വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷകള്‍ തകര്‍ക്കുന്നു: ബിജെപി
വാഴൂര്‍: ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന നയങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം...