Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്റര്‍‌നെറ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ തത്സമയം കാണാം. www.keralacm.gov.in എന്ന വെബ്‌സൈറ്റിലാവും തത്സമയ ദൃശ്യങ്ങള്‍ ഉണ്ടാവുക. നാലു ക്യാമറകള്‍ മുഖ്യമന്ത്രിയുടെ...

ഗോകുലം മെഡി.കോളേജില്‍ എം.ബി.ബി.എസ് സീറ്റുകള്‍ കൂട്ടി

ന്യൂദല്‍ഹി : തിരുവനന്തപുരത്തെ ശ്രീഗോകുലം മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെതാണു തീരുമാനം. നൂറു സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ കോളേജിലെ എം.ബി.ബി.എസ്...

കാസര്‍കോട്ട് എലിപ്പനി ; ഒരാള്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. മഞ്ചേശ്വരം സ്വദേശി തൗസീദ്(38) ആണു മരിച്ചത്. ജില്ലയില്‍ വിവിധയിടങ്ങളില്‍ എലിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതു...

ചെയ്യാത്ത കുറ്റത്തിന് തടവില്‍ കിടന്നതിന് 1.4 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

വാഷിംഗ്‌ടണ്‍: ആറു പേരെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നുവെന്ന്‌ ആരോപിച്ച്‌ 18 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന അമേരിക്കക്കാരന്‌ 1.4 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചു. ആന്റണി ഗ്രേവ്‌സ്‌...

കാബൂളില്‍ കുഴിബോംബ് സ്ഫോടനം : 20 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നിംറോസ് പ്രവശ്യയില്‍ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഖാസ് റോഡ് ജില്ലയില്‍...

ആരോഗ്യത്തിന്‌ ഭീഷണി ഉയര്‍ത്തി ചൈനീസ്‌ ഫോണുകളുടെ വിപണി വാഴ്ച

കൊച്ചി: മൊബെയില്‍ ഫോണ്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിന്‌ കടുത്ത ഭീഷണി ഉയര്‍ത്തി വിലകുറഞ്ഞ ചൈനീസ്‌ നിര്‍മിത ഫോണുകള്‍ വിപണി അടക്കിവാഴുന്നു. ഫോണുകളില്‍ നിന്നുള്ള അണുവികിരണം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍...

നിഗൂഢ അറയില്‍ 20,000 കോടിയുടെ നിധിശേഖരം

തിരുവനന്തപുരം : സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന നിലവറ പരിശോധനയില്‍ നാലാം ദിവസം സഹസ്രകോടികളുടെ നിധിശേഖരം കണ്ടെത്തി. രണ്ടായിരത്തിലധികം വരുന്ന രത്നങ്ങള്‍ പതിച്ച...

നടുവനാട്ട്‌ എസ്ഡിപിഐ-സിപിഎം സംഘര്‍ഷം

മട്ടന്നൂറ്‍: നടുവനാട്‌ എസ്ഡിപിഐ-സിപിഎം സംഘര്‍ഷം. എസ്ഡിപിഐ ഓഫീസിന്‌ നേരെ സിപിഎം ബോംബേറ്‌. നടുവനാട്‌ കാളാന്തോട്‌ റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐ ഓഫീസിന്‌ നേരെ ഇന്നലെ പുലര്‍ച്ചെ ഒരു സംഘം...

സ്വാശ്രയം; നഗരത്തില്‍ വിദ്യാര്‍ത്ഥി കലാപം; 5 പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക്‌ പരിക്ക്‌

കണ്ണൂറ്‍: സ്വാശ്രയ പ്രശ്നത്തിണ്റ്റെ പേരില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ്‌ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ, എഐവൈഎഫ്‌ സംഘടനകള്‍ നഗരത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ കലക്ടറേറ്റിലേക്കും എഐവൈഎഫ്‌ ഡിഡിഇ...

ചൂതാട്ടം; 13 പേര്‍ പിടിയില്‍

കുമ്പള: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ആധുനിക സംവിധാനങ്ങളോടെ നടന്നിരുന്ന ചീട്ടുകളി കേന്ദ്രത്തില്‍ പൊലീസ്‌ നടത്തിയ റെയ്ഡില്‍ ൧൩ പേരെ അറസ്റ്റ്‌ ചെയ്തു. കളിക്കളത്തില്‍ നിന്നും 10,200 രൂപയും പിടികൂടി....

