ചെന്നൈ കേന്ദ്രീകരിച്ച് അനധികൃത കുടിയേറ്റം ശക്തമാവുന്നു
ചെന്നൈ: അനധികൃത കുടിയേറ്റത്തിനു തടയിടാനുള്ള കര്‍ശന നടപടികള്‍ മലേഷ്യന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച സാഹചര്യത്തിലും ചെന്നൈ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് അനധികൃത കുടിയേറ്റം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. വ്യാജ ടിക്കറ്റുകളുമായി മലേഷ്യക്കു...