Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റെയില്‍വേ 500 കോടിയുടെ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2011, 10:40 am IST
inIndia

ന്യൂദല്‍ഹി: അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ 500 കോടി രൂപക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ റെയില്‍വേ തീരുമാനിച്ചു. 175 ടണ്‍ ശേഷിയുള്ള ക്രെയിനുകള്‍, പ്ലാസ്മാ കട്ടറുകള്‍, രക്ഷാപ്രവര്‍ത്തനത്തിനുള്ള ട്രെയിന്‍ ഇവ വാങ്ങാനാണ്‌ റെയില്‍വേയുടെ തീരുമാനം. ഹൈഡ്രോളിക്‌ കോള്‍ഡ്‌ ഹോട്ട്‌ കട്ടറുകള്‍ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ സമ്പാദിക്കുന്നതുവഴി രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദമായും നിര്‍വഹിക്കാനാകും. ഇതിനായി ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ്‌ വാങ്ങാനുദ്ദേശിക്കുന്നതെന്ന്‌ ഒരു മുതിര്‍ന്ന റെയില്‍വേ മന്ത്രാലയ വക്താവ്‌ വെളിപ്പെടുത്തി.

ഇപ്പോള്‍ റെയില്‍വേയുടെ പക്കല്‍ 140 ടണ്‍ കപ്പാസിറ്റിയുള്ള ക്രെയിനുകളാണുള്ളത്‌. 175 ടണ്‍ ക്രെയിനുകള്‍ വാങ്ങുന്നതോടെ അപകടഘട്ടങ്ങളില്‍ കൂടുതല്‍ ഭാരം ഉയര്‍ത്താന്‍ റെയില്‍വേ സജ്ജമാകും. സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ വാഗണുകളും കോച്ചുകളും മുറിക്കാന്‍ പ്ലാസ്മ കട്ടറുകള്‍ അത്യന്താപേക്ഷിതമാണ്‌.

ഈ അടുത്തകാലത്ത്‌ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍നിന്നും ഉള്‍ക്കൊണ്ട പാഠം എന്താണെന്ന ചോദ്യത്തിന്‌ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ നൈപുണ്യവും യന്ത്രങ്ങളുടെ ടെക്നോളജിയിലെ നൂതനത്വവും എപ്പോഴും ആവശ്യമാണെന്ന്‌ അദ്ദേഹം അറിയിച്ചു. രാജ്യത്തുടനീളം 170 അപകട ദുരിതാശ്വാസ ട്രെയിനുകളാണുള്ളത്‌. പക്ഷേ ഇവക്കെല്ലാം എഞ്ചിനുകള്‍ ആവശ്യമാണ്‌. ഈ സാഹചര്യത്തിലാണ്‌ സ്വയം ചലിക്കുന്ന അപകട ദുരിതാശ്വാസ തീവണ്ടികളെക്കുറിച്ച്‌ ഞങ്ങള്‍ ചിന്തിക്കുന്നത്‌. അവയ്‌ക്ക്‌ എഞ്ചിനുകള്‍ ആവശ്യമായി വരില്ല. അപകടനിവാരണപദ്ധതി ട്രെയിന്‍ സന്ദേശം ലഭിച്ച്‌ രാത്രി 40 മിനിറ്റിനകവും പകല്‍ 30 മിനിറ്റിനകവും പുറപ്പെടുന്നതാണ്‌. ഇന്ത്യന്‍ റെയില്‍വേക്ക്‌ അവരുടെ സ്വന്തം വാര്‍ത്താ വിനിമയ ശൃംഖലയും ആശുപത്രി സൗകര്യങ്ങളുമുണ്ട്‌. ഇതിന്‌ പുറമെ റെയില്‍വേ സംരക്ഷണസേന എന്ന സായുധസേനയും റെയില്‍വേക്ക്‌ സ്വന്തം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

Kerala

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

Kerala

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

പുതിയ വാര്‍ത്തകള്‍

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.