Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കൊച്ചിയിലെ മാലിന്യവിപത്ത്‌

മാലിന്യക്കൂമ്പാരങ്ങള്‍ കൊച്ചിയുടെ ശാപമായി മാറുമ്പോഴും മാലിന്യ നിര്‍മാര്‍ജനം ഇന്നും ഒരു പ്രഹേളികയായി തുടരുന്നു. എറണാകുളം നഗരത്തിലെയും പരിസര പ്രദേശത്തെയും മാലിന്യങ്ങള്‍ ബ്രഹ്മപുരത്ത്‌ നിക്ഷേപിക്കുകവഴി ബ്രഹ്മപുരം മാത്രമല്ല സമീപ...

ബാല്‍താക്കറെയെ ഉപയോഗിച്ച്‌ ഐഎസ്‌ഐ മുതലെടുക്കാന്‍ ശ്രമിച്ചെന്ന്‌ ഹെഡ്ലി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒരു ധനസമാഹരണ പരിപാടിക്കായി ശിവസേന നേതാവ്‌ ബാല്‍ താക്കറെയെ ലഷ്കറെ തൊയ്ബ ക്ഷണിക്കാനാഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗം ഐഎസ്‌ഐക്ക്‌ ഗുണകരമാവുമെന്ന്‌ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ഒരിക്കലും...

അധികാരമൊഴിഞ്ഞാല്‍ ഗദ്ദാഫിക്ക്‌ രാജ്യത്ത്‌ തുടരാമെന്ന്‌ വിമതര്‍

ബെങ്കാസി: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫി അധികാരം വിട്ടു നല്‍കുകയാണെങ്കില്‍ അദ്ദേഹത്തെ രാജ്യത്തുതന്നെ തുടര്‍ന്നും താമസിക്കാന്‍ അനുവദിക്കുമെന്ന്‌ വിമത നേതാവ്‌ വ്യക്തമാക്കി. നാല്‍പ്പത്തിയൊന്നുവര്‍ഷത്തോളം നീണ്ടുനിന്ന ഗദ്ദാഫിയുടെ ഏകാധിപത്യഭരണം...

ചാരസുന്ദരികളില്‍നിന്ന്‌ രക്ഷനേടാന്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ആകണമെന്ന്‌ അല്‍ഖ്വയ്ദ

ലണ്ടന്‍: ചാരസുന്ദരികളില്‍നിന്നും രക്ഷനേടാനായി വേണ്ടിവന്നാല്‍ സ്വവര്‍ഗ്ഗ സ്നേഹികളായി അഭിനയിക്കാന്‍ തയ്യാറാകണമെന്ന്‌ ലണ്ടനിലെ അല്‍ഖ്വയ്ദ ഭീകരന്മാര്‍ക്ക്‌ നിര്‍ദ്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്‌. ലണ്ടനില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ അല്‍ഖ്വയ്ദ വിതരണം...

രാഷ്‌ട്രപതിയുടെ പരിഗണനയില്‍ പതിനേഴ്‌ ദയാഹര്‍ജികള്‍

ന്യൂദല്‍ഹി: രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ മുന്‍പാകെ സമര്‍പ്പിച്ച പതിനേഴ്‌ ദയാഹര്‍ജികള്‍ കൂടി തീര്‍പ്പാക്കാനുണ്ടെന്നും രാജ്യത്തെ വധശിക്ഷ നടപ്പാക്കിയത്‌ 2004ലാണെന്നും റിപ്പോര്‍ട്ട്‌. സുഭാഷ്‌ ചന്ദ്ര അഗര്‍വാള്‍ എന്ന വ്യക്തി വിവരാവകാശ...

ചൗത്താലമാര്‍ക്കെതിരെ കേസെടുക്കാന്‍ അനുമതി

ന്യൂദല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ നാഷണല്‍ ലോക്ദള്‍ നേതാവ്‌ അജയ്‌ ചൗത്താലയ്ക്കും അഭയ്‌ ചൗത്താലക്കുമെതിരെ നടപടികളെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. തങ്ങള്‍ക്കെതിരെ നടപടികളാരംഭിക്കുന്നതിന്‌ അധികാരികളില്‍നിന്ന്‌...