മഞ്ചേശ്വരത്ത്‌ അനധികൃത പാര്‍ക്ക്‌; സ്വകാര്യ വ്യക്തികള്‍ ലക്ഷങ്ങള്‍ കൊയ്യുന്നു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത്‌ സര്‍ക്കാറിണ്റ്റെ അനുമതിയില്ലാതെ മുഴുവന്‍ മാനദണ്ഡങ്ങളും ലംഘിച്ച്‌ സ്വകാര്യ വ്യക്തികള്‍ പാര്‍ക്ക്‌ പണിത്‌ ലക്ഷങ്ങള്‍ കൊയ്യുന്നതായി പരാതി. മഞ്ചേശ്വരം പഞ്ചായത്തിലെ കുണ്ടുക്കുളക്കെ കടപ്പുറത്താണ്‌ പാര്‍ക്ക്‌ സ്ഥിതി...

എന്‍ഡോസള്‍ഫാന്‍ : ചികിത്സാര്‍ത്ഥികള്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ലിസ്റ്റിന്‌ പുറത്തെന്ന്‌ കണ്ടെത്ത

ല്‍കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ പലരും ഇപ്പോഴും സര്‍ക്കാര്‍ ലിസ്റ്റിന്‌ പുറത്താണെന്ന്‌ കണ്ടെത്തല്‍. അര്‍ഹതപ്പെട്ടവരില്‍ പലര്‍ക്കും സര്‍ക്കാരിണ്റ്റെ സഹായം ലഭിക്കുന്നില്ല. ലിസ്റ്റില്‍ പേരുള്ളവര്‍ക്ക്‌ തന്നെ വ്യക്തമായ മേല്‍വിലാസത്തിണ്റ്റെ അഭാവത്തില്‍...

പെര്‍ഡാല റാഗിംഗ്‌: പെണ്‍കുട്ടി നല്‍കിയ പരാതി പൊലീസിനു കൈമാറി

ബദിയഡുക്ക: പറ്‍ ഡാല നവജീവന്‍ ഹയര്‍ സെക്കണ്റ്റെറി സ്കൂളില്‍ റാഗിംഗിനു ഇരയായ പെണ്‍കുട്ടി പ്രിന്‍സിപ്പാലിനു നല്‍കിയ പരാതി പ്രിന്‍സിപ്പാല്‍ ബദിയഡുക്ക പോലീസിനു കൈമാറി. മൂന്നാംവര്‍ഷ പ്ളസ്‌വണ്‍ വിദ്യാര്‍ത്ഥിനിയാണ്‌....

കോളറ: ജില്ലയില്‍ അതീവ

ജാഗ്രതകാഞ്ഞങ്ങാട്‌: വയനാട്ടില്‍ പടര്‍ന്നു പിടിക്കുന്ന കോളറയുടെ ഉറവിടം കുടക്‌ ജില്ലയിലാണെന്ന്‌ വ്യക്തമായതോടെ കര്‍ണ്ണാടക അതിര്‍ത്തിയോട്‌ ചേര്‍ന്ന ജില്ലയിലും അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ്‌ നിര്‍ദ്ദേശം നല്‍കി....

റോഡിന്റെ ദുരവസ്ഥ; അധികൃതര്‍ക്ക്‌ നിസ്സംഗത

മരട്‌: വാഹനയാത്രികരുടെ നടുവൊടിക്കുന്ന പൊതുമരാമത്ത്‌ റോഡിന്റെ ദുരവസ്ഥക്കെതിരെ പനങ്ങാട്‌ ജനരോഷം ശക്തമാവുന്നു. ബൈപാസിലെ മാടവന ജംഗ്ഷനില്‍നിന്നും തുടങ്ങുന്ന പനങ്ങാട്‌ പിഡബ്ല്യുഡി റോഡാണ്‌ പൂര്‍ണമായും തകര്‍ന്ന്‌ വാഹനഗതാഗത്തിന്‌ ഉപയോഗിക്കാന്‍...

