Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളി ഭാഷയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം; നിയമസഭയിലും വിസ്മയമായി ആനന്ദബോസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 02:25 am IST
inIndia
ബംഗാളി ഭാഷയില്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നയപ്രഖ്യാപന പ്രസംഗം നടത്തുന്നു

ബംഗാളി ഭാഷയില്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നയപ്രഖ്യാപന പ്രസംഗം നടത്തുന്നു

കൊല്‍ക്കത്ത: ബംഗാളി ഭാഷയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം. കേന്ദ്രത്തിനെതിരായ രാഷ്‌ട്രീയ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയും പ്രതിപക്ഷത്തിന്റെ ഭാഗം ക്ഷമയോടെ കേട്ടും നയം വ്യക്തമാക്കി സി.വി. ആനന്ദബോസ്. പ്രതിഷേധമുയര്‍ത്തിയെങ്കിലും സഭ ബഹിഷ്‌കരിക്കാതെ പ്രതിപക്ഷം. പലതുകൊണ്ടും ബംഗാള്‍ നിയമസഭയില്‍ ഇത് ചരിത്രനിമിഷം.

മമതസര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ഗവര്‍ണറുടെ നയപഖ്യാപനമില്ലാതെയാണ് കഴിഞ്ഞവര്‍ഷം ബജറ്റ് സമ്മേളനം തുടങ്ങിയത്. ഇക്കൊല്ലം മുഖ്യമന്ത്രിയും സ്പീക്കറും നയപ്രഖ്യാപനത്തിന് ഗവര്‍ണറെ നേരിട്ട് ക്ഷണിച്ചത് ബംഗാളിലെ രാഷ്‌ട്രീയവൃത്തങ്ങളില്‍ കൗതുകവും വിസ്മയവുമുണര്‍ത്തി. മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ അത് റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ രാഷ്‌ട്രീയ വിമര്‍ശനങ്ങളില്‍ ചിലത് വായ്‌ക്കാനാവില്ലെന്ന ഗവര്‍ണറുടെ നിലപാട് ഉള്‍ക്കൊണ്ട് ആ ഭാഗം സര്‍ക്കാര്‍ തന്നെ ഒഴിവാക്കിയാണ് പ്രസംഗത്തിന് അന്തിമരൂപം
നല്‍കിയത്.

2026 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മമതയുടെ ദുരൂഹമായ അനുനയ നീക്കം എന്നാണ് ചില നിരീക്ഷകരും മാധ്യമങ്ങളും രാജ്ഭവന്‍-സര്‍ക്കാര്‍ ബന്ധത്തിലുണ്ടായ മഞ്ഞുരുകലിനെ വിശേഷിപ്പിച്ചത്.

സഭാങ്കണത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും ഊഷ്മളമായി സ്വീകരിച്ചു. ഗവര്‍ണര്‍ ആനന്ദബോസ് ബംഗാളിയില്‍ പ്രസംഗം തുടങ്ങിയതോടെ സഭാന്തരീക്ഷം ഒന്നുകൂടി വിസ്മയത്തിലാണ്ടു. ഇടയ്‌ക്ക് പ്രതിപക്ഷം പ്രതിഷേധസ്വരമുയര്‍ത്തിയപ്പോള്‍ പ്രസംഗവായന നിര്‍ത്തി അവരെ കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായി.

ഗവര്‍ണറായി സത്യപ്രജ്ഞ ചെയ്തയുടന്‍ തന്നെ വിദ്യാരംഭദിനത്തില്‍ മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ ഒരു കുട്ടിയില്‍ നിന്ന് ബംഗാളി ഭാഷ പഠിക്കാന്‍ തുടങ്ങിയ മലയാളിയായ ആനന്ദബോസ് സംസ്ഥാനത്ത് സര്‍വകലാശാല ബിരുദദാന സമ്മേളനമടക്കം പല സന്ദര്‍ഭങ്ങളിലായി നടത്തിയ 21 ാം ബംഗാളി പ്രസംഗമാണ് ഇന്നലെ നിയമസഭയില്‍ കേട്ടത്. ഒരു വര്‍ഷത്തിനിടയില്‍ ബംഗാളിയില്‍ പ്രസംഗിക്കുമെന്നാണ് അന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 82 ാം ദിനത്തില്‍ 20 മിനിറ്റ് നീണ്ട ബംഗാളി പ്രസംഗത്തിലൂടെ ആനന്ദബോസ് ഭാഷാപ്രേമികളെ വിസ്മയിപ്പിച്ചു.

Tags: Governor's policy announcementBengal Assembly
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.