എരുമേലി കെഎസ്‌ആര്‍ടിസി സെണ്റ്ററിണ്റ്റെ വികസനം അനിശ്ചിതത്വത്തിലേക്ക്
എരുമേലി: കെഎസ്‌ആര്‍ടിസി ഓപ്പറേറ്റിംഗ് സെണ്റ്ററിണ്റ്റെ വികസനത്തിനായി ഹൌസിംഗ് ബോര്‍ഡ് വക അധികസ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ വൈകുന്നതോടെ സെണ്റ്ററിണ്റ്റെ വികസനം അനിശ്ചിതത്വത്തിലേക്ക്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ആരംഭിച്ച സെണ്റ്റര്‍...