Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറ തുറന്നു ശതകോടികളുടെ സ്വര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2011, 11:05 pm IST
inUncategorized

തിരുവനന്തപുരം : സുപ്രീംകോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന്‌ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറ്‌ അറകളില്‍ ഒന്ന്‌ ഇന്നലെ തുറന്നു. ഒരറയില്‍ നിന്നുതന്നെ 500 കോടിയോളം രൂപയുടെ സ്വര്‍ണ്ണ ഉരുപ്പടികളാണ്‌ കണ്ടെത്തിയത്‌. ആറ്‌ നിലവറകള്‍ തുറക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്‌. ഇതില്‍ നാലെണ്ണം ഇന്നലെ തുറന്ന്‌ പരിശോധിക്കാനായിരുന്നു ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനിച്ചത്‌. എന്നാല്‍ ഒരെണ്ണം തുറന്ന്‌ പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍തന്നെ രാത്രി എട്ട്‌ മണിയായി. തുടര്‍ന്ന്‌ മറ്റ്‌ അറകളിലെ പരിശോധന നാളെ മുതല്‍ തുടര്‍ച്ചയായി നടത്തും.

മൂന്നാമത്തെ അറയാണ്‌ ഇന്നലെ തുറന്നത്‌. അറ തുറന്ന്‌ വിളക്കുമായി അകത്തുകടന്നവര്‍ക്ക്‌ സ്വര്‍ണ്ണങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്‌ കാണാന്‍ കഴിഞ്ഞത്‌. ഉത്സവത്തിന്‌ കലശംകെട്ടേണ്ട കഴുത്തുള്ള സ്വര്‍ണ്ണക്കുടങ്ങള്‍ 400 എണ്ണം. കഴുത്തില്ലാത്തവ 50 എണ്ണവും. ഒരു മൊന്തയേക്കാള്‍ വലിപ്പമുള്ള കുടുങ്ങള്‍ക്കോരോന്നിനും ഒന്നരക്കിലോയോളം തൂക്കംവരും. സ്വര്‍ണ്ണക്കുടകള്‍ രണ്ടെണ്ണം. സ്വര്‍ണ്ണ ദണ്ഡുകള്‍ വേറെ. വെള്ളിപ്പാത്രങ്ങള്‍ നിരവധി. 450- 500 കോടി വിലമതിക്കും ഇവയ്‌ക്കെന്നാണ്‌ അനൗദ്യോഗിക കണക്ക്‌.

ഇന്നലെ രാവിലെ 10 മണിക്ക്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ച ജഡ്ജിമാരായ എം.എന്‍.കൃഷ്ണന്‍, സി.എസ്‌.രാജന്‍, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി എ.ജയകുമാര്‍, ദേവസ്വം എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ഹരികുമാര്‍, സുപ്രീംകോടതിയില്‍ കേസ്‌ നല്‍കിയ ടി.പി.സുന്ദരരാജന്‍, ആര്‍ക്കിയോളജി ഡയറക്ടര്‍ റജികുമാര്‍, മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പ്രതിനിധി എന്നിവരടങ്ങുന്ന പരിശോധനാസംഘം പ്രത്യേക യോഗം ചേര്‍ന്നു. പത്തേകാലോടെ പരിശോധനയ്‌ക്കായി ഇവര്‍ ഏഴുപേരും ക്ഷേത്രത്തിലേക്ക്‌ പ്രവേശിച്ചു. ഭക്തജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു. നൂറ്റാണ്ടുകളായി തുറക്കാത്ത ആദ്യത്തെ നാല്‌ കല്ലറകള്‍ വെള്ളിയാഴ്ച തുറക്കുമെന്നും ബാക്കിയുള്ളവ ഇന്നലെ തുറക്കുമെന്നും ക്ഷേത്രത്തിലേക്ക്‌ പ്രവേശിക്കുംമുമ്പ്‌ ജസ്റ്റിസ്‌ എം.എന്‍.കൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ആദ്യ രണ്ട്‌ അറകള്‍ തുറന്നുപരിശോധിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന്‌ കരുതിയാണിത്‌.

എന്നാല്‍ ഇന്നലെ അനന്തശയനത്തിന്റെ വടക്കുപടിഞ്ഞാറുള്ള മൂന്നാമത്തെ അറ പരിശോധന മാത്രമാണ്‌ പൂര്‍ത്തിയായത്‌. ഉച്ചയ്‌ക്ക്‌ ക്ഷേത്രത്തിനുള്ളില്‍ തന്നെ പ്രസാദം കഴിച്ചതൊഴിച്ചാല്‍ പരിശോധനാസംഘം പൂര്‍ണ്ണമായും അറയുടെ സമീപത്തുതന്നെ ഉണ്ടായിരുന്നു.

ശേഷിക്കുന്ന അറകളുടെ പരിശോധന ഇന്നുമുതല്‍ തുടര്‍ച്ചയായി നടത്തുമെന്ന്‌ സംഘം അറിയിച്ചു. ക്ഷേത്ര ആരാധനയ്‌ക്കോ ദര്‍ശനത്തിനോ തടസ്സം വരാതെയാണ്‌ പരിശോധന നടക്കുന്നത്‌.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.