Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രം ഭരിക്കുന്നവര്‍ അധികാരത്തിന്റെ മത്തുപിടിച്ചവര്‍: ഹസാരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2011, 09:07 pm IST
inIndia

പൂനെ: അധികാരംകൊണ്ട്‌ മത്തുപിടിച്ചവരാണ്‌ കേന്ദ്രം ഭരിക്കുന്നതെന്ന്‌ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു. ലോക്പാല്‍ ബില്‍ ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി ഇനിയും നിരാഹാരസത്യഗ്രഹം നടത്തുമോ എന്ന തരത്തിലുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ്‌ ഹസാരെ ഇക്കാര്യം തുറന്നടിച്ചത്‌.

അധികാരംകൊണ്ട്‌ മത്തരായ നിരവധിയാളുകള്‍ കേന്ദ്രസര്‍ക്കാരിലുണ്ട്‌. ഇത്തരക്കാരെ നേരിടാനായി സത്യഗ്രഹവുമായി മുന്നോട്ടുപോവുകതന്നെ ചെയ്യും, അദ്ദേഹം പറഞ്ഞു. പൊതുജനക്ഷേമപരമായ ഭേദഗതികള്‍ ബില്ലില്‍ ഉള്‍ക്കൊള്ളിക്കണമെന്നുള്ള കാര്യത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലെന്നും ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങള്‍ നിരന്തരം ധ്വംസിക്കപ്പെടുകയാണെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. ഇനിയും സത്യഗ്രഹം നടത്താന്‍ തുനിഞ്ഞാല്‍ ബാബാ രാംദേവിനുണ്ടായ അനുഭവമാകും ഹസാരെക്കും നേരിടേണ്ടിവരിക എന്ന കോണ്‍ഗ്രസ്‌ വക്താവ്‌ ദിഗ്‌വിജയ്സിംഗിന്റെ ഭീഷണിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ലാത്തിച്ചാര്‍ജിനെയോ അക്രമത്തെയോ തനിക്ക്‌ ഭയമില്ലെന്നും അഹിംസാമാര്‍ഗത്തിലൂടെ വെടിയുണ്ടയെപ്പോലും നേരിടാമെന്ന ധൈര്യം തനിക്കുണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാര്‍ക്കുണ്ട്‌. രാജ്യം ഭരിക്കുന്നവര്‍ ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കേണ്ടതാണ്‌, ഹസാരെ ഓര്‍മിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

Kerala

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

Article

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

Editorial

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

Main Article

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുതിയ വാര്‍ത്തകള്‍

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.