Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അക്രമം നടത്തുന്നത്‌ സ്ഥിരം ക്രിമിനലുകള്‍; പോലീസ്‌ നടപടിയില്‍ വിമര്‍ശനമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2011, 10:55 pm IST
inKannur

ഇരിട്ടി: ൧൯-ാം മൈലില്‍ അക്രമം നടത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പട്ടാപകല്‍ മാന്യന്‍മാരെപോലെ പോലീസിന്‌ മുന്നില്‍ വിഹരിച്ചിട്ടും പിടികൂടാന്‍ പോലീസ്‌ തയ്യാറാകത്തതിനെതിരെ പ്രതിഷേധം രൂക്ഷം. കഴിഞ്ഞ ദിവസം സംഘ പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച ക്രിമിനലുകളെ അറസ്റ്റുചെയ്യാനാണ്‌ പോലീസ്‌ മടികാണിക്കുന്നത്‌. ശാഖയില്‍ പങ്കെടുത്ത്‌ തിരികെ പോവുകയായിരുന്ന ആര്‍ എസ്‌എസ്‌ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുക വഴി സംഘപ്രവര്‍ത്തനം തടയാനാണ്‌ മതമൗലിക വാദവുമായി നടക്കുന്ന ഇത്തരം ക്രിമിനലുകള്‍ ശ്രമിക്കുന്നത്‌. ലീഗുകാരും ചില തല്‍പരകക്ഷികളും ഇവര്‍ക്ക്‌ മൗനാനുവാദം നല്‍കിയാണ്‌ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നത്‌. ൧൯ാം മെയില്‍, നരയംപാറ തുടങ്ങിയ കേന്ദ്രങ്ങളില്‍ അക്രമത്തിന്‌ നേതൃത്വം നല്‍കുന്ന സ്ഥിരം ക്രിമിനലുകളായ ൧൯ാംമൈല്‍ നെല്ല്യാട്ടെ കൂരന്‍മൊയ്തുവിണ്റ്റെ മകന്‍ അബ്ദുള്‍ജലീല്‍, ൧൯ാംമൈല്‍- അള്ളൊത്ത്‌ റോഡിലെ ചോലയില്‍ വീട്ടിലെ ഹിഷാം, ൧൯-ാം മൈലിലെ ഹൊട്ടല്‍ ഉടമ സിഎച്ച്‌ അബ്ദുള്‍ റഹ്മാെ ണ്റ്റ മകന്‍ പത്രവിതരണക്കാരന്‍ പാറക്കെട്ടില്‍ റയീസ്‌, സുരാസ്‌ മന്‍സിലില്‍ ബ്രോക്കര്‍ ഉസ്മാണ്റ്റെ മകന്‍ റഫീഖ്‌, പാറക്കെട്ടില്‍ മുസ്തഫയുടെ മകന്‍ ഷഫീര്‍, ഓട്ടോഡ്രൈവര്‍ ചോലയില്‍ വീട്ടിലെ മസൂഖ്‌, ലത്തീഫ്‌, കളറോഡിലെ മഹ്ബുബ്‌, പാറക്കെട്ടിലെ മുഹമ്മദലിയുടെ മകന്‍ നവാസ്‌ തുടങ്ങിയവരാണ്‌ പതിവായി നടക്കുന്ന മേഖലയിലെ ആക്രമണങ്ങളില്‍ പങ്കാളികള്‍. ഇവര്‍ പതിവായി പ്രദേശത്തെ സമാധാനം തകര്‍ക്കുന്ന കക്ഷികളായിട്ടും നടപടിയെടുക്കാന്‍ പോലീസ്‌ ഒരുമ്പെടാറില്ല. ഹിഷാം ക്രിമിനലുകളുടെ തലവനും നിരന്തരം ജില്ലക്ക്‌ വെളിയില്‍ താമസിക്കുന്നയാളുമാണ്‌. ക്രഷറിന്‌ സമീപത്ത്‌ വച്ച്‌ മുമ്പ്‌ ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവര്‍ക്ക്‌ കൃത്യമായ പങ്കുണ്ടെന്ന നിഗമനത്തില്‍ പോലീസ്‌ ഈ ക്രിമിനലുകളെ സ്ഥിരമായി അന്വേഷിച്ച്‌ വരികയാണ്‌. കൃത്യമായി ൧൯ാംമൈലില്‍ വിഹരിക്കുന്ന പ്രതികളെ പിടികൂടാന്‍ പൊലീസിന്‌ കഴിയുമെങ്കിലും ഇവരെ അറസ്റ്റുചെയ്യാനും നടപടികള്‍ സ്വീകരിക്കാനും പോലീസ്‌ തയ്യാറാകുന്നില്ല. അക്രമത്തിന്‌ ശേഷവും വിഹരിക്കുന്ന ഈ ക്രിമിനലുകള്‍ തികഞ്ഞ സമാധാനഭംഗമാണ്‌ നടത്തുന്നത്‌. ്‌ നിരന്തരം സ്വകാര്യ ബസുകള്‍ തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയും കാവി വസ്ര്‍തം ധരിച്ചവരെ ഭീഷണിപ്പെടുത്തുകയും അര്‍ദ്ദരാത്രിയിലും തമ്പടിക്കുകയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം സംഘടിപ്പിക്കുകയുമാണിവരുടെ പ്രധാന പ്രവൃത്തികള്‍. പരിസരപ്രദേശങ്ങളിലെ സദാചാരം ചമഞ്ഞുള്ള പോലീസ്‌ പണിക്ക്‌ ഈ ക്രിമിനലുകള്‍ ചുക്കാന്‍ പിടിക്കുകയും സ്വന്തം മതക്കാരെ വരെ ദ്രോഹിക്കുകയും ചെയ്യുന്നതും പതിവാണ്‌. ഇതില്‍ ജലീലടക്കമൂള്ള ക്രിമിനലുകള്‍ വിവാഹം കഴിച്ച്‌ സ്തീധനം കൈക്കലാക്കി വഞ്ചന നടത്തിയ കേസില്‍ പ്രതികളായിട്ടുണ്ട്‌. സ്ഥിരമായി കുടുംബത്തിന്‌ പോലും ശല്യമാകുന്ന നിലക്കാണ്‌ ജലീലിണ്റ്റെതടക്കമുള്ള പ്രവര്‍ത്തനമെന്നിരിക്കെ, സാമൂഹ്യവിരൂദ്ധശല്യം നടത്തുന്ന ക്രിമിനലുകളെ അറസ്റ്റൂചെയ്യാത പോലിസ്‌ നടപടി പ്രതിഷേധത്തിന്‌ കാരണമായിരിക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

Kerala

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

Kerala

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

Kerala

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.