Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അന്തര്‍ദേശീയ നിലവാരമുള്ള 1000 കി.മി. റോഡ്‌ നിര്‍മ്മിക്കും: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2011, 11:07 pm IST
inKasargod

കാസര്‍കോട്‌: സംസ്ഥാനത്ത്‌ അടുത്ത അഞ്ച്‌ വര്‍ഷത്തില്‍ അന്തരാഷ്‌ട്ര നിലവാരമുള്ള 1൦൦൦ കിലോമീറ്റര്‍ റോഡ്‌ നിര്‍മ്മിക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി..കെ.ഇബ്രാഹിം കുഞ്ഞ്‌ പറഞ്ഞു. സംസ്ഥാന റോഡ്‌ വികസന പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതിക്ക്‌ 51൦൦ കോടി രൂപാ ചെലവഴിക്കും. ബഡ്ജറ്റില്‍ ഇതിനായി 2൦൦ കോടി രൂപാ വകയിരുത്തിയിട്ടുണ്ട്‌. 1൦൦൦ കോടി രൂപാ സംസ്ഥാന ഗവണ്‍മെണ്റ്റ്‌ പദ്ധതിക്ക്‌ അനുവദിക്കും. ബാക്കി തുക മറ്റു സോത്രസുകളില്‍ നിന്നു സമാഹരിക്കും. സംസ്ഥാനത്തെ എല്ലാ റോഡുകളും നാലു വര്‍ഷത്തിനകം നല്ല ഗുണനിലവാരമുള്ള റോഡുകളായി ഉയര്‍ത്തും. കെ.എസ്‌.ടി.പി. രണ്ടാം ഘട്ടത്തില്‍ മാത്രമെ കാഞ്ഞങ്ങാട്‌ – കാസര്‍കോട്‌ സ്റ്റേറ്റ്‌ ഹൈവെ ഏറ്റെടുക്കാന്‍ കഴിയുമെന്ന സാഹചര്യത്തില്‍ ഈ റോഡിണ്റ്റെ അറ്റകുറ്റ പണി നടത്താനായി ഒന്നര കോടി രൂപാ അനുവദിച്ചിട്ടുണ്ട.്‌ വീണ്ടും ഒന്നര കോടി രൂപാ കൂടി നല്‍കി ഈ റോഡ്‌ സഞ്ചാര യോഗ്യമാക്കും. ഇനി നിര്‍മ്മിക്കുന്ന എല്ലാ റോഡുകള്‍ക്കും ഓവുചാല്‍ നിര്‍മ്മാണം നിര്‍ബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു. കാലവര്‍ഷം സമീപിക്കുന്ന സമയത്ത്‌ റോഡ്‌ റിപ്പയറിംഗും ടാറിംഗും ചെയ്യുന്നതിനാല്‍ മഴയില്‍ പൂര്‍ണ്ണമായും റോഡ്‌ തകരുന്നത്‌ തടയുന്നതിണ്റ്റെ ഭാഗമായി മാര്‍ച്ച്‌ 31 നകം എല്ലാ റോഡ്‌ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കാന്‍ നടപടി എടുക്കും. മഴക്കാലത്ത്‌ പദ്ധതിയുടെ സാങ്കേതിക ജോലികള്‍ പൂര്‍ത്തീകരിച്ചു ടെണ്ടര്‍ വിളിച്ചു എഗ്രിമെണ്റ്റില്‍ ഒപ്പു വെയ്‌ക്കുകയും മഴ മാറിയ ഉടന്‍ തന്നെ ജോലി ആരംഭിച്ച്‌ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാതല അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എം.എല്‍.എ. മാരായ പി.ബി.അബ്ദുള്‍ റസാഖ്‌, എന്‍.എ.നെല്ലികുന്ന്‌, കെ.കുഞ്ഞിരാമന്‍, ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ അഡ്വ.പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍.കെ.എന്‍.സതീഷ്‌, പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറി മനോജ്‌ ജോഷി, ചീഫ്‌ എഞ്ചിനീയര്‍മാരായ പെണ്ണമ്മ (കെ.എസ്‌.ടി.പി.) പി.കെ.സതീഷന്‍ (കെട്ടിടം), കെ.ജോസഫ്‌ മാത്യു(ദേശീയപാത) ടി.ബാബുരാജ്‌(റോഡുകളും, പാലങ്ങളും) പൊതുമരാമത്ത്‌ വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.