കേന്ദ്രത്തിന് കോടതിയുടെ കുറ്റപത്രം
കേന്ദ്രസര്‍ക്കാറിന് ഇപ്പോള്‍ വേവലാതികളുടെ കാലമാണ്. ഒന്നൊന്നായി പ്രഹരങ്ങള്‍ കിട്ടുന്നു. പൊതുസമൂഹത്തില്‍ നിന്നുള്ളതിന് രാഷ്ട്രീയ മാനമുണ്ടെന്ന് വേണമെങ്കില്‍ ആക്ഷേപിക്കാം. അത്തരമൊരു കാലാവസ്ഥയാണല്ലോ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ പരമോന്നത കോടതിയുടെ...