ജസ്റ്റിസ് കെ.ജി.ബിയുടെ സ്വത്ത് വിവരം അറിയിക്കണമെന്ന് കേന്ദ്രം
ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യമാണോയെന്ന് നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. കെ.ജി.ബിയുടെ അനധികൃത സ്വത്ത് വിവരം അന്വേഷിക്കാന്‍...