ബാലന്‍ വെടിയേറ്റ്‌ മരിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്‌

ചെന്നൈ: സൈനിക ക്വാര്‍ട്ടേഴ്സ്‌ വളപ്പില്‍ കയറിയ പതിമൂന്നുകാരന്‍ വെടിയേറ്റ്‌ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിന്‌ കൈമാറിയതായി തമിഴ്‌നാട്‌ പോലീസ്‌ അധികൃതര്‍ അറിയിച്ചു. ചെന്നൈ...

വായ്പാ തട്ടിപ്പ്‌; ബാങ്ക്‌ മാനേജര്‍ക്കെതിരെ കേസ്‌

കണ്ണൂറ്‍: വ്യാജ അപേക്ഷകളില്‍ ലോണെടുത്ത്‌ കോടിക്കണക്കിന്‌ രൂപ തട്ടിയെടുത്ത ബാങ്ക്‌ മാനേജര്‍ക്കെതിരെ ടൌണ്‍ പോലീസ്‌ കേസെടുത്തു. കണ്ണൂറ്‍ കത്തോലിക്ക സിറിയന്‍ ബാങ്ക്‌ മുന്‍മാനേജര്‍ തൃശൂറ്‍ മൂക്കാട്ടുകര സ്വദേശി...

സ്വകാര്യ ബസ്‌ വ്യവസായം സംരക്ഷിക്കണമെന്ന്‌

കണ്ണൂറ്‍: ആയിരക്കണക്കിന്‌ തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗമായ സ്വകാര്യ ബസ്‌ വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ മോട്ടോര്‍ ആണ്റ്റ്‌ എഞ്ചിനീയറിംഗ്‌ വര്‍ക്കേര്‍സ്‌ യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കെഎസ്‌ആര്‍ടിസി തൊഴിലാളികള്‍ക്ക്‌...

കാര്‍ഷിക ബജറ്റ്‌ വേണം: പി.സി. തോമസ്‌

കണ്ണൂറ്‍: കാര്‍ഷികമേഖല ഇന്ത്യയുടെ അടിസ്ഥാന മേഖലയാണെങ്കിലും ദേശീയ വളര്‍ച്ചാ നിരക്ക്‌ കീഴോട്ട്‌ പോകുന്നത്‌ ഗൌരവമായി കണ്ട്‌ പാര്‍ലമെണ്റ്റിലും നിയമസഭകളിലും പ്രത്യേക കാര്‍ഷിക ബജറ്റ്‌ അവതരിപ്പിക്കണമെന്ന്‌ കേരള കോണ്‍ഗ്രസ്‌...

തെലുങ്കാന: കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എ മാര്‍ രാജി വച്ചു

ഹൈദ്രാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തെലുങ്കാന മേഖലയില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ രാജി സമര്‍പ്പിച്ചു. തെലുങ്കാന മേഖലയില്‍ നിന്നുള്ള എട്ട് കോണ്‍ഗ്രസ്...

ബീഹാറില്‍ വെള്ളപ്പൊക്കം രൂക്ഷമായി

പാറ്റ്ന: കനത്ത മഴയെത്തുടര്‍ന്ന് ബിഹാറില്‍ വെളളപ്പൊക്കം രൂക്ഷമായി. ബാഗ്മതി, മഹാനന്ദ, ഗാന്ധക്, കോസി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മുസാഫര്‍പുര്‍, സീതാമര്‍ഹി ജില്ലകളില്‍ രണ്ടു ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു....

ബാലകൃഷ്ണപിള്ള പരോളിലിറങ്ങി

തിരുവനന്തപുരം : ഇടമലയാര്‍ അഴിമതിക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണ പിളള പരോളിലിറങ്ങി. 30 ദിവസമാണു പരോള്‍ അനുവദിച്ചിരിക്കുന്നത്....