കൊച്ചിയില്‍ ജലഗതാഗത പദ്ധതിക്ക്‌ സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും

കൊച്ചി: കൊച്ചി നഗരത്തിലെ ജലഗതാഗതം സംബന്ധിച്ച്‌ സൈറ്റെസ്‌ ഡവലപ്പ്മെന്റ്‌ ഇനിഷ്യേറ്റീവ്‌ ഫോര്‍ ഏഷ്യ (സിഡിഐഎ) തയ്യാറാക്കിയ പ്രാഥമിക സാധ്യതാ റിപ്പോര്‍ട്ട്‌ കൊച്ചി നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകരിച്ചു....

തേയില വ്യാപാരത്തിന്റെ മറവില്‍ തട്ടിപ്പ്‌: സ്ഥാപന ഉടമക്കെതിരെ കേസെടുത്തു

മരട്‌: തേയില വ്യാപാരത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കോടികള്‍ തട്ടിയെടുത്തതായി ആരോപിക്കപ്പെടുന്ന സ്ഥാപന ഉടമക്കും മറ്റുമെതിരെ പോലീസ്‌ കേസെടുത്തു. ആദ്യം കൊല്ലത്തും പിന്നീട്‌ കൊച്ചി കേന്ദ്രമാക്കിയും...

കാന നിര്‍മാണത്തിന്റെ പേരില്‍ ഡിഫി നേതാവ്‌ ലക്ഷങ്ങള്‍ പോക്കറ്റിലാക്കി

പനങ്ങാട്‌: വെള്ളക്കെട്ട്‌ പരിഹരിക്കാന്‍ കാനനിര്‍മിക്കാനെന്ന പേരില്‍ വാങ്ങിയ ലക്ഷങ്ങള്‍ ഡിവൈഎഫ്‌ഐ നേതാവ്‌ സ്വന്തം പോക്കറ്റിലാക്കിയതായി ആക്ഷേപം. കുമ്പളം പഞ്ചായത്തിലെ പനങ്ങാട്‌ മുണ്ടേം പള്ളിയിലെ വീടുകളില്‍ വെള്ളം കയറിയതോടെയാണ്‌...

കരിയാടിലെ കൊടുംവളവ്‌: ബിജെപി നിരാഹാരസമരം നടത്തും

നെടുമ്പാശ്ശേരി: അപകടകേന്ദ്രമായ ദേശീയപാതയിലെ കരിയാടിലെ കൊടുംവളവ്‌ നിവര്‍ത്തണമെന്നാവശ്യപ്പെട്ട്‌ ബിജെപി സമരത്തിലേക്ക്‌. കരിയാട്‌ വളവില്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ 712 അപകടങ്ങള്‍ നടന്നിട്ടുണ്ട്‌. ഇതില്‍ 122 പേര്‍ മരിക്കുകയും...

അനധികൃത മൊബെയില്‍ കണക്ഷനുകള്‍ പെരുകുന്നു

ആലുവ: അനധികൃത മൊബെയില്‍ കണക്ഷനുകള്‍ പെരുകുന്നു. ശരിയായ രേഖകളില്ലാത്ത ആര്‍ക്കും കണക്ഷനുകള്‍ നല്‍കാന്‍ പടില്ല എന്നതാണ്‌ കേന്ദ്രനിയമം. എങ്കിലും തങ്ങളുടെ ടാര്‍ജറ്റ്‌ തികയ്ക്കാന്‍ മൊബെയില്‍ ഷോപ്പുടമകള്‍ അനധികൃതമായി...

പത്മനാഭസ്വാമി ക്ഷേത്രത്തിന്‌ വന്‍ സുരക്ഷാ ഭീഷണി

കൊച്ചി: ശതകോടികളുടെ സ്വത്തുവകകള്‍ കണ്ടെത്തിയതിനേ തുടര്‍ന്ന്‌ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‌ വന്‍ സുരക്ഷാഭീഷണിയെന്ന്‌ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ആയിരക്കണക്കിന്‌ കിലോ സ്വര്‍ണ്ണാഭരണങ്ങളും അപൂര്‍വ്വയിനം രത്നങ്ങളും ക്ഷേത്രത്തിലുണ്ടെന്ന...

