Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇന്ത്യ റബ്ബര്‍പഠനസംഘത്തിണ്റ്റെ അദ്ധ്യക്ഷ സ്ഥാനത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2011, 11:38 pm IST
inKottayam

കോട്ടയം: ഇണ്റ്റര്‍നാഷണല്‍ റബ്ബര്‍ സ്റ്റഡി ഗ്രൂപ്പ്‌(ഐ.ആര്‍.എസ്‌.ജി.)ണ്റ്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക്‌ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ പതിനാലിനു സിംഗപ്പൂരില്‍ ചേര്‍ന്ന അംഗരാജ്യങ്ങളുടെ പ്രതിനിധി സംഘത്തലവന്‍മാരുടെ യോഗത്തിലാണ്‌ ഇന്ത്യ ഏകകണ്ഠമായി ഈ സ്ഥാനത്തേക്ക്‌ തെരഞ്ഞെടു ക്കപ്പെട്ടത്‌. ഇന്ത്യയെ പ്രതിനിധാനം ചെയ്ത്‌ റബ്ബര്‍ബോര്‍ഡ്‌ ചെയര്‍മാന്‍ ഷീല തോമസ്‌ ആയിരിക്കും ഈ സ്ഥാനം വഹിക്കുക. രണ്ടു വര്‍ഷമാണ്‌ ഇന്ത്യയുടെ കാലാവധി. ഐവറി കോസ്റ്റിണ്റ്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ്‌ ഇന്ത്യ ഈ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഇതോടൊപ്പം വൈസ്‌ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ യൂറോപ്യന്‍ യൂണിയനും തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ പതിനൊന്ന്‌ മുതല്‍ പതിനാല്‌ വരെ നടന്ന നൂറ്റിഏഴാമത്‌ സമ്മേളനത്തിണ്റ്റെ ഭാഗമായാണു പ്രതിനിധിസംഘ ത്തലവന്‍മാരുടെ യോഗം നടന്നത്‌. റബ്ബറുത്പാദനവും ഉപഭോഗവും ഒരേപോലെ നടത്തുന്ന രാജ്യമെന്ന നിലയ്‌ക്ക്‌ ഇന്ത്യക്ക്‌ അദ്ധ്യക്ഷസ്ഥാനത്ത്‌ ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന്‌ മറ്റ്‌ അംഗരാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രതിനിധിസംഘത്തില്‍ ഷീല തോമസിനെകൂടാതെ കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ്‌ അണ്ടര്‍ സെക്രട്ടറി ജെ.ബി. ഉപാദ്ധ്യായ, റബ്ബര്‍ ബോര്‍ഡിലെ ഡപ്യൂട്ടി ഡയറക്ടര്‍ ടോംസ്‌ ജോസഫ്‌ എന്നിവരും അംഗങ്ങളായിരുന്നു. പുതിയ ഭരണഘടനയ്‌ക്ക്‌ ഔപചാരികമായ അംഗീകാരം നല്‍കിയ പ്രതിനിധി സംഘത്തല വന്‍മാരുടെ യോഗം ഐ.ആര്‍.എസ്‌.റബ്ബറിണ്റ്റെ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന മൂന്ന്‌ അന്താരാഷ്‌ട്രസംഘടനകളാണുള്ളത്‌. അസ്സോസി യേഷന്‍ ഓഫ്‌ നാച്വറല്‍ റബ്ബര്‍ പ്രൊഡ്യൂസിംഗ്‌ കണ്‍ട്രീസ്‌ (എ.എന്‍.ആര്‍.പി.സി), ഇണ്റ്റര്‍നാഷണല്‍ റബ്ബര്‍ സ്റ്റഡി ഗ്രൂപ്പ്‌ (ഐ.ആര്‍.എസ്‌.ജി.), ഇണ്റ്റര്‍നാഷണല്‍ റബ്ബര്‍ റിസര്‍ച്ച്‌ ആണ്റ്റ്‌ ഡെവലപ്പ്മെണ്റ്റ്‌ ബോര്‍ഡ്‌ (ഐ.ആര്‍.ആര്‍.ഡി.ബി) എന്നിവയാണവ. ആദ്യത്തെ രണ്ടിലും രാജ്യങ്ങളാണ്‌ അംഗങ്ങള്‍. മൂന്നാമത്തേത്‌ വിവിധരാജ്യങ്ങളിലെ റബ്ബര്‍ഗവേഷണകേന്ദ്രങ്ങളുടെ കൂട്ടായ്‌മയാണ്‌. ഈ മൂന്നു സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരപൂരകമാകണമെന്നും അവ ആഗോളറബ്ബര്‍മേഖലയുടെ അഭിവൃദ്ധിക്കുവേണ്ടി കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്നും പ്രതിനിധിസംഘത്തലവന്‍മാരുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട്‌ ഷീല തോമസ്‌ പറഞ്ഞു. പ്രതിനിധിസംഘത്തലവന്‍മാരുടെ അടുത്തയോഗം ലോക റബ്ബര്‍ ഉച്ചകോടിയോടൊപ്പം രണ്ടായിരത്തി പന്ത്രണ്ട്‌ മെയ്‌ മാസത്തില്‍ സിംഗപ്പൂരില്‍ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

Kerala

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

India

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.