സ്വാശ്രയം: സുപ്രീംകോടതിയിലേക്കില്ലെന്ന് ഇന്റര്‍‌ചര്‍ച്ച് കൗണ്‍സില്‍

തിരുവനന്തപുരം: 50 ശതമാനം മെഡിക്കല്‍ സീറ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി. സ്വാശ്രയ പ്രശ്നത്തില്‍ ഇന്നു നടക്കുന്ന സര്‍വകക്ഷിയോഗത്തിന്റെ...

സഞ്ജയ് ദത്തിനെതിരായ ഹര്‍ജി തള്ളി

ന്യൂദല്‍ഹി: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനു ജാമ്യം നല്‍കിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. ചലച്ചിത്ര നിര്‍മാതാവ് ഷക്കീല്‍ നൂറാനിയാണു ഹര്‍ജി...

ശശിക്കെതിരായ നടപടി പി.ബിയും അംഗീകരിച്ചു

ന്യൂദല്‍ഹി: പി. ശശിയെ പുറത്താക്കിയ സി.പി.എം നടപടിക്ക്‌ പോളിറ്റ് ബ്യൂറോയുടെ അംഗീകാരം. സദചാചാര വിരുദ്ധ നടപടിക്കാണ്‌ ശശിയെ പുറത്താക്കിയതെന്നും പാര്‍ട്ടി ഔപചാരികമായി സ്ഥിരീകരിച്ചു. സംസ്ഥാന സമിതിയുടെ തീരുമാനം...

യു.പിയില്‍ ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ചു

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു. ഗോരഖ്പുരില്‍ പഴയ ഗോരഖ്നാഥ് മേഖല പ്രസിഡന്റ് ബദ്രുല്‍ ഹസനാണ് (34) കൊല്ലപ്പെട്ടത്. ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതസംഘം...

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു

ശ്രീനഗര്‍: മോശം കാലാവസ്ഥയെത്തുടര്‍ന്നു നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. ബാല്‍ത്തല്‍, പല്‍ഗാം പാതയിലൂടെയുള്ള യാത്രയാണ് ഇന്നാരംഭിച്ചത്. കഴിഞ്ഞ ദിവസം കനത്ത മഴയെത്തുടര്‍ന്നു തീര്‍ഥാടകര്‍ കടന്നു പോകേണ്ട പാതകളില്‍...

ഓസ്ട്രേലിയയില്‍ സിക്കുകാരനെ ഹോട്ടലില്‍ നിന്നും ഇറക്കി വിട്ടു

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ തലപ്പാവ് ധരിച്ചെത്തിയ സിക്കുകാരനെ ഹോട്ടലില്‍ നിന്നിറക്കി വിട്ടു. ബ്രിസ്ബെയ്‌നിലെ റോയല്‍ ഇംഗ്ലീഷ് ഹോട്ടലിലാണു സംഭവം. സംഭവം വിവാദമായതോടെ ഹോട്ടല്‍ അധികൃതര്‍ മാപ്പു പറഞ്ഞു. തങ്ങളുടെ...

ശ്രേയാംസ് കുമാറിന്റെ ഭൂമിയിലേക്ക് നടത്തിയ മാര്‍ച്ച് തടഞ്ഞു

കല്‍പ്പറ്റ: എം.വി ശ്രേയാംസ് കുമാറിന്റെ കൈവശമുള്ള വയനാട് കൃഷ്ണഗിരി എസ്റ്റേറ്റിലെ വിവാ‍ദ ഭൂമിയിലേക്ക് ആദിവാസി സംരക്ഷണ സമിതി ബഹുജന മാര്‍ച്ച് നടത്തി. മാര്‍ച്ച് എസ്റ്റേറ്റിന് 100 മീറ്റര്‍...

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ അപേക്ഷ പരിഗണിക്കുന്നത് നീട്ടി

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച്‌ നീട്ടിവച്ചു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന തമിഴ്‌നാടിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ്‌ കേസ്‌ നീട്ടിയത്‌. ചൊവ്വാഴ്ചയാണ്‌ ഭരണഘടനാബഞ്ച്‌...