പെട്രോളിന്‌ കേന്ദ്രം വീണ്ടും വിലകൂട്ടി

ന്യൂദല്‍ഹി: പെട്രോളിന്റെയും ഡീസലിെ‍ന്‍റയും വില സര്‍ക്കാര്‍ വീണ്ടും കൂട്ടി. ഇന്ധനവിലവര്‍ധനക്കെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെയാണ്‌ ജനത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടുള്ള യുപിഎ സര്‍ക്കാരിന്റെ നടപടി. പെട്രോളിന്‌ 27...

പറവൂര്‍ പെണ്‍വാണിഭം: അന്വേഷണം മരവിപ്പിക്കാന്‍ നീക്കം

കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണം മരവിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാകുന്നതായിസൂചന. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയകക്ഷികളില്‍പ്പെട്ട കൂടുതല്‍ നേതാക്കള്‍ കേസില്‍ പ്രതികളായേക്കുമെന്ന സംശയം ബലപ്പെട്ടതോടെയാണിത്‌. ചില കോണ്‍ഗ്രസ്‌ നേതാക്കളുടെയും മുനിസിപ്പല്‍...

നിയമസഭ കയ്യാങ്കളിയുടെ വക്കില്‍

തിരുവനന്തപുരം: നിയമനിര്‍മാണമല്ല ആക്രോശങ്ങളും വെല്ലുവിളികളും കയ്യാങ്കളിയുടെ വക്കോളമെത്തിയ സംഘര്‍ഷങ്ങളുമാണ്‌ സഭയില്‍ ഇന്നലെ ആധിപത്യം ഉറപ്പിച്ചത്‌. അനിയന്ത്രിതമായ സംഭവങ്ങളെത്തുടര്‍ന്ന്‌ സഭ രണ്ടു മണിക്കൂറിലേറെ നിര്‍ത്തിവച്ചു. തുടര്‍ന്നു നടത്തിയ കൂടിയാലോചനകളും...

50: 50 സര്‍ക്കാര്‍ നടപടി ശരി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പിജി സീറ്റുകളില്‍ 50 ശതമാനം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലും പരിയാരം ഭരണസമിതിയും 50 ശതമാനം സീറ്റുകള്‍...

കോച്ച്‌ ഫാക്ടറി ഓഫീസ്‌ നിര്‍ത്തി

പാലക്കാട്‌: നിര്‍ദിഷ്ട റെയില്‍വെ കോച്ച്‌ ഫാക്ടറിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന്‌ വേണ്ടി തുടങ്ങിയ ഓഫീസ്‌ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കി. ഇടത്‌ സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.പി.രാജേന്ദ്രനാണ്‌ ഓഫീസ്‌ ഉദ്ഘാടനം ചെയ്തത്‌....

മലയാളം സര്‍വ്വകലാശാലയും മലപ്പുറത്ത്‌!

സ്വന്തം ഭാഷയെ സ്നേഹിക്കുന്ന കാര്യത്തില്‍ വലിയപ്രാധാന്യമൊന്നും കൊടുക്കുന്നവരല്ല മലയാളികള്‍. ഭാഷാസ്നേഹത്തില്‍ മാത്രമല്ല, ഒന്നിലും പ്രത്യേക മമത അവര്‍ വച്ചുപുലര്‍ത്തുന്നില്ലെന്നതാണ്‌ സത്യം. മലയാളം അറിയില്ലെന്ന്‌ പറയുന്നതില്‍ അഭിമാനംകൊള്ളുന്നൊരു സമൂഹം...

യുഎഇ മണിട്രാന്‍സ്ഫര്‍!

ജൂലായ്‌ എട്ട്‌ സംസ്ഥാനത്തിന്‌ അസുലഭ മുഹൂര്‍ത്തം. കേരള സര്‍ക്കാരിന്റെ പുതിയ ബജറ്റ്‌ അന്നാണ്‌ കുഞ്ഞുമാണി നിയമസഭയില്‍ അവതരിപ്പിച്ചു റിക്കാഡിടുന്നത്‌, ഖജനാവില്‍ ചില്ലിക്കാശു ബാക്കി വെയ്ക്കാതെ തോമസ്ജി ഐസക്ജി...

