Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരു കോടിയുടെ ബ്രൗണ്‍ഷുഗറുമായി എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2011, 11:07 pm IST
in Uncategorized

പൊന്നാനി: അന്താരാഷ്‌ട്ര വിപണിയില്‍ ഒരു കോടിരൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി മൂന്ന്‌ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. സംഘത്തലവന്‍ ഓടി രക്ഷപ്പെട്ടു. മണ്ണാര്‍ക്കാട്‌ കാഞ്ഞിരപ്പുഴ കയ്യാലിക്കല്‍ സുബൈര്‍(38),സഹോദരന്‍ കയ്യാലിക്കല്‍ ഷെയറെഫ്‌ (33), പാലപ്പെട്ടി തറയില്‍ വീട്ടില്‍ മുജീബ്‌ (30) എന്നിവരാണ്‌ പിടിയിലായത്‌. സംഘത്തലവനായ ചെമ്പന്‍കുഴി ഹാരിസ്‌ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ടു.

രക്ഷപ്പെട്ട ഹാരിസ്‌ മണ്ണാര്‍ക്കാട്‌ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ എസ്ഡിപിഐ മേഖലാ കണ്‍വീനറായിരുന്നു. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്‌. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്‌ ഹാരിസ്‌. മുമ്പ്‌ മണ്ണാര്‍ക്കാട്‌ വച്ച്‌ 20 വാളുകളുമായി അറസ്റ്റിലായിരുന്നു. സുബൈര്‍ എസ്ഡിപിഐ മണ്ണാര്‍ക്കാട്‌ ഏരിയ കമ്മിറ്റി പ്രസിഡന്റാണ്‌. മയക്കുമരുന്നില്‍ നിന്നുള്ള പണം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയതായി സംശയമുണ്ട്‌. അന്താരാഷ്‌ട്ര സംഘങ്ങളുമായി പ്രതികള്‍ക്ക്‌ ബന്ധമുണ്ടോ എന്നും പോലീസ്‌ പരിശോധിച്ചുവരുന്നുണ്ട്‌.

പാലക്കാട്‌ നിന്നും കൊണ്ടുവന്ന ബ്രൗണ്‍ഷുഗര്‍, കഴിഞ്ഞ ദിവസം വൈകീട്ട്‌ നാലോടെ പാലപ്പെട്ടിയില്‍ വച്ച്‌ പൊന്നാനിയിലെ ഏജന്റായ മുജീബിന്‌ കൈമാറുന്നതിനിടെയാണ്‌ സംഘം പിടിയിലായത്‌. ഒരാഴ്ചയായി ഇവര്‍ പൊലീസ്‌ നിരീക്ഷണത്തിലായിരുന്നു.ഹാരിസാണ്‌ പാലക്കാട്‌ നിന്നും മൊത്തമായി മയക്കുമരുന്ന്‌ എത്തിക്കുന്നതെന്നും ഇയാള്‍ക്ക്‌ പ്രസ്ഥാനത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടോയെന്ന്‌ അന്വേഷിക്കുമെന്നും മലപ്പുറം എസ്പി കെ. സേതുരാമന്‍ പറഞ്ഞു. ഹാരിസ്‌ പിടിയിലായാല്‍ മാത്രമേ മയക്കുമരുന്നിന്റെ ഉറവിടം വ്യക്തമാകൂ.

പെരുമ്പടപ്പ്‌ എസ്‌ ഐ ഫര്‍ഷാദ്‌,സിപിഒ മാരായ പി. വിനോദ്‌, എ. സുധീര്‍, ജയ്‌മോഹന്‍ ജോസഫ്‌, ടി. മണികണ്ഠന്‍, അനില്‍ എന്നിവരാണ്‌ സംഘത്തെ പിടികൂടിയത്‌. തിരൂര്‍ ഡിവൈഎസ്പി മോഹനകൃഷ്ണന്റെ നേതൃത്വത്തില്‍ പൊന്നാനി സിഐ ദിനരാജന്‍ കേസ്‌ അന്വേഷിക്കുന്നു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധാവസാനം: ഡിജിറ്റൽ ഒപ്പിടൽ കഴിഞ്ഞു, സാമാധനം തൊട്ടരികെ…

കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ബിഎംഎസ് അനുകൂല സംഘടനകള്‍ക്ക് മികച്ച നേട്ടം

യൂറോപ്യൻ വിപണി സുരക്ഷിതം; ഭാരതവും ഇനി മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍

സാമ്പത്തിക ക്രമക്കേട്: മുന്‍ അമേരിക്കന്‍ മലയാളി ജഡ്ജി ജയിലിലേക്ക്

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ജമാ അത്തെ ഇസ്ലാമി നേതാവ്

ന്യൂദല്‍ഹിയില്‍ വന്‍ സ്‌ഫോടനത്തിനു പദ്ധതി: ഏഴ് ഭീകരര്‍ പിടിയില്‍

ചോദ്യം ചെയ്യലിന് ഇ ഡി ഓഫീസില്‍ എത്തിയ വീണാ വിജയന്‍

ഇ ഡിക്ക് മുന്‍പില്‍ പതറി വീണ; ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ല വീണ്ടും വിളിപ്പിക്കും; എസ്എഫ്‌ഐഒ രേഖകള്‍ ഇന്ന് ലഭിക്കും

വിദ്യാഭ്യാസ ചെലവിനു പണം ഇല്ല; വിഡിക്കും പ്രിയമായി പിഎം ശ്രീ

വരവറിയിച്ച് മെസിയും എംബാപ്പെയും

അപ്രതീക്ഷിത ധനനേട്ടങ്ങളും ഉന്നത കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (18 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.