ഈജിപ്റ്റില്‍ ഗ്യാസ്‌പൈപ്പ്‌ ലൈന്‍ തകര്‍ത്തു

കെയ്‌റോ: ഈജിപ്റ്റില്‍ ഗ്യാസ്‌പൈപ്പ്‌ ലൈന്‍ വിധ്വംസകപ്രവര്‍ത്തകര്‍ ബോംബിട്ടു തകര്‍ത്തു. ഇതേത്തുടര്‍ന്ന് ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള വാതക വിതരണം ഈജിപ്റ്റ് നിര്‍ത്തിവച്ചു. വടക്കന്‍ സിനായ്‌ പട്ടണത്തില്‍ നിന്ന്‌ 80...

യെമനില്‍ 13 ഭീകരര്‍ ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു

സന: യെമനില്‍ നടന്ന ഏറ്റുമുട്ടലില്‍ 13 അല്‍-ക്വയ്ദ ഭീകരരും പത്ത് സൈനികരും കൊല്ലപ്പെട്ടു. സൈനികര്‍ക്ക്‌ നേരെ അല്‍-ക്വയ്ദ ആക്രമണം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ഇരുവിഭാഗങ്ങളിലെയും ഒട്ടേറെ പേര്‍ക്ക്‌...

തായ്‌ലന്റില്‍ ആദ്യ വനിതാ പ്രധാനമന്ത്രി

തായ്‌പെയ്: തായ്‌ലന്റില്‍ വനിതാ പ്രധാനമന്ത്രി അധികാരത്തിലേക്ക്. പൊതുതെരഞ്ഞെടുപ്പില്‍ ഇ ലുക് ഷിനോപാത്ര നേതൃത്വം നല്‍കുന്ന ഫൂത്താ പാര്‍ട്ടി അട്ടിമറി വിജയം നേടി. 264 സീറ്റുകളാണ് പ്രതിപക്ഷമായിരുന്ന ഫുത്താ...

സണ്‍ സി.ഇ.ഒ ഹന്‍സ് രാജിനെ റിമാന്‍ഡ് ചെയ്തു

ചെന്നൈ: പണം തട്ടിപ്പുക്കേസില്‍ അറസ്റ്റിലായ സണ്‍ പിക്ചേഴ്സ് സി.ഇ.ഒ ഹന്‍സ് രാജ് സക്സേനയെ റിമാന്‍ഡ് ചെയ്തു. 90 ലക്ഷം രൂപ ലഭിച്ചില്ലെന്ന ചലച്ചിത്ര നിര്‍മാതാവ് ടി.എസ്. ശെല്‍വരാജിന്റെ...

സ്വത്ത്‌ സര്‍ക്കാര്‍ ഏറ്റെടുക്കില്ല

തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ തിട്ടപ്പെടുത്തിയിട്ടുള്ള സ്വത്ത്‌ ക്ഷേത്രത്തിന്റേതാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ശ്രീപത്മനാഭസ്വാമിക്ക്‌ സമര്‍പ്പിക്കപ്പെട്ട സ്വത്താണിത്‌. ക്ഷേത്രത്തില്‍ത്തന്നെ ഇത്‌ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്മനാഭസ്വാമിക്ഷേത്രത്തിനു...

മതപൈശാചികതയ്‌ക്ക്‌ ഒരു വയസ്‌; അന്വേഷണം പാതിവഴിയില്‍

കൊച്ചി: മതേതര കേരളത്തെ ഭീതിയിലാഴ്ത്തി മതമൗലികവാദികള്‍ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയ സംഭവം നടന്നിട്ട്‌ ഇന്നേക്ക്‌ ഒരാണ്ട്‌ തികയുന്നു. മുസ്ലീം ഭീകരതയുടെ ഭീതിദ മുഖം എന്‍ഡിഎഫിലൂടെ പുറത്തുവന്ന ദുര്‍ദിനമായിരുന്നു...