ഒത്തുകളി പൊളിക്കുന്ന കോടതി വിധി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം പിജി സീറ്റുകളില്‍ സര്‍ക്കാരിന്‌ പ്രവേശനം നടത്താമെന്ന്‌ ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുകയാണ്‌. അന്‍പത്‌ ശതമാനം സീറ്റുകള്‍ ഏറ്റെടുത്തസര്‍ക്കാര്‍ നടപടിയെ അംഗീകരിച്ച്‌ സര്‍ക്കാരിന്‌...

കാക്കിക്കുള്ളിലെ കുറ്റവാളികള്‍

പോലീസില്‍ ക്രിമിനലുകള്‍ പെരുകുന്നത്‌ നിയന്ത്രിക്കണമെന്ന്‌ ഹൈക്കോടതി ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി. പോലീസ്‌ ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടതിന്റെ തെളിവുകളായിരുന്നു സമ്പത്ത്‌ കസ്റ്റഡിമരണവും പത്രപ്രവര്‍ത്തകനായ ഉണ്ണിത്താനെ വധിക്കുവാന്‍ ഒരു ഡിവൈഎസ്പി മാഫിയകള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കിയതും...

ഭീകരവിരുദ്ധ പോരാട്ടം: അമേരിക്കയുടെ ചെലവ്‌ 194 ലക്ഷം കോടി

വാഷിംഗ്ടണ്‍: ഭീകരതയ്ക്കെതിരായ യുദ്ധത്തിനായി അമേരിക്ക ഇതേവരെ 194 ലക്ഷം കോടി രൂപയോളം ചെലവഴിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട്‌. 20011 സെപ്തംബര്‍ പതിനൊന്നിന്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്‌ നേര്‍ക്ക്‌ നടന്ന...

മാവോയുടെ സാമ്പത്തിക നയങ്ങള്‍ തെറ്റെന്ന്‌ ചൈനീസ്‌ കമ്മ്യൂണിസ്റ്റുകള്‍

ബീജിംഗ്‌: ചൈനീസ്‌ റിപ്പബ്ലിക്കിന്റെ സ്ഥാപകനും പ്രമുഖ കമ്മ്യൂണിസ്റ്റ്‌ നേതാവുമായ മാവോ സെതൂങ്ങിന്റെ സാമ്പത്തിക നയങ്ങള്‍ തെറ്റായിരുന്നുവെന്ന അവകാശവാദവുമായി പുതിയ തലമുറയിലെ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ രംഗത്തെത്തി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി...

കിം ഡേവിയെ ഇന്ത്യക്ക്‌ വിട്ടുകിട്ടില്ല

ന്യൂദല്‍ഹി: പുരുളിയ കേസിലെ ഒന്നാം പ്രതി കിം ഡേവിയെ ഇന്ത്യക്ക്‌ കൈമാറേണ്ടതില്ലെന്ന്‌ ഡാനിഷ്‌ കോടതി വിധിച്ചു. എകെ 47 തോക്കുകളും പിസ്റ്റളുകളും ടാങ്ക്‌വേധ ഗ്രനേഡുകളും റോക്കറ്റ്‌ ലോഞ്ചറുകളും...

ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാന്‍ നിയമം വരുന്നു

ന്യൂദല്‍ഹി: രാജ്യത്ത്‌ ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാന്‍ നിയമം വരുന്നു. ബിനാമി വസ്തുക്കള്‍ ഇതുമൂലം സര്‍ക്കാരിന്‌ കണ്ടുകെട്ടാനുള്ള അധികാരം ഉണ്ടായിരിക്കും. അഴിമതി നിര്‍മാര്‍ജ്ജനത്തില്‍ തങ്ങളും പങ്കുചേരുന്നു എന്ന സന്ദേശമാണ്‌...

ആധിപത്യം കുടുംബജീവിതത്തില്‍

ആധിപത്യം ആരുടെതായാലും തെറ്റുതന്നെ. സ്ത്രീ പുരുഷന്‌ നേരെയോ, പുരുഷന്‍ സ്ത്രീക്ക്‌ നേരെയോ നടത്തുന്ന ആധിപത്യം അവസാനിപ്പിക്കേണ്ടതാണ്‌. നൂറ്റാണ്ടുകളായി ഈ ലോകത്തെ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും പുരുഷന്മാരാണ്‌. സമൂഹത്തില്‍ പകുതിയിലേറെ...

