Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുരുവായൂര്‍ ക്ഷേത്രത്തിന്‌ അല്‍-ഖ്വയ്ദ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2011, 10:50 am IST
inUncategorized

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെയുണ്ടായ ബോംബ്‌ ഭീഷണിയില്‍ ഭക്തജനങ്ങള്‍ ഭയവിഹ്വലരായി. ഇന്നലെ രാവിലെയാണ്‌ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക്‌ ക്ഷേത്രത്തില്‍ ബോംബ്‌ സ്ഫോടനമുണ്ടാകുമെന്ന കത്ത്‌ ലഭിച്ചത്‌. കത്ത്‌ കിട്ടുന്ന അന്ന്‌ ക്ഷേത്രം ബോംബ്‌ വെച്ച്‌ തകര്‍ക്കും. അല്‍ഖ്വയ്ദയുടെ പേരില്‍ തമിഴ്‌നാട്ടില്‍ നിന്നും പോസ്റ്റ്‌ ചെയ്ത നിലയിലാണ്‌ ഭീഷണി കത്ത്‌ ലഭിച്ചത്‌. രാവിലെ അഡ്മിനിസ്ട്രേറ്റര്‍ക്ക്‌ ലഭിച്ച കത്ത്‌ ഡിവൈഎസ്പി ജയരാജിന്‌ കൈമാറുകയായിരുന്നു.

ദേവസ്വം ഓഫീസ്‌, പടിഞ്ഞാറെ നട, ദേവസ്വം കോളേജുകള്‍ എന്നിവിടങ്ങളില്‍ ഈ കത്ത്‌ കിട്ടുന്ന ദിവസമോ അതിനടുത്ത ദിവസമോ ബോംബ്‌ പൊട്ടുമെന്നാണ്‌ ഭീഷണി. ഇതോടെ വന്‍ പോലീസ്‌ സംഘവും ക്ഷേത്രത്തില്‍ തന്നെ വിന്യസിപ്പിച്ച സ്ക്വാഡും പരിശോധന ആരംഭിച്ചു. കാട്ടു തീ പോലെയാണ്‌ ബോംബ്‌ ഭീഷണി വാര്‍ത്ത പരന്നത്‌. നരേന്ദ്രമോഡിയെയും, ജയലളിതയെയും വധിക്കുമെന്നും തിരുവനന്തപുരത്തെ ശ്രീ പത്മനാഭപുരം ക്ഷേത്രത്തിലും ബോംബ്‌ വെച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്‌. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബോംബ്‌ സ്ക്വാഡും ഡോഗ്‌ സ്ക്വാഡും പരിശോധന നടത്തി. ഭക്തരെ കര്‍ശന പരിശോധനയോടെയേ ക്ഷേത്രത്തിലേക്ക്‌ പ്രവേശിപ്പിക്കുന്നുള്ളൂ. ബാഗുകള്‍, പഴ്സുകള്‍ എന്നിവ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുപോവുന്നത്‌ താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്‌. ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‌ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചതായും സുരക്ഷാ സംവിധാനം ഒരുക്കിയതായും ഐ.ജി. ബി.സന്ധ്യ അറിയിച്ചു. ക്ഷേത്ര പരിസരത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പോലീസ്‌ പരിശോധന നടത്തുന്നുണ്ട്‌.

കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണവും പോലീസ്‌ ആരംഭിച്ചിട്ടുണ്ട്‌. സിറ്റി പോലീസ്‌ കമ്മിഷണര്‍ പി.വിജയന്‍, അസി. പോലീസ്‌ കമ്മീഷണര്‍ ആര്‍.കെ.ജയരാജ്‌, ഗുരുവായൂര്‍ സിഐ സികെ സുനില്‍, എസ്‌ഐ എസ്‌ ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത പോലീസ്‌ മേധാവികളും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രത്തിന്‌ നേരെയുയര്‍ന്ന ബോംബ്‌ ഭീഷണി ആദ്യത്തേതല്ലെങ്കിലും അടുത്തിടെ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഗൗരവത്തോടെയാണ്‌ ഇത്‌ കാണുന്നത്‌.

സ്വന്തം ലേഖകന്‍

Tags: Print Edition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.