റൗണ്ടാന പൊളിച്ചിട്ടും ട്രാഫിക്‌ ഐലണ്റ്റ്‌ വന്നില്ല; എരുമേലി ടൗണ്‍ ഡ്രൈവര്‍മാരെ വട്ടംകറക്കുന്നു

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ടൌണിലെ ഗതാഗത നിയന്ത്രണ സംവിധാനത്തിണ്റ്റെ മറവില്‍ റൌണ്ടാന പൊളിച്ചു നീക്കിയിട്ടും പകരം ട്രാഫിക്‌ ഐലണ്റ്റ്‌ വന്നില്ല. എരുമേലി ടൌണിണ്റ്റെ ഹൃദയഭാഗത്തെ റൌണ്ടാന...

നവവധു കതിര്‍മണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടി

കോട്ടയം : താലികെട്ടാന്‍ ഒരുങ്ങവെ വധു കതിര്‍മണ്ഡപത്തില്‍ നിന്ന്‌ ഇറങ്ങിയോടി. വരനെ ഇഷ്ടമല്ലെന്നും വര്‍ഷങ്ങളായി പ്രണയത്തിലായിരിക്കുന്ന യുവാവുമായി കഴിയാനാണ്‌ താത്പര്യമെന്നും പറഞ്ഞാണ്‌ യുവതി റോഡിലേക്ക്‌ ഓടിയത്‌. ഇതേ...

അമിതവേഗതയിലെത്തിയ ലോറി ബസിലിടിച്ച്‌ 12 യാത്രക്കാര്‍ക്ക്‌ പരിക്ക്‌

കുറവിലങ്ങാട്‌: അമിതവേഗതയിലെത്തിയ ലോറി ബസിലിടിച്ച്‌ യാത്രക്കാര്‍ക്ക്‌ പരിക്ക്‌ എം.സി. റോഡില്‍ ലോറി ബസിലിടിച്ചുണ്ടായ ആപകടത്തില്‍ ബസ്‌ യാത്രക്കാരായ പതിനഞ്ചിലേറെ പേര്‍ക്ക്‌ പരിക്കേറ്റു. ലോറിയുടെ അമിതവേഗമാണ്‌ അപകടകാരണമെന്ന്‌ പോലീസ്‌...

കുടില്‍രഹിത മണിമലയ്‌ക്കായി യുവാക്കളുടെ ആക്രിപെറുക്കല്‍

മണിമല: ചീറിപ്പാഞ്ഞുവരുന്ന ബൈക്കുകള്‍. പിന്നാലെ ഒരു പെട്ടി ഓട്ടോയും. ഓരോ വീടുകള്‍ക്കു മുമ്പിലും നിര്‍ത്തുന്നു. ചാടിയിറങ്ങുന്നത്‌ യുവതികളും യുവാക്കളും. ഇതെന്താണെന്ന്‌ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്ന വീട്ടുകാരോട്‌ ഒരു...

സോളാര്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്ന ഫൈബര്‍ ബോട്ട്‌ കൗതുക കാഴ്‌ച്ചയാകുന്നു

കടുത്തുരുത്തി: സോളാര്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്ന ഫൈബര്‍ ബോട്ട്‌ കൌതുകകാഴ്ച്ചയാകുന്നു. ആയാംകുടി കളപ്പുരയ്ക്കല്‍ എന്‍.കെ.കുര്യണ്റ്റെ നന്ദിനി ആഗ്രോഫാമിലാണ്‌ സോളാര്‍ ബോട്ടുളളത്‌. പന്ത്രണ്ട്പേര്‍ക്കിരുന്ന്‌ യാത്ര ചെയ്യാവുന്ന ബോട്ടിണ്റ്റെ മുകള്‍വശത്ത്‌ നൂറ്‌...

അഴിമതി നിയന്ത്രിക്കുന്നതില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ പരാജയപ്പെട്ടു: ബിഎംഎസ്‌

കൊച്ചി: ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സര്‍വപ്യാപിയായി മാറിയ അഴിമതി നിയന്ത്രിക്കുന്നതില്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടായ പരാജയം നമ്മുടെ ജനാധിപത്യ സംവിധാനത്തെത്തന്നെ ബാധിച്ചിരിക്കുകയാണെന്ന്‌ ബിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി...