ഗീതാസന്ദേശങ്ങളിലൂടെ..

നിരന്തരം ചെയ്യേണ്ടുന്ന കര്‍മത്തിലൂടെയല്ലാതെ, അഥവാ കര്‍മയോഗത്തിലൂടെയല്ലാതെ ജ്ഞാനയോഗിയാകാന്‍ സാധ്യമല്ല.ദൃഢചിത്തനായ കര്‍മയോഗിക്ക്‌ ബ്രഹ്മസാക്ഷാത്കാരവും എളുപ്പമാണ്‌. മനസ്സ്‌,ഇന്ദ്രിയം എന്നിവയെ നിയന്ത്രിച്ച്‌ നിര്‍മലഹൃദയത്തോടെ കര്‍മം ചെയ്യുന്ന കര്‍മയോഗിയും ജ്ഞാനയോഗിക്കുതുല്യനാണ്‌. ശരീരത്തിലെ ഓരോ...

ജ: വി.പി.മോഹന്‍കുമാറിണ്റ്റെ വീട്ടില്‍ 4.25 ലക്ഷം കവര്‍ന്നു

കാഞ്ഞങ്ങാട്‌: ജസ്റ്റിസ്‌ വി.പി.മോഹന്‍കുമാറിണ്റ്റെ, കാഞ്ഞങ്ങാട്‌ മേലാങ്കോട്ടുള്ള വീട്ടില്‍ നിന്ന്‌ നാലേകാല്‍ ലക്ഷം രൂപ കവര്‍ന്നു. ഇന്നലെ ഉച്ചയ്ക്കാണ്‌ കവര്‍ച്ച നടന്നത്‌. ജസ്റ്റിസ്‌ വി.പി.മോഹന്‍കുമാറും പത്നി ഓമനയും ബാംഗ്ളൂരിലാണ്‌....

ശബരി റെയില്‍‌പാത ലാഭകരമല്ലെന്ന് ദക്ഷിണ റെയില്‍‌വേ

ചെന്നൈ: ശബരി പാത സാമ്പത്തികമായി ലാഭകരമല്ലെന്ന് ദക്ഷിണ റെയില്‍‌വെ അറിയിച്ചു. കേരളം അമ്പത് ശതമാനം നിക്ഷേപം നടത്തിയാല്‍ പദ്ധതി പരിഗണിക്കാമെന്ന് ദക്ഷിണ റെയില്‍‌വേ ജനറല്‍ മാനേജര്‍ ദീപക്...

നിയമസഭയില്‍ കയ്യാങ്കളി; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ സമരം ചെയ്‌ത വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു. നിയമസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും...

ഗ്രോവര്‍ വധം: പ്രതികള്‍ കുറ്റക്കാര്‍

മുംബൈ: നീരജ് ഗ്രോവര്‍ വധക്കേസില്‍ പ്രതികളായ മലയാളി നാവിക ഉദ്യോഗസ്ഥന്‍ എമിലി ജറോം മാത്യുവും കന്നഡ നടി മരിയ സുസൈരാജും  കുറ്റക്കാരെന്ന് മുംബൈ സെഷന്‍സ് കോടതി കണ്ടെത്തി....

ജപ്പാനില്‍ വീണ്ടും ഭൂചലനം

ടോക്കിയോ: മധ്യ ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്റ്റര്‍ സ്കെയ്ലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടം രേഖപ്പെടുത്തിയിട്ടില്ല. ഏഴു പേര്‍ക്കു പരുക്ക് പറ്റിയതായി ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു....

ബലൂചിസ്ഥാനിലെ വിമാനത്താവളം ഉപയോഗിക്കുന്നതില്‍ യു.എസിനെ വിലക്കി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വ്യോമസേനാ താവളം ഉപയോഗിക്കുന്നതില്‍ യു.എസ് സേനയെ വിലക്കി. പാക് പ്രതിരോധ മന്ത്രി മുഹമ്മദ് മുഖ്താറാണു ഇക്കാര്യം അറിയിച്ചത്. യു.എസ് സേനയ്ക്കു വിലക്ക്...

