പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി
കൊച്ചി: ഡീലര്‍മാര്‍ക്കുള്ള കമ്മിഷന്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നു പാചകവാതകത്തിനു വില വര്‍ധിച്ചു. സിലിണ്ടറിനു 4.06 രൂപയാണു വര്‍ധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 416 രൂപയായി. കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന് 50...