Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലുങ്കാന: കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എ മാര്‍ രാജി വച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2011, 04:19 pm IST
inIndia

ഹൈദ്രാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തെലുങ്കാന മേഖലയില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ രാജി സമര്‍പ്പിച്ചു. തെലുങ്കാന മേഖലയില്‍ നിന്നുള്ള എട്ട് കോണ്‍ഗ്രസ് എം.പിമാര്‍ ഇന്ന് രാജി വയ്‌ക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇവര്‍ക്ക് സ്പീക്കറെ കാണാന്‍ സാധിച്ചില്ല.

ഇന്ന് രാവിലെ ദല്‍ഹിയില്‍ യോഗം ചേര്‍ന്ന ശേഷമാണ് എം.പിമാര്‍ പാര്‍ലമെന്റില്‍ എത്തിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് തെലുങ്കു ദേശത്ത് നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ക്ക് കൂടിക്കാഴ്ചയ്‌ക്കുള്ള സമയം സ്പീക്കര്‍ അനുവദിച്ചിരുന്നത്. എന്നാല്‍ അനുവദിച്ച സമയത്ത് എം.പിമാര്‍ പാര്‍ലമെന്റില്‍ എത്തിയില്ല.

സ്പീക്കര്‍ പാര്‍ലമെന്റില്‍ നിന്നും പോയ ശേഷമാണ് എം.പിമാര്‍ എത്തിയത്. ഏഴ് ലോക്‍സഭാ എം.പിമാരും ഒരു രാജ്യസഭാ എം.പിയുമാണ് രാജി വയ്‌ക്കാനായി എത്തിയിട്ടുള്ളത്. രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് എം.പിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആകെ 12 എം.പിമാരാണ് കോണ്‍ഗ്രസിന് തെലുങ്കാന മേഖലയില്‍ നിന്നുമുള്ളത്.

കേന്ദ്ര മന്ത്രി ജയ്‌പാല്‍ റെഡ്ഡി തെലുങ്കാനയില്‍ നിന്നുമുള്ള അംഗമാണ്. എം.പിമാര്‍ രാജിവയ്‌ക്കുകയാണെങ്കില്‍ ലോക്‍സഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 272ല്‍ നിന്നും താഴോട്ടു പോകും. ഇത് വലിയൊരു പ്രതിസന്ധി യു.പി.എ സര്‍ക്കാരിലുണ്ടാക്കും. ഇക്കാരണത്താല്‍ സ്പീക്കാര്‍ രാജി സ്വീകരിക്കാനുള്ള സാധ്യത കുറവാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

Samskriti

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

പുതിയ വാര്‍ത്തകള്‍

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.