കോച്ച് ഫാക്ടറി ഓഫീസ് നിര്‍ത്തി
പാലക്കാട്: നിര്‍ദിഷ്ട റെയില്‍വെ കോച്ച് ഫാക്ടറിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി തുടങ്ങിയ ഓഫീസ് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കി. ഇടത് സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.പി.രാജേന്ദ്രനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്....