ബാര്‍ ഹോട്ടലിലെ സംഘര്‍ഷം: കേസെടുത്തതിനു പിന്നില്‍ ഗൂഢാലോചന
പാലാ: ബാര്‍ഹോട്ടലിലുണ്ടായ സംഘര്‍ഷത്തിണ്റ്റെ പേരില്‍ പഞ്ചായത്ത് ഭരണസമിതിയംഗം ഉള്‍പ്പെടെയുള്ളവരെ പിടികൂടി കെസെടുത്തതിനു പിന്നില്‍ പോലീസും കേരളാ കോണ്‍ഗ്രസിണ്റ്റെ ഒരു പ്രമുഖ നേതാവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന. തിങ്കളാഴ്ച...