുണ്ടാക്കുക, സിമന്റ്,...
ദൈവം ഓരോരുത്തരേയും ഭൂമിയിലേയ്ക്കയക്കും മുമ്പ് തലച്ചോറില്‍ ഒരു രേഖ വരയ്ക്കാറുണ്ട്, നിഷ്പക്ഷ രേഖ. തലവരയെന്നോ മറ്റോ അതിനൊരു നാട്ടുമൊഴിയുമുണ്ട്. അര്‍ഥം ഇത്രയേയുള്ളൂ, ഞാന്‍ നിന്നെ ഭൂമിയിലേക്ക് പറഞ്ഞയക്കുന്നു....
കേട്ട പാട്ടുകള്‍ മധുരം, കേള്‍ക്കാനുള്ളവ അതിമധുരം എന്നു പറയാറുണ്ട്. അതുപോലെയാണ് മറ്റു ചിലതും. ഓര്‍മകള്‍, അനുഭവങ്ങള്‍, സംഭവഗതികള്‍.... തുടങ്ങി പലതിലും ഇത്തരം മധുരം ഒളിഞ്ഞുകിടക്കുന്നു. കൃതഹസ്തനായ വെണ്ണല...
രാഷ്ട്രീയ സംഘര്‍ഷത്തില്‍ ക്വട്ടേഷന്‍സംഘവും അനുബന്ധ ഘടകങ്ങളും എന്താണോ ചെയ്യുന്നത്, അതേകാര്യം ഔേദ്യാഗികമായി ചെയ്യുന്ന പടയായി പൊലീസ്‌സേന അധപ്പതിച്ചിരിക്കുന്നു.
ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ടെന്നത് വെറുതെ പറയുന്നതല്ല. കാര്യവിവരമുള്ളവര്‍ പണ്ടേ ചൂണ്ടിക്കാട്ടിയതാണ്. ഇന്നത്തെ ന്യൂജന്‍രീതികളും നിലപാടുകളും അറിയാന്‍പാടില്ലാത്ത പാവങ്ങളായിരുന്നു അവര്‍. അതിനാല്‍ അതാരും അത്രയ്ക്കങ്ങട് കണക്കിലെടുത്തിരുന്നില്ല എന്ന്...
ഭാരതത്തിന്റെ വിചാരധാരയില്‍ അന്തര്‍ലീനമായ ശക്തിയെ ആവാഹിച്ച് നാടിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചൗക്കിദാര്‍ കാണിച്ച ആത്മാര്‍ത്ഥതയ്‌ക്കൊപ്പം നില്‍ക്കാനായിരുന്നു ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഇറങ്ങിത്തിരിച്ചത്.
കള്ളവണ്ടികയറുക എന്ന പ്രയോഗത്തില്‍ വണ്ടി കള്ളനല്ലെന്നതു പോലെ വോട്ടും കള്ളനല്ല. കള്ള തിരിച്ചറിയല്‍ വഴി ഒരാള്‍ വോട്ടു ചെയ്യുന്നു എന്നുമാത്രം. അതു കൊണ്ട് ഇനി മുതല്‍ കള്ളവോട്ടിനെ...
അങ്ങനെ അതും കഴിഞ്ഞു, വോട്ടുത്സവം. ഇനി അടുത്ത ഉത്സവം വരെ പൊതുജനങ്ങളെ മാറിനില്‍ക്കങ്ങോട്ട്. രാഷ്ട്രീയം എന്നത് രാഷ്ട്രത്തെക്കുറിച്ചാണെന്ന് ആരോ എവിടെയോ പറഞ്ഞിട്ടുണ്ട്. അത് അങ്ങനെ തന്നെ നില്‍ക്കട്ടെ....
പെരിയയിലെ ഇരട്ടക്കൊലപാതകം മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചതൊന്നും അത്ര കാര്യമല്ല എന്ന തരത്തിലാണ് ആസ്ഥാന നിലയവിദ്വാന്മാരും ന്യായീകരണതൊഴിലാളികളും രംഗത്തിറങ്ങിയിരിക്കുന്നത്. കത്തിമുനയില്‍ നിന്ന് ചോരക്കറ കഴുകിക്കഴിഞ്ഞാല്‍ കത്തി നിരപരാധിയല്ലേ, പിന്നെന്തിന് ആരോപണവുമായി...
അഞ്ചു വര്‍ഷം എത്ര പെട്ടെന്നാണ് പോയതെന്ന് പരിഭവിക്കുന്നവരുടെ കൂട്ടത്തില്‍ രാഷ്ട്രീയക്കാര്‍ ഏറെയുണ്ട്. ജനങ്ങളെ സേവിക്കാന്‍ കിട്ടിയ സമയം ആയതിന് ഉപയോഗിച്ചോ എന്ന ആശങ്കയാണ് അവരുടെ പരിഭവത്തിനും വിഷമത്തിനും...