Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം താലൂക്ക്‌ സപ്ളൈ ഓഫീസില്‍ കാഷ്വല്‍ ലീവിണ്റ്റെ പേരില്‍ തര്‍ക്കം: വനിതാ അസി. താലൂക്ക്‌ സപ്ളൈ ഓഫീസര്‍ക്ക്‌ തലചുറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2011, 11:35 pm IST
inKottayam

കോട്ടയം: താലൂക്ക്‌ സപ്ളൈ ഓഫീസില്‍ കാഷ്വല്‍ ലീവിനെ സംബന്ധിച്ച്‌ വാക്കുതര്‍ക്കം. അസി.താലൂക്ക്‌ സപ്ളൈ ഓഫീസര്‍ക്ക്‌ തലചുറ്റി. സപ്ളൈ ഓഫീസിലെ എല്‍ഡി ക്ളാര്‍ക്ക്‌ ഒരു വര്‍ഷം ഇരുപത്‌ കാഷ്വല്‍ ലീവ്‌ എടുക്കാമെന്നിരിക്കെ ഇരുപത്തി ഒന്ന്‌ കാഷ്വല്‍ ലീവെടുത്തത്‌ അസി.താലൂക്ക്‌ സപ്ളൈ ഓഫീസര്‍ ഇരുപത്തിമൂന്നാക്കി കൂട്ടാന്‍ നടത്തിയ ശ്രമമാണ്‌ പ്രശ്നത്തിനു കാരണമായിത്തീര്‍ന്നതെന്നാണ്‌ ജീവനക്കാര്‍ പറയുന്നത്‌. ഇതിനെച്ചൊല്ലി നടന്ന വാക്കേറ്റത്തിനിടെയാണ്‌ കോട്ടയം അസി.താലൂക്ക്‌ സപ്ളൈ ഓഫീസറായ കായംകുളം സ്വദേശിനി റഷീദാബീവി തലചുറ്റി വീണത്‌. ഇവരെ പിന്നീട്‌ വനിതാ ജീവനക്കാര്‍ ചേര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം താലൂക്ക്‌ സപ്ളൈ ഓഫീസിലെ പല ജീവനക്കാരെക്കുറിച്ചും വ്യാപകപരാതികളുണ്ട്‌. റേഷന്‍കാര്‍ഡില്‍ പ്രിണ്റ്റിംഗ്‌ തകരാറുകൊണ്ട്‌ തെറ്റുകള്‍ പറ്റിയാല്‍ രണ്ടുമിനിട്ടുകൊണ്ട്‌ കാര്‍ഡ്‌ തിരുത്തിക്കൊടുക്കാമെന്നിരിക്കെ തെറ്റു തിരുത്തിക്കൊടുക്കാന്‍ മാസങ്ങള്‍ എടുക്കുന്ന നടപടിയില്‍ അസി.താലൂക്ക്‌ സപ്ളൈ ഓഫീസര്‍ക്കെതിരെ ജനങ്ങളില്‍ നിന്നും പരാതിയുയരുന്നുണ്ട്‌. താലൂക്ക്‌ അസി.സപ്ളൈ ഓഫീസര്‍ കായംകുളം സ്വദേശിനിയായതിനാല്‍ മൂന്നേകാലിനുള്ള ട്രെയിനിലാണ്‌ ദിവസവും ഡ്യൂട്ടി കഴിഞ്ഞു പോകുന്നതെന്നും മൂന്നു മണിക്ക്‌ ഓഫീസ്‌ വിട്ടിറങ്ങുമെന്നും ഇത്തരത്തില്‍ 3 ദിവസം ഡ്യൂട്ടി സമയംതീരുന്നതിനു മുമ്പു പോയാല്‍ ഒരുദിവസത്തെ ലീവ്‌ മാര്‍ക്കു ചെയ്യേണ്ടതുണ്ട്‌. അത്‌ മാര്‍ക്കു ചെയ്യാത്ത ആള്‍ 21 ദിവസം ലീവെടുത്തതിണ്റ്റെ പേരില്‍ തണ്റ്റെ ലീവ്‌ 23 ദിവസമാക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്തതാണ്‌ തലചുറ്റല്‍ നാടകം അരങ്ങേറാന്‍ കാരണമായതെന്ന്‌ എല്‍ഡി ക്ളാര്‍ക്ക്‌ പറഞ്ഞു. എന്തായാലും കോട്ടയംതാലൂക്ക്‌ സപ്ളൈ ഓഫീസിനെക്കുറിച്ച്‌ നിരവധി ആരോപണങ്ങളാണുയരുന്നത്‌. റേഷന്‍ കടക്കാരുടെ പടി 5-ാംതീയതിക്കു മുമ്പ്‌ കിട്ടിയിരിക്കണമെന്ന താക്കീത്‌ നല്‍കിയ സംഭവം റേഷന്‍ കടക്കാരുടെ ഇടയില്‍ സംസാരവിഷയമാണ്‌. ഈ ഓഫീസിലെ ഒരു പ്യൂണ്‍ 20ലക്ഷം രൂപയുടെ വീടുവച്ചതുംവിവാദമാണ്‌. ജനങ്ങളുടെ പ്രശ്നങ്ങള്‍ സുതാര്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും കോട്ടയം താലൂക്ക്‌ സപ്ളൈ ഓഫീസിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരും അവരുടെ സില്‍ബന്ധികളും ജനങ്ങളുടെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായുള്ള ആക്ഷേപം വര്‍ദ്ധിച്ചു വരികയാണ്‌. ഇതിനെതിരെ പല രാഷ്‌ട്രീയ സാമൂഹിക സംഘനടനകളും പ്രത്യക്ഷസമരവുമായി രംഗത്തെത്തിയിരിക്കുന്നതായാണറിവ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.