Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി കെഎസ്‌ആര്‍ടിസി സെണ്റ്ററിണ്റ്റെ വികസനം അനിശ്ചിതത്വത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2011, 11:30 pm IST
inKottayam

എരുമേലി: കെഎസ്‌ആര്‍ടിസി ഓപ്പറേറ്റിംഗ്‌ സെണ്റ്ററിണ്റ്റെ വികസനത്തിനായി ഹൗസിംഗ്‌ ബോര്‍ഡ്‌ വക അധികസ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ വൈകുന്നതോടെ സെണ്റ്ററിണ്റ്റെ വികസനം അനിശ്ചിതത്വത്തിലേക്ക്‌. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ആരംഭിച്ച സെണ്റ്റര്‍ കഴിഞ്ഞെ ൧൩ വര്‍ഷത്തിനിടയില്‍ നിത്യവരുമാനത്തിണ്റ്റെ കാര്യത്തില്‍ വാന്‍ കുതിച്ചു ചാട്ടമാണ്‌ നടത്തിയിരുന്നത്‌. എന്നാല്‍ സംസ്ഥാനത്തെ മറ്റ്‌ പല സെണ്റ്ററുകളും അടുത്തയിടെ ഡിപ്പോകളായി സര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും എരുമേലി സെണ്റ്ററിനെമാത്രം ഒഴിവാക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി സെണ്റ്ററിണ്റ്റെ വികസനത്തിനായി കൂടുതല്‍ സ്ഥലം വേണമെന്ന കോര്‍പറേഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ തീരുമാനങ്ങളൊന്നുമായിട്ടില്ല. ഇതിനിടെ ഹൗസിംഗ്‌ ബോര്‍ഡ്‌ തളികപ്പാറയില്‍ വിലക്കു വാങ്ങിയ സ്ഥലം കെഎസ്‌ആര്‍ടിസിയുടെ വികസനാവശ്യത്തിനായി വിലക്കു തന്നെ വിട്ടുതരണമെന്ന ജനങ്ങളുടെയും പഞ്ചായത്തിണ്റ്റെയും ആവശ്യത്തെ തുടര്‍ന്ന്‌ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഹൗസിംഗ്‌ ബോര്‍ഡ്‌ വക സ്ഥലം ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭൂമി വില്‍ക്കാനുള്ള ഹൗസിംഗ്‌ ബോര്‍ഡിണ്റ്റെ ഏകപക്ഷീയമായ തീരുമാനം വിവാദമായതോടെ ഭൂമികച്ചവടം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ കോടതിയെ സമീപിക്കുകയായിരുന്നു. ശബരിമല സീസണിലടക്കം എരുമേലിയില്‍ നൂറുകണക്കിനു ബസുകളാണ്‌ എത്തുന്നത്‌. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ആവശ്യപ്പെട്ട പല ബസ്‌ സര്‍വീസുകളും തുടങ്ങാന്‍ പോലും പറ്റാതെ വട്ടംകറങ്ങുകയാണ്‌ എരുമേലി സെണ്റ്റര്‍. എരുമേലിയിലെ പല ദീര്‍ഘദൂര സര്‍വീസുകളും വാന്‍ റിക്കാര്‍ഡ്‌ കളക്ഷനോടെയാണ്‌ അവസാനിക്കുന്നത്‌. മറ്റ്‌ പല ഡിപ്പോകളിലുള്ളതിനേക്കാളും ഇരട്ടി വരുമാനമാണ്‌ ഒന്നോ രണ്ടോ സര്‍വ്വീകുകളില്‍ നിന്നുപോലും ലഭിക്കുന്നത്‌. മിക്കപ്പോഴും ബസുകളുടെ കാലപ്പഴക്കവും തകരാറും കാരണം സര്‍വ്വീസുകള്‍ പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്‌ നിലവിലുള്ളതെന്നും ജീവനക്കാര്‍തന്നെ പറയുന്നു. ഇതിനിടെ കെഎസ്‌ആര്‍ടിസി സെണ്റ്ററിണ്റ്റെ വികസനത്തിനായി ഹൗസിംഗ്‌ ബോര്‍ഡ്‌ വക സ്ഥലം ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ്‌ പഞ്ചായത്ത്‌ പ്രസിഡനൃ മോളിമാത്യു പറയുന്നത്‌. സ്ഥലം ഏറ്റെടുക്കണമെങ്കില്‍ വന്‍തുക കൊടുക്കണം. ഈ തുക കണ്ടെത്താനുള്ള മാര്‍ഗ്ഗം പരിമിതമായതാണ്‌ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടാക്കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പഞ്ചായത്തിണ്റ്റെ ആവശ്യം നിരാകരിച്ചുകൊണ്ട്‌ ഭൂമി വില്‍ക്കാനുള്ള നടപടികള്‍ ഹൗസിംഗ്‌ ബോര്‍ഡ്‌ വീണ്ടും നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ്‌ സൂചന. കോടതിവിധി ബോര്‍ഡിന്‌ അനുകൂലമായാല്‍ അടിയന്തിര നടപടിയുടെ ഭാഗമായി ഭൂമി ലേലം ചെയ്യാനുള്ള നീക്കങ്ങളാണ്‌ നടക്കുന്നത്‌. ഹൗസിംഗ്‌ ബോര്‍ഡ്‌ വക ഭൂമി ലേലം ചെയ്യാന്‍ തുടങ്ങിയാല്‍ ഭൂമി പിടിക്കാനുള്ള നീക്കത്തിനായി കരാറുകാരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്‌. ശബരിമല സീസണില്‍ കെഎസ്‌ആര്‍ടിസിയുടെ അധികമായി വരുന്ന ബസുകള്‍ക്ക്‌ പാര്‍ക്കിംഗിനായി പഞ്ചായത്ത്‌ സ്ഥലം വാകടയ്‌ക്ക്‌ എടുത്തു കൊടുക്കുകയാണ്‌ ഇതുവരെ ചെയ്തിരുന്നത്‌. പതിനായിരക്കണക്കിനു രൂപയാണ്‌ പഞ്ചായത്ത്‌ വര്‍ഷങ്ങളായി ഇതിനായി ചിലവഴിച്ചുകൊണ്ടിരിക്കുന്നത്‌. അധികം സ്ഥലം വരുന്നതോടെ ടൗണിലെ പകുതിയോളം ഗതാഗതക്കുരുക്ക്‌ തീരുമെന്നാണ്‌ ജനങ്ങളുടെ അഭിപ്രായം. ഏറ്റവുമധികം ഗതാഗത പ്രതിസന്ധിയുണ്ടാകുന്നതും ശബരിമല സീസണില്‍ത്തന്നെയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.