Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്‍ ആക്രമണം: അഫ്ഗാനില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2011, 09:11 pm IST
in World

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പ്രമുഖ ഹോട്ടലില്‍ താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ പത്തുപേരോളം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. വിനോദ സഞ്ചാരികളുടേയും രാഷ്‌ട്രപ്രതിനിധികളുടേയും ഇഷ്ടതാവളമായ ഇന്റര്‍കോന്റിനെന്റല്‍ ഹോട്ടലിന്‌ നേര്‍ക്കാണ്‌ ഇന്നലെ പുലര്‍ച്ചയോടുകൂടി ആക്രമണമുണ്ടായത്‌. തോക്കുകളും ബോംബുകളുമായെത്തിയ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഹോട്ടലിന്‌ സാരമായ കേടുപാടുകള്‍ സംഭവിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

അഫ്ഗാന്‍ സുരക്ഷാ സേന, നാറ്റോയുടെ വ്യോമ പിന്തുണയോടുകൂടി അഞ്ചുമണിക്കൂറോളം പോരാട്ടം നടത്തിയാണ്‌ ഹോട്ടലില്‍ അതിക്രമിച്ചു കയറിയ ഭീകരരെ തുരത്തിയത്‌. ഹോട്ടല്‍ ജീവനക്കാരായ പത്തുപേരാണ്‌ കൊല്ലപ്പെട്ടതെന്നാണ്‌ സൂചന. സംഭവത്തില്‍ മൂന്ന്‌ പോലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌.
ഇതോടൊപ്പം ആറോളം വരുന്ന താലിബാന്‍ ചാവേറുകളാണ്‌ ആക്രമണം നടത്തിയതെന്നും സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇവരെല്ലാവരും തന്നെ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്‌. അഫ്ഗാന്‍ സുരക്ഷാ സൈനികര്‍ക്കായുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശ നയതന്ത്രപ്രതിനിധികളുമായിരുന്നു ഹോട്ടലില്‍ ഉണ്ടായിരുന്നത്‌. ഹോട്ടലിലെ താമസക്കാരെല്ലാവരും തന്നെ സുരക്ഷിതരാണെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ഹോട്ടല്‍ ജീവനക്കാരാണെന്നും കാബൂള്‍ പോലീസ്‌ മേധാവി അയൂബ്‌ സാലംഗി അറിയിച്ചു.

ഇതോടൊപ്പം സുരക്ഷാസൈനികരും ഭീകരന്മാരുമായുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റവരെയെല്ലാം തന്നെ ആശുപത്രിയിലേക്ക്‌ മാറ്റിയതായും മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും മന്ത്രിസഭാ വക്താവ്‌ സിദ്ദിഖ്‌ സിദ്ദിഖ്വി ആശങ്ക പ്രകടിപ്പിച്ചു. അടുത്ത മാസത്തോടുകൂടി അഫ്ഗാന്‍ സുരക്ഷാ സേനയ്‌ക്ക്‌ സമ്പൂര്‍ണ അധികാരം കൈമാറാനുള്ള ചര്‍ച്ചകള്‍ക്കെതിരായ രാഷ്‌ട്രീയ പ്രതിനിധികള്‍ തങ്ങിയിരുന്ന ഹോട്ടലിന്‌ നേര്‍ക്ക്‌ താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണം അങ്ങേയറ്റം ആസൂത്രിതമാണെന്നാണ്‌ കരുതപ്പെടുന്നത്‌. അഫ്ഗാനിസ്ഥാനില്‍നിന്നും മുഴുവന്‍ സേനയേയും പിന്‍വലിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം നിലവില്‍ വന്നതിനുശേഷം രാജ്യത്ത്‌ നടക്കുന്ന രണ്ടാമത്തെ വലിയ ചാവേറാക്രമണമാണിതെന്ന്‌ നിരീക്ഷിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

യുഡിഎഫില്‍ മന്ത്രിസ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷം; ടേം വ്യവസ്ഥ പറ്റില്ലെന്ന് മാണി സി കാപ്പൻ

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് ഭാര്യ കൈകാര്യം ചെയ്യുന്നതിൽ എന്താണ് തെറ്റ് : ജയം രവിയ്‌ക്കെതിരെ ഭാര്യാമാതാവ് സുജാത

Kerala

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

വാരഫലം: 2026 മെയ് 18 മുതല്‍ 24 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യം തീരുമാനമാകും, വ്യവഹാരാദികളില്‍ വിജയമുണ്ടാകും,

അനധികൃത നിർമ്മാണങ്ങൾക്കെതിരേ ബംഗാളിലാകെ ബുൾഡോസർ ഉരുളും: മന്ത്രി ദിലീപ് ഘോഷ്

കോംഗോയില്‍ എബോള ഭിതി; ആഗോള ആരോഗ്യ അടിയരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

പാതിരി മലയാളം എന്ത്‌കൊണ്ട് ആധുനിക മലയാളമായില്ല?

കഥ: നഷ്ടവസന്തത്തിന്റെ നിഴലുകള്‍

വയനാട്ടിൽ ‘പോസ്റ്റർ യുദ്ധം’; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ രൂക്ഷവിമർശനം, പോലീസ് കേസെടുത്തു

20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം നാട്ടിലേക്ക്; മോചനം മെയ് 19ന്

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.