Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂലമറ്റം പവര്‍ ഹൗസില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2011, 10:46 pm IST
in Uncategorized

കോട്ടയം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ ഹൗസില്‍ ട്രാന്‍ഫോര്‍മര്‍ പൊട്ടിത്തെറിച്ചു. ട്രാന്‍സ്ഫോര്‍മറിലെ മിന്നല്‍രക്ഷാ കവചം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കെഎസ്‌ഇബിയിലെ രണ്ട്‌ എഞ്ചിനീയര്‍മാര്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റു.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയായ സബ്‌ എന്‍ജിനീയര്‍ കെ.എസ്‌. പ്രഭ(48), തൊടുപുഴ സ്വദേശിനി എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ മെറിന്‍ ഐസക്‌(26) എന്നിവര്‍ക്കാണു പൊള്ളലേറ്റത്‌. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടു പോയി. ഇതില്‍ പ്രഭയ്‌ക്ക്‌ 80 % പൊള്ളലേറ്റതായാണ്‌ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. മെറിന്‍ ഐസക്കിന്‌ ്‌ 70 % പൊള്ളല്‍ ഏറ്റിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌.

ഇന്നലെ വൈകിട്ട്‌ 5.45 ഓടെയാണ്‌ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്‌. അപകടത്തെ തുടര്‍ന്ന്‌ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. അഞ്ചാംനമ്പര്‍ പവര്‍ഹൗസിലെ പാനല്‍ ബോര്‍ഡിലാണ്‌ തീപിടിത്തമുണ്ടായത്‌. ഇതേത്തുടര്‍ന്ന്‌ ട്രാന്‍ഫോര്‍മറിലേക്ക്‌ തീ പടരുകയായിരുന്നു. ഇതോടെ ജനറേറ്ററിന്റെ പ്രവര്‍ത്തനം തകരാറിലായി. വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവയ്‌ക്കുകയും ചെയ്തു. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ്‌ തീ അണച്ചത്‌. തുരങ്കത്തിനുള്ളിലാണ്‌ പവര്‍ഹൗസ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതിനാല്‍ തീപിടിത്തത്തെ തുടര്‍ന്ന്‌ ഇവിടെ വ്യാപിച്ച പുക അകറ്റുന്നതിനുളള ശ്രമം പുരോഗമിക്കുകയാണ്‌.

പവര്‍ഹൗസ്‌ പ്രവര്‍ത്തിക്കുന്നതിനിടെ ഇടിമിന്നലുണ്ടാകുകയും പെട്ടെന്ന്‌ പവര്‍ഹൗസിനുള്ളില്‍ തീയും പുകയും ഉയരുന്നതാണ്‌ കണ്ടതെന്നും ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ഇടുക്കി പദ്ധതി പ്രദേശത്തും മൂലമറ്റത്തും കനത്ത മഴയാണ്‌ ഇന്നലെ വൈകിട്ട്‌ മുതല്‍ പെയ്യുന്നത്‌. പദ്ധതി പ്രദേശത്ത്‌ നിന്ന്‌ ഒന്നര കിലോമീറ്റര്‍ ആഴത്തിലാണ്‌ പവര്‍ഹൗസ്‌ സ്ഥിതി ചെയ്യുന്നത്‌. അഗ്നിബാധയെ തുടര്‍ന്ന്‌ പവര്‍ഹൗസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 130 മെഗാവാട്ട്‌ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ആറ്‌ ജനറേറ്ററുകളാണ്‌ മൂലമറ്റത്ത്‌ വൈദ്യുതി ഉല്‍പാദനത്തിന്‌ ഉപയോഗിക്കുന്നത്‌. മലയ്‌ക്കുള്ളില്‍ തുരങ്കത്തിനുള്ളിലാണു കേന്ദ്രം സ്ഥിതി ചെയ്യുന്നത്‌. കവാടത്തില്‍നിന്നു കേന്ദ്രത്തിലെത്താന്‍ 600 മീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കത്തിലൂടെ സഞ്ചരിക്കണം.

രണ്ടു തട്ടുകളിലായി ആറു ജനറേറ്ററുകളാണ്‌ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്‌. ഇതില്‍ ഒന്നാം തട്ടില്‍ വരുന്ന ഒന്ന്‌, രണ്ട്‌, മൂന്ന്‌ ജനറേറ്ററുകളില്‍ ഒന്ന്‌ രാത്രി വൈകി ഭാഗികമായി പ്രവര്‍ത്തനം പുനഃരാരംഭിച്ചു. രണ്ടാം തട്ടില്‍ ഉള്‍പ്പെടുന്ന നാല്‌, അഞ്ച്‌, ആറ്‌ ജനറേറ്ററുകളില്‍ നിന്നും വൈദ്യുതി ഉത്പാദനം ഇപ്പോള്‍ സാധ്യമല്ല. ഉത്പാദനം തടസപ്പെട്ടതിനാല്‍ സംസ്ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു.

-സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

വിജയിന്റെ പത്തിരട്ടി സ്വത്തുള്ള ലീമ റോസ്; 5,863 കോടി രൂപയുടെ ആസ്തി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ലഹള നടന്ന വര്‍ഷം?…മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിലെ യുദ്ധം ട്രോളുകളായി നിറയുമ്പോള്‍

നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ വന്നില്ല ; പക്ഷെ കമ്യൂണിസ്റ്റ് നേതാക്കൾ ഞങ്ങളുടെ കൂടെ നിന്നു : എം കെ സ്റ്റാലിൻ

ഭാഗ്യം, ഐശ്വര്യം, മംഗല്യ യോഗം എന്നിവയ്‌ക്ക് നെറ്റിയില്‍ ചന്ദനക്കുറിതൊടേണ്ടതെപ്പോള്‍?

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

പണ്ട് പിണറായിയെ തോക്ക് കാണിച്ച് പേടിപ്പിച്ച തോക്ക് രവി, ഇപ്പോള്‍ രവിയുടെ കരുത്തിന് മുന്നില്‍ താന്‍ ബംഗാള്‍ മുഖ്യമന്ത്രിയല്ലെന്ന് മമത തിരിച്ചറിഞ്ഞു

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.