Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കനകധാരാ സഹസ്രനാമ സ്തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2011, 10:54 pm IST
inSamskriti

അച്യുതാ�നന്ദാ ഗോവിന്ദാ നാമത്രിതയ രൂപിണീ

ധന്വന്തരീ മന്ത്രരൂപാ ആരോഗ്യക്ഷേമദായിനീ

അച്യുതാ – ച്യുതിയില്ലാത്തവള്‍, നാശവും ക്ഷയവും ഇല്ലാത്തവള്‍. അച്യുതഃ എന്നത്‌ മഹാവിഷ്ണുവിന്റെ പര്യായമാണ്‌. അച്യുതന്‍ ദേവിയുടെ ഒരു രൂപമാണെന്ന സങ്കല്‍പത്തില്‍ ‘അച്യുതാ’ എന്ന സ്ത്രീലിംഗ രൂപം പ്രയോഗിച്ചിരിക്കുന്നു.

അനന്താ – അവസാനമില്ലാത്തവള്‍. ഉത്പത്തിയും നാശവും ഇല്ലാത്തവള്‍ അനന്തഃ എന്ന പദം ആദിശേഷനായ സര്‍പ്പരാജാനെക്കുറിക്കുന്നു. വിഷ്ണു പര്യായമായും പ്രയോഗം. അതിന്റെ സ്ത്രീലിംഗരൂപമാണ്‌ അനന്താ. അനന്തനായ ആദിശേഷന്‍ ആദിലക്ഷ്മിയുടെ ഒരു രൂപമാണെന്ന സങ്കല്‍പത്തിലണ്‌ ഈ നാമം.

ഗോവിന്ദാ – ഗോവിന്ദഃ എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം. ഗോവിന്ദന്‍ എന്ന പദത്തെ അനേകം രീതിയില്‍ വ്യാഖ്യാനിക്കാം. വിഷ്ണുവിന്റെ പ്രത്യേകിച്ച്‌ ശ്രീകൃഷ്ണന്റെ, പര്യായമായി അധികം പ്രയോഗം. വരാഹാവതാരത്തില്‍ ഗോവിന്ദനെ (ഭൂമിയെ) ഉദ്ധരിച്ചതുകൊണ്ടും ഗോമാതാവായ കാമധേനുവിന്‌ ഐശ്വര്യം കൊടുത്തതുകൊണ്ടും സ്വര്‍ഗ്ഗത്തെ രക്ഷിച്ചതുകൊണ്ടും വേദങ്ങളെ വീണ്ടെടുത്തുകൊണ്ടും ഗോക്കളെ മേച്ചുനടന്നതുകൊണ്ടും മറ്റു പലതരത്തിലും വിഷ്ണു ഗോവിന്ദനാണ്‌. വിഷ്ണു ഭഗവാനെ ദേവിയുടെ ഒരു രൂപമായി സങ്കല്‍പിച്ച്‌ ‘ഗോവിന്ദാ’ എന്നുനാമം.

നാമത്രിതയരൂപിണീ – അച്യുത, അനന്ത, ഗോവിന്ദ എന്ന്‌ മൂന്നുപദങ്ങള്‍ ചേര്‍ന്ന മന്ത്രത്തെ നാമത്രിതയ മഹാമന്ത്രം എന്നുപറയാറുണ്ട്‌. ‘ അച്യുതാനന്ദ ഗോവിന്ദ നാമോച്ചാരണ ഭേഷജാത്‌ നശ്യന്തി സകലാഃ രോഗാഃ സത്യം സത്യം വദാമ്യഹം” എന്ന്‌ ആപ്തവാക്യം. ഇത്‌ സാധൂകരിക്കുന്ന ഒരു സന്ദര്‍ഭം ലളിതോപാഖ്യാനത്തിലുണ്ട്‌. ലളിതാദേവി ഭണ്ഡാസുരനുമായുള്ള യുദ്ധത്തില്‍ മുറിവേറ്റ്‌ അവശരായ ശക്തിസേനാംഗങ്ങള്‍ക്ക്‌ നാമത്രിതയമഹാമന്ത്രം കൊണ്ട്‌ ശരീരസൗഖ്യം വരുത്തിക്കൊടുത്തതായി പറയുന്നു. അച്യുത, അനന്ത, ഗോവിന്ദ എന്ന മൂന്നുപദങ്ങള്‍ ചേര്‍ന്ന മന്ത്രത്തെ നാമത്രിതയ മഹാമന്ത്രം എന്നുപറയാറുണ്ട്‌. ‘അച്യുതാനന്ത ഗോവിന്ദനാമോച്ചാരണ ഭേഷജാത്നശ്യന്തി സകലാഃ രോഗാഃ സത്യം സത്യം വദാമ്യഹം.” എന്ന്‌ ആപ്തവാക്യം. ഇത്‌ സാധൂകരിക്കുന്ന ഒരു സന്ദര്‍ഭം ലളിതോപാഖ്യാനത്തിലുണ്ട്‌. ലളിതാദേവി ഭണ്ഡാസുരനുമായുള്ള യുദ്ധത്തില്‍ മുറിവേറ്റ്‌ അവശരായ ശക്തിസേനാംഗങ്ങള്‍ക്ക്‌ നാമത്രിതയമഹാമന്ത്രം കൊണ്ട്‌ ശരീരസൗഖ്യം വരുത്തിക്കൊടുത്തതായി പറയുന്നു. അച്യുത, അനന്ത, ഗോവിന്ദ എന്നമൂന്നുനാമങ്ങളുള്ള രോഗഹരമന്ത്രത്തിന്റെ ദേവത വിഷ്ണുവിന്റെ ഒരു രൂപമായ ധന്വന്തരിയാണ്‌.

