ഐസ്‌ക്രീം കേസ് : അന്വേഷണ സംഘത്തെ മാറ്റില്ല
കാസര്‍കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷിക്കാന്‍ വി.എസ് സര്‍ക്കാര്‍ നിയോഗിച്ച പോലീസ് സംഘത്തെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പോലീസിലെ സ്ഥലംമാറ്റം കേസുകള്‍ അട്ടിമറിക്കാനല്ലെന്നും അദ്ദേഹം വിശദീകരിച്ചു....