ക്ഷേത്രസ്വത്ത്‌ ക്ഷേത്രാവശ്യങ്ങള്‍ക്കും ഹിന്ദുപൊതുക്ഷേമത്തിനും വേണ്ടിമാത്രം ഉപയോഗിക്കണം: വിഎച്ച്പി

കൊച്ചി: ശ്രീപത്മനാഭക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ച ചരിത്രപ്രാധാന്യമുള്ള സമ്പത്ത്‌ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ക്ഷേത്രാവശ്യങ്ങള്‍ക്കും ഹിന്ദുക്കളുടെ പൊതുവേയുള്ളക്ഷേമത്തിനുംവേണ്ടി ഉപയോഗിക്കണം എന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ വിഭാഗ്‌ സെക്രട്ടറി എന്‍.ആര്‍.സുധാകരന്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ...

കുമ്പളം ടോള്‍: പരസ്പരവിരുദ്ധമായ പ്രസ്താവനകളുമായി മന്ത്രിമാര്‍

മരട്‌: കുമ്പളം ടോള്‍വിഷത്തില്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകളുമായി മന്ത്രിമാര്‍ രംഗത്ത്‌. കുമ്പളം നിവാസികളെ ടോള്‍ പിരിവില്‍നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്നാണ്‌ വിവിധരാഷ്ട്രീയ കക്ഷികളും ടോള്‍ വിരുദ്ധ സംഘടനകളും പ്രദേശവാസികളും...

സ്പിരിറ്റ്‌ കടത്ത്‌: എഞ്ചിനീയറിംഗ്‌ ബിരുദധാരിയടക്കം നാലുപേര്‍ പിടിയില്‍

അങ്കമാലി: വന്‍ സ്പിരിറ്റ്‌ കടത്ത്‌ സംഘത്തിലെ നാലുപേര്‍ പിടിയില്‍. ആഡംബര കാറില്‍ സ്പിരിറ്റ്‌ കടത്തിക്കൊണ്ട്‌ പോകുമ്പോള്‍ അങ്കമാലി പോലീസ്‌ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന്‌ കാര്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ട നാലുപേരാണ്‌ പിടിയിലായത്‌....

കെഎസ്‌ഇബി ഫിക്സഡ്‌ ഡിപ്പോസിറ്റ്‌ വര്‍ദ്ധനവ്‌ പിന്‍വലിക്കണം: ബിജെപി

കൊച്ചി: ഉപഭോക്താക്കളില്‍ നിന്നും ഫിക്സഡ്‌ ഡിപ്പോസിറ്റ്‌ ഇനത്തില്‍ അന്യായമായതുക ഈടാക്കാനുള്ള കെഎസ്‌ഇബിയുടെ തീരുമാനത്തിനെതിരെ ബിജെപി എറണാകുളം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലായ്‌ 7ന്‌ രാവിലെ 10.30ന്‌ കോമ്പറയിലെ...

രാജേന്ദ്രന്റെ ചായക്കൂട്ടില്‍ ഗജേന്ദ്രമോക്ഷം പുനര്‍ജനിക്കുന്നു

പെരുമ്പാവൂര്‍: രാജേന്ദ്രന്റെ ചായക്കുട്ടില്‍ ഗജേന്ദ്രമോക്ഷം പുനര്‍ജനിക്കുന്നു. ചുവര്‍ചിത്രകലയിലെ ഏറ്റവും മികച്ച ക്ലാസിക്‌ കലാസൃഷ്ടികളിലൊന്നാണ്‌ ഗജേന്ദ്രമോക്ഷം ചുവര്‍ചിത്രം. ആലപ്പുഴ കൃഷ്ണപുരം കൊട്ടാരത്തിലെ തേവാരമുറിയില്‍ ചുവരില്‍ രചിച്ചിട്ടുള്ള ഗജേന്ദ്രമോക്ഷം ചിത്രമാണ്‌...

