പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയവും ചികിത്സ ലഭ്യമാക്കും
കൊച്ചി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയവും ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടര്‍മാരുടെ സേവനസമയം തിട്ടപ്പെടുത്തി പുനക്രമീകരിക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ഹോസ്പിറ്റല്‍ മാനേജ്മെന്റ്...