Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗതാഗതക്കുരുക്ക്‌; ബസ്‌ തൊഴിലാളികള്‍ കലക്ട്രേറ്റ്‌ മാര്‍ച്ചും ധര്‍ണയും നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2011, 10:50 pm IST
in Kannur

കണ്ണൂറ്‍: ജില്ലയിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാന്‍ ശാസ്ത്രീയമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പണിമുടക്കുമെന്ന്‌ മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി മുന്നറിയിപ്പ്‌ നല്‍കി. ഇത്‌ സംബന്ധിച്ച്‌ കലക്ട്രേറ്റ്‌ ഗേറ്റില്‍ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കെ.കെ.നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാഹിപാലം മുതല്‍ അനുഭവിക്കുന്ന ഗതാഗതക്കുരുക്ക്‌ താഴെ ചൊവ്വ, പുതിയതെരു ഭാഗത്തെത്തുമ്പോള്‍ രൂക്ഷമാവുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഒരപകടം സംഭവിച്ചാല്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയാണ്‌. റോഡുകള്‍ പൊട്ടിത്തകര്‍ന്നതോടെ തൊഴിലാളികളുടെ ജോലി അപകടഭീതിയുയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച്‌ മാസം മുതല്‍ നല്‍കേണ്ട ഡിഎ ജൂലൈ ൩൧ന്‌ മുമ്പ്‌ നല്‍കിയില്ലെങ്കില്‍ തൊഴിലാളികള്‍ പ്രത്യക്ഷസമരം ആരംഭിക്കുമെന്ന്‌ ധര്‍ണയെ അഭിസംബോധന ചെയ്ത വിവിധ ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. പഴയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ നിന്നും ബിഎംഎസ്‌, സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സംയുക്തസമരസമിതി പ്രകടനം കാല്‍ടെക്സ്‌ ജംഗ്ഷന്‍ വഴി കലക്ട്രേറ്റിന്‌ മുന്നിലെത്തി ധര്‍ണ നടത്തി. കണ്‍വീനര്‍ കെ.ജയരാജന്‍ സ്വാഗതം പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ശ്രീജിത്ത്‌ (ബിഎംഎസ്‌), പി.വി.കൃഷ്ണന്‍ (സിഐടിയു), താവം ബാലകൃഷ്ണന്‍ (എഐടിയുസി), പി.സൂര്യദാസ്‌ (ഐഎന്‍ടിയുസി), എം.എ.കരീം (എസ്ടിയു) എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന്‌ എന്‍.മോഹനന്‍, പി.ചന്ദ്രന്‍, യു.നാരായണന്‍, സി.എച്ച്‌.ലക്ഷ്മണന്‍, കെ.വി.പ്രഭാകരന്‍, സി.സുബ്രഹ്മണ്യന്‍, സി.പി.സന്തോഷ്‌, എന്‍.പ്രസാദ്‌, എം.വി.പവിത്രന്‍, മുസമ്മില്‍ കോറോത്ത്‌, കെ.ഒ.ധനരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പരസ്യമായി അശ്ലീലം പറഞ്ഞു, അസഭ്യം വിളിച്ചു ആക്രമിക്കാൻ ശ്രമിച്ചു’ -ടിനി ടോമിനെതിരെ പരാതിയുമായി നീനാ കുറുപ്പ്

Kerala

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; യുഡിഎഫ് പ്രതീക്ഷ കേന്ദ്രത്തില്‍

Kerala

കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വടംവലിക്ക് പിന്നാലെ കെപിസിസി പ്രസിഡന്റാകാനും കസേരകളി

renu sudhi
Entertainment

രേണു സുധിക്ക് ക്യാൻസർ സ്ഥിരീകരിച്ചു, ഇന്നലെ മുതൽ ആശുപത്രി വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ, ഞാൻ ഒരു ഫൈറ്റർ എന്ന് രേണു

പുതിയ വാര്‍ത്തകള്‍

കാരണഭൂതന്‍ പിണറായി വിജയന്‍ സ്ഥാനം രാജിവയ്‌ക്കണമെന്ന് മെഗാതിരുവാതിര പാട്ടെഴുതിയ കവി

ദീപാ വര്‍മ്മ ഹരിവരാസനം ട്രസ്റ്റ് രക്ഷാധികാരി

സിബിഎസ്ഇ പ്ലസ് ടു: പുതിയ മൂല്യനിര്‍ണയ രീതിയില്‍ അപാകതയില്ലെന്ന് അദ്ധ്യാപകര്‍

കോക്രോച്ചുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തെ ചിലരുടെ സഹായവും: രാജീവ് ചന്ദ്രശേഖര്‍

ബെംഗളൂരുവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലയിട്ടു; ആനെക്കലില്‍ ഇനി കളിയാരവം ഉയരും

കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ‘കാണാനില്ല’; സാമൂഹ്യ മാധ്യമത്തിൽ പോസ്റ്ററുകൾ വ്യാപകം

ഓപ്പറേഷൻ ഫൈനൽ സ്ട്രൈക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നക്സലൈറ്റ് ആയുധ ഫാക്ടറി തകർത്ത് പോലീസ്

നളന്ദ: അറിവിന്റെ ജ്വാല

കേതു ജാതകത്തില്‍

ലഡാക്കിൽ ചീറ്റ ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരിക്ക് ; മേജർ ജനറലിനും പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.