തീരദേശ ഭൂമി: മത്സ്യത്തൊഴിലാളികള്‍ക്ക്‌ പട്ടയം നല്‍കണം- മത്സ്യപ്രവര്‍ത്തക സംഘം

മട്ടാഞ്ചേരി: കായലോര- തീരദേശ പുറമ്പോക്ക്‌ ഭൂമി അര്‍ഹതപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ പതിച്ചുനല്‍കി പട്ടയം അനുവദിക്കണമെന്ന്‌ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ആവശ്യപ്പെട്ടു. വന്‍കിടഫ്ലാറ്റ്‌ നിര്‍മാതാക്കളും, ഭുമാഫിയകളും വന്‍തുക നല്‍കി പരമ്പരാഗത...

നമ്പ്യാര്‍ക്കല്‍ അണക്കെട്ട്‌ തകര്‍ച്ചാ ഭീഷണിയില്‍

കാഞ്ഞങ്ങാട്‌: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കാഞ്ഞങ്ങാട്‌ പടന്നക്കാട്‌ നമ്പ്യാര്‍ക്കല്‍ അണക്കെട്ട്‌ തകര്‍ച്ചാഭീഷണിയില്‍. പാലത്തിണ്റ്റെ അടിഭാഗത്തെ സിമണ്റ്റ്‌ കമ്പി ഇളകി വീഴാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി. ജീവന്‍ പണയം വെച്ചാണ്‌ യാത്രക്കാര്‍...

ആനക്കല്ല്‌ ചെക്ക്‌ ഡാം തകര്‍ന്ന സംഭവം അന്വേഷിക്കണം: താലൂക്ക്‌ വികസനസമിതി

കാസര്‍കോട്‌: വൊര്‍ക്കാടി പഞ്ചായത്തിലെ ആനക്കല്ല്‌ ചെക്ക്‌ ഡാം തകര്‍ന്ന സംഭവത്തെ കുറിച്ചു അന്വേഷണം നടത്തണമെന്ന്‌ കാസര്‍കോട്‌ താലൂക്ക്‌ വികസന സമിതി യോഗം അധികൃതരോട്‌ ആവശ്യപ്പെട്ടു. വൊര്‍കാടി പഞ്ചായത്തിണ്റ്റെയും...

തരിശുഭൂമിയില്‍ കൃഷിയിറക്കി സര്‍ക്കാര്‍ ജീവനക്കാരായ തറവാട്ടംഗങ്ങള്‍ മാതൃകയായി

പൊയിനാച്ചി: കൃഷിയിറക്കാതെ തരിശായി കിടന്ന ഭൂമിയില്‍ തറവാട്ടംഗങ്ങളുടെ കൂട്ടായ്മയില്‍ കൃഷിയിറക്കി തറവാട്ടംഗങ്ങള്‍ നാടിനു മാതൃകയായി. പൊയിനാച്ചി പടിഞ്ഞാറേക്കര കമ്മട്ട തറവാട്ടംഗങ്ങളാണ്‌ തറവാട്‌ വകയുള്ള ഭൂമിയില്‍ കൃഷിയിറക്കിയത്‌. തറവാട്‌...

മണിമുഴക്കം നിലച്ചിട്ട്‌ ഏഴരപ്പതിറ്റാണ്ട്‌

തിരുവനന്തപുരം: പ്രണയത്തിന്റെ കവി ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ വിയോഗത്തിന്‌ ഇന്ന്‌ 75 വയസ്‌. ചെറുപ്പത്തില്‍തന്നെ കവി എന്ന നിലയില്‍ രാഘവന്‍പിള്ള പ്രശസ്തനായിരുന്നു. നവസൗരഭം, ഹൃദയസ്മിതം, തുഷാരഹാരം, മണിനാദം,...

തീവണ്ടികളില്‍ റാഗിംങ്ങ്‌: കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി

കാസര്‍കോട്‌: മംഗലാപുരത്ത്‌ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ തീവണ്ടികളില്‍ റാഗിംഗ്‌ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ കെ എന്‍ സതീഷും, ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ശ്രീശുകനും...

