Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതാസന്ദേശങ്ങളിലൂടെ..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2011, 10:21 pm IST
in Samskriti

എല്ലാത്തരം മനുഷ്യരും വികാരത്തിന്നടിമയാകുമ്പോഴും വിചാരത്തിന്നടിമയാകുമ്പോഴും അവരുടെ മനസ്സിലുണ്ടാകാനും ഇടക്കുവളരാനും സാദ്ധ്യതയുള്ള (കാമവും ക്രാധവും) ആഗ്രഹങ്ങളും വാശിയുമാണ്‌ അവരെക്കൊണ്ട്‌ അധാര്‍മികവും അന്യായവുമായ പലതും ചെയ്യിക്കുന്നത്‌. മറ്റൊരത്ഥത്തില്‍ പലതരം പ്രവൃത്തിയും ചെയ്യിക്കുന്നത്‌. കാമവും ക്രോധവും അവരുടെ മനസ്സിനേയും ബുദ്ധിയേയും ജ്ഞാനത്തേയും പലവിധത്തില്‍ ബാധിക്കുന്നു. ചിലപ്പോള്‍ വ്യക്തിയുടെ സമഗ്രജ്ഞാനത്തെ, ഗര്‍ഭസ്ഥശിശുവിനെ ഗര്‍ഭത്താലവരണം ചെയ്തിരിക്കുന്നതുപോലെ, അജ്ഞാനം പൂര്‍ണമായും മറയ്‌ക്കുന്നു. ചിലപ്പോള്‍ കണ്ണാടിയില്‍ പൊടിപിടിച്ചിരിക്കുന്നതുപോലെ, അജ്ഞാനം ഭാഗികമായി മറയ്‌ക്കുന്നു. ചിലപ്പോള്‍ അഗ്നിയെ പുക ആവരണം ചെയ്തിരിക്കുന്നതുപോലെ ഉപരിപ്ലവമായും ആവരണം ചെയ്തിരിക്കും. ജ്ഞാനികളില്‍ കാമവും ക്രോധവും അതിശക്തമായി ഏറെക്കാലം നിലനില്‍ക്കില്ല. കാമക്രോധത്തിന്റെ ആവരണം അഗ്നിയെ വലയം ചെയ്തിരിക്കുന്ന പുകപോലെ ജ്ഞാനികളുടെ മനസ്സില്‍നിന്ന്‌ എളുപ്പത്തില്‍ മാറ്റാവുന്നതാണ്‌.

കാമം ക്രോധം എന്നീ ശത്രുക്കളധിവസിക്കുന്നത്‌ നമ്മുടെ ഇന്ദ്രിയങ്ങളിലും മനസ്സിലും ബുദ്ധിയിലുമാണ്‌. അതുകൊണ്ട്‌ മനുഷ്യനിലെ നന്മകളെ കാമവും ക്രോധവും കിഴ്പ്പെടുത്താതിരിക്കാന്‍ ഇന്ദ്രിയങ്ങളേയും മനസ്സിനേയും നിയന്ത്രിക്കണം. അവയെ നിയന്ത്രിക്കാത്തവന്റെ ജ്ഞാനവിജ്ഞാനത്തെ കാമവും ക്രോധവും ദഹിപ്പിച്ചുകളയുന്നു. അതിനാല്‍ ഓര്‍മിക്കേണ്ടത്‌, ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട്‌ നിയന്ത്രിക്കുക. മനസ്സിനെ ബുദ്ധികൊണ്ട്‌ നിയന്ത്രിക്കുക. ബുദ്ധിയെ ആത്മനിയന്ത്രണംകൊണ്ട്‌ നിയന്ത്രിക്കുക. ഇത്രയും സാധിച്ചാല്‍ ഈ ലോകത്തിലെ ആരും അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയില്ല. അമിതാഗ്രഹങ്ങളേയും ദേഷ്യത്തേയും നിയന്ത്രിക്കാനുള്ള പരിശീലനമാണ്‌ നല്‍കേണ്ടത്‌.

മനുഷ്യസമൂഹത്തിലെ ധര്‍മവാസന കുറയുകയും അധര്‍മവാസന കൂടുകയും ചെയ്താല്‍ പ്രകൃതി തന്നെ ധര്‍മത്തെ പുനസ്ഥാപിച്ച്‌, നന്മകളേയും നന്മ ചെയുന്നവരേയും നിലനിര്‍ത്തി പ്രപഞ്ചത്തിന്റെ ഭാവരാഗതാളങ്ങള്‍ സന്തുലിതമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.