അഫ്ഗാനില്‍ ഇന്ത്യ ഇടപെടില്ല – പ്രണബ് മുഖര്‍ജി

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ സുരക്ഷാ വിഷയത്തില്‍ ഇന്ത്യ ഇടപെടില്ലെന്നു ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. എന്നാല്‍ അഫ്ഗാന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ ഇടപെടല്‍ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

ദയാനിധി മാരന്‍ പ്രധാനമന്ത്രിയെ കണ്ടു

ന്യൂദല്‍ഹി: കേന്ദ്ര ടെക്സ്റ്റൈല്‍‌സ് മന്ത്രിയും ഡി.എം.കെ പ്രതിനിധിയുമായ ദയാനിധി മാരന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ കുറ്റാരോപിതനാണ് മാരന്‍. വരുന്ന കേന്ദ്ര...

സ്വാശ്രയ എം.ബി.ബി.എസ് : മാനേജുമെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താന്‍ അനുമതി

ന്യൂദല്‍ഹി: സ്വാശ്രയ എം.ബി.ബി.എസ് പ്രവേശനത്തിന് പരീക്ഷ നടത്താന്‍ മാനേജുമെന്റുകള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കി. ഇന്റര്‍‌ചര്‍ച്ച് കൌണ്‍സില്‍ ഒഴികെയുള്ള പതിനൊന്ന് സ്വാശ്രയ മാനേജുമെന്റുകള്‍ക്കാണ് കോടതി അനുമതി നല്‍കിയത്. അമ്പത്...

മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള തീയതി നീട്ടി

ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലുള്ള പി.ജി സീറ്റുകളില്‍ പ്രവേശനത്തിനുള്ള തീയതി സുപ്രീം കോടതി ജൂലായ്‌ ഒന്നു വരെ നീട്ടി. കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍...

സഭയിലെ ഇന്നത്തെ സംഭവങ്ങള്‍ ഖേദകരം – സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നുണ്ടായ സംഭവങ്ങള്‍ ഏറെ ഖേദകരമെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. സ്വാശ്രയ വിഷയത്തില്‍ നടന്ന പ്രക്ഷുബ്ധ രംഗങ്ങളെത്തുടര്‍ന്നു നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നപ്പോഴാണു സ്പീക്കര്‍...

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയം

തിരുവനന്തപുരം: ഇടുക്കിയിലെ കര്‍ഷകരുടെ കൈവശഭൂമിക്ക്‌ ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയം നല്‍കുമെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ക്കായിരിക്കും പട്ടയം അനുവദിക്കുക. പട്ടയവിതരണം വേഗത്തിലാക്കുമെന്നും ഈ...

ബീഹാറില്‍ ഗവേഷകയെ തട്ടിക്കൊണ്ടുപോയി

പാറ്റ്ന: ബിഹാറിലെ ജമുയി ജില്ലയില്‍ ഇന്ത്യന്‍ വംശജയായ യു.എസ് ഗവേഷകയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ന്യൂയോര്‍ക്ക് സ്റ്റോനി ബ്രൂക്ക് യൂനിവേഴ്സിറ്റിയിലെ സോഷ്യോളജി ഗവേഷക ജുഹി ത്യാഗിയെയാണു തട്ടിക്കൊണ്ടു പോയത്....

യെമനില്‍ ഏറ്റുമുട്ടല്‍ : 48 പേര്‍ കൊല്ലപ്പെട്ടു

അബിയാന്‍: വടക്കന്‍ യെമനില്‍ പൊലീസും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 48 പേര്‍ മരിച്ചു. 30 സൈനികരും 14 വിമതരുമാണു കൊല്ലപ്പെട്ടത്. അബിയാന്‍ പ്രവിശ്യയിലെ സിനിവാര്‍ നഗരത്തിലായിരുന്നു ഏറ്റുമുട്ടല്‍....

Page 7928 of 7937 1 7,927 7,928 7,929 7,937

പുതിയ വാര്‍ത്തകള്‍