ഈ മാലാമന്ത്രത്തിന്‌ രണ്ട്‌ രൂപങ്ങളുണ്ട്‌. “അച്യുതാനന്ത ഗോവിന്ദ വിഷ്ണോ നാരായണാമൃത രോഗാന്‍ മേനാശയാശേഷാന്‍ ആശു ധന്വന്തരേഹരേ” എന്ന്‌ ഒരു രൂപം. എന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരേണമേ എന്ന്‌ ഹരിയായ ധന്വന്തരിയോട്‌ അപേക്ഷിക്കുന്നതാണ്‌ ഈ മന്ത്രം. “അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ ധന്വന്തരേഹരേ വാസുദേവാഖിലാനസ്യ രോഗാന്‍ നാശയ നാശയ” എന്നു മറ്റൊരു രൂപം ഈയാളുടെ എല്ലാ രോഗങ്ങളും മാറ്റിക്കൊടുക്കണേ എന്ന്‌ മറ്റൊരാള്‍ക്കുവേണ്ടി അഭ്യര്‍ത്ഥിക്കുന്നതാണ്‌ രണ്ടാമത്തെ രൂപം. ആദ്യത്തേതുകൊണ്ട്‌ ജപിക്കുന്നയാളിന്റെ രോഗം മാറഉം. രണ്ടാമത്തേതുകൊണ്ട്‌ മറ്റൊരാളിന്റെ രോഗം മാറ്റാം. ഈ മന്ത്രങ്ങള്‍ക്ക്‌ ഗുരു ഉപദേശവും പുരശ്ചരണാദി ചടങ്ങുകളും അത്യാവശ്യമല്ല. ദേവിയെ ഗുരുവായി സങ്കല്‍പിച്ചം ഭക്തിയോടെ ധന്വന്തരീ ദേവനെ ധ്യാനിച്ചു ചൊല്ലിയാല്‍ കാലമൃത്യുപോലും ഒഴിവാകുമെന്ന്‌ വിശ്വസിക്കപ്പെടുന്നു.

ധന്വന്തരീമന്ത്രരൂപാ – ധന്വന്തരീ മന്ത്രരൂപാ ധന്വന്തരീമന്ത്രങ്ങള്‍ പലതുണ്ട്‌. നാമത്രിതയ മഹാമന്ത്രം അതില്‍ ഒന്നാണ്‌. എല്ലാ ധന്വന്തരീമന്ത്രങ്ങളും ദേവീരൂപമാണ്‌. സാധാരണക്കാരായ വായനക്കാര്‍ക്ക്‌ മുന്‍പറഞ്ഞ നാമത്രിതയം പോലെ ഉപയോഗിക്കാവുന്ന മറ്റൊരു മന്ത്രമാണ്‌ ബാലാ ധന്വന്തരീമന്ത്രം. “ഐം ക്ലീ സൗഃ” എന്ന ബാലമന്ത്രത്തെക്കുറിച്ച്‌ മുന്‍പ്‌ പറഞ്ഞു. ബാലമന്ത്രം കൊണ്ട്‌ ഏതു ദേവനെയോ ദേവിയെയോ ആരാധിക്കാം. ബാലസുബ്രഹ്മണ്യമന്ത്രം, ബാലവൈദ്യനാഥമന്ത്രം തുടങ്ങിയവ ഉദാഹരണം. ബാലധന്വന്തരീമന്ത്രം “ഐം ക്ലീം സൗഃ ധന്വന്തരയേനമഃ” എന്നാണ്‌. ഇതും ദേവിയെ ഗുരുവായി സങ്കല്‍പിച്ചുകൊണ്ട്‌ ഭക്തിപൂര്‍വ്വം ജപിച്ചാല്‍ രോഗശാന്തിയുണ്ടാകും.

ആരോഗ്യക്ഷേമദായിനീ – ആരോഗ്യവും ക്ഷേമവും തരുന്നവള്‍. നാമാത്രിതയമഹാമന്ത്രം, ബാലധന്വന്തരിമന്ത്രം തുടങ്ങിയ മന്ത്രങ്ങളിലൂടെ ഭക്തര്‍ക്ക്‌ ആരോഗ്യവും ക്ഷേമവും നല്‍കുന്നവള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.