മെട്രോ റെയില്‍ ഇനിയും വൈകിക്കൂടാ
കൊച്ചി നഗരത്തിലൂടെയുള്ള യാത്ര ദിനം പ്രതി ദുരിതപൂര്‍ണമാകുകയാണ്. നഗരത്തിലെ ഒരു സ്ഥലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക് എപ്പോള്‍ എത്താന്‍ കഴിയുമെന്നതിന് ഒരു വ്യക്തതയുമില്ല. വാഹനപ്പെരുപ്പം നഗരയാത്രകള്‍ ദുസ്സഹമാക്കിയിരിക്കുന്നു. മണിക്കൂറുകള്‍ വാഹനക്കുരുക്കില്‍പ്പെട്ട്...