ലോക്പാല്‍ ബില്‍: സര്‍വകക്ഷിയോഗത്തിലും സമവായമില്ല

ന്യൂദല്‍ഹി: അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പൊളിഞ്ഞു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കും. ശക്തമായ ലോക്പാല്‍ ബില്‍...

നിലവറ പരിശോധന ഇന്ന്‌ പുനരാരംഭിക്കും

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറ തുറന്ന്‌ മൂല്യം നിര്‍ണ്ണയിക്കുന്നത്‌ ഇന്ന്‌ പുനരാരംഭിക്കും. ഉച്ചതിരിഞ്ഞ്‌ ഒന്നരയ്ക്കാണ്‌ ക്ഷേത്രത്തിലെ 'ഇ' എന്ന്‌ മാര്‍ക്ക്‌ ചെയ്തിട്ടുള്ള നിലവറ തുറക്കുക. സുപ്രീംകോടതി നിര്‍ദ്ദേശിച്ച...

“ആ കേസെങ്കിലും പിന്‍വലിച്ചുകൂടെ…”

കോട്ടയം: കലാപത്തിന്‌ കാരണമുണ്ടാക്കിയെന്ന കുറ്റം ചുമത്തി പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസെങ്കിലും സര്‍ക്കാരിന്‌ പിന്‍വലിച്ചുകൂടെയെന്നാണ്‌ തൊടുപുഴ ന്യൂമാന്‍സ്‌ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ അപേക്ഷ. ചോദ്യപേപ്പര്‍...

വിവേകാനന്ദ പഞ്ചാക്ഷരി

15.01.1897 - ല്‍ ശ്രീലങ്കയുടെ തിരുമുറ്റത്ത്‌ ശ്രീ വിവേകാനന്ദ സ്വാമികള്‍ തന്റെ പാശ്ചാത്യദേശത്തെ സ്മരണീയ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി തിരിച്ചുവന്ന്‌ കാലുകുത്തി. അവിടെ ഉണ്ടായിരുന്ന ഹിന്ദുക്കള്‍ അദ്ദേഹത്തിന്‌ രാജോചിതമായ...

ആത്മാവിലെത്തുന്ന ആലിംഗനം

മുലപ്പാലിനു ദാഹിച്ച്‌ അമ്മയുടെ മുലഞ്ഞെട്ടു തിരിയുന്ന പിഞ്ചുകുഞ്ചിനെപ്പോലെയാണ്‌ ഇന്നത്തെ സമൂഹം. ഒരാള്‍ക്കും കിട്ടാനിടയില്ലാത്ത സ്നേഹവും ആത്മാര്‍ത്ഥതയും മനുഷ്യന്‍ വ്യഥാ അലയുന്നു. സുഹൃത്തം ബന്ധങ്ങള്‍ക്കുപോലും പ്രസക്തിയില്ലാതാവുന്നു. എവിടെയും പണത്തിന്റെ...

രാമലീല

കണ്ണടതെല്ലൊന്നുയര്‍ത്തിയമുത്തശ്ശി വായിച്ചിടുന്നു ദിനപ്പത്രവാര്‍ത്തകള്‍...... തെല്ലവിശ്വാസമോടാര്‍ത്തയായ്‌ തന്‍തല താങ്ങിയിരുന്നവര്‍ തേങ്ങിത്തുടങ്ങയോ.... പിന്നെമൊഴിഞ്ഞുതന്‍ പേരക്കിടാങ്ങളോ- ടെന്താണ്‌ ദില്ലിയില്‍....രാമനോ തോറ്റത്‌...? രാവണന്‍ കോട്ടയ്ക്കു മുന്നിലാമൈതാന മാകെത്തകര്‍ന്നു കിടന്നു വിചിത്രമായ്‌..... ആസുരശക്തിതന്‍ രാത്രിയുദ്ധത്തിലൊ-...

Page 8046 of 8059 1 8,045 8,046 8,047 8,059

പുതിയ വാര്‍ത്തകള്‍