Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

സ്വാമി ശക്രാനന്ദ സമാധിയായി

തിരുവനന്തപുരം : ശ്രീരാമകൃഷ്ണാശ്രമങ്ങളുടെ മഠാധിപതി ആയിരുന്ന സ്വാമി ശക്രാനന്ദ(87) സമാധിയായി. ഇന്നലെ ഉച്ചയ്ക്ക്‌ ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നുരാവിലെ 9 മണിക്ക്‌ നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍....

ഹസാരെയുടെ നിരാഹാരം നിരോധിച്ചു

ന്യൂദല്‍ഹി: അഴിമതിക്കെതിരെ സമഗ്രമായ ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട്‌ ജന്തര്‍മന്ദറില്‍ അനിശ്ചിതകാല നിരാഹാരസത്യഗ്രഹവും ധര്‍ണയും നടത്താന്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെക്ക്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പാര്‍ലമെന്റിന്‌...

മറ്റൊരു യുഎസ്‌ സര്‍വകലാശാലക്ക്‌ എതിരെയും നടപടി വരുന്നു

വാഷിംഗ്ടണ്‍: വാഷിംഗ്ടണിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സര്‍വകലാശാലക്കുനേരെ അധികൃതര്‍ നടപടികള്‍ക്കൊരുങ്ങുന്നു. ഈ സര്‍വകലാശാലയില്‍ ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ട്‌. അവരില്‍ ഭൂരിപക്ഷവും ആന്ധ്രാപ്രദേശില്‍നിന്നുള്ളവരാണ്‌. ഇതിന്‌ മുമ്പ്‌ കാലിഫോര്‍ണിയയിലെ വിവാദമായ ട്രൈവാലി...

ലിബിയന്‍ വിമത കമാണ്ടര്‍ വധിക്കപ്പെട്ടു

ട്രിപ്പോളി: ഗദ്ദാഫിക്കെതിരെ പോരാടുന്ന ലിബിയന്‍ വിമത കമാന്‍ഡര്‍ അബ്ദുല്‍ ഫത്തെ യൂനസ്‌ കൊല്ലപ്പെട്ടതായി നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ വക്താവ്‌ വെളിപ്പെടുത്തി. കമാന്‍ഡറെ കൊലപ്പെടുത്തിയ സംഘത്തിന്റെ തലവനെ അറസ്റ്റ്‌...

അല്‍ഖ്വയ്ദയുമായി ഇറാന്‌ രഹസ്യബന്ധം: അമേരിക്ക

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുള്ള ആക്രമണങ്ങള്‍ക്ക്‌ പണവും ഭീകരവാദികളേയും നല്‍കുന്ന അല്‍ഖ്വയ്ദയുമായി ഇറാന്‌ രഹസ്യ ബന്ധമുണ്ടെന്ന്‌ അമേരിക്ക കുറ്റപ്പെടുത്തി. അല്‍ഖ്വയ്ദയും ഇറാന്‍ സര്‍ക്കാരുമായി നേരിട്ട്‌ ബന്ധമുണ്ടോ എന്ന കാര്യത്തില്‍...

സിആര്‍പിഎഫില്‍ പുതിയ വനിതാ സംഘം വരുന്നു

അജ്മീര്‍: സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി സിആര്‍പിഎഫിലേക്ക്‌ 600 ലധികം വനിതകളെ നിയമിക്കും. ആയുധമില്ലാതെ ശത്രുവിനെ നേരിടാനുള്ള പരിശീലനവും ആയുധപരിശീലനവും നല്‍കിയാണ്‌ ഇവരെ നിയമിക്കുന്നത്‌. ഈ വിഭാഗത്തില്‍ 620...

താരറെയ്ഡ്‌: ആദായനികുതിവകുപ്പ്‌ ഉരുണ്ടുകളിക്കുന്നു

കൊച്ചി: സൂപ്പര്‍താരങ്ങളുടെ വസതികളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡ്‌ സംബന്ധിച്ച്‌ ആദായനികുതി വകുപ്പ്‌ ഉരുണ്ടുകളിക്കുന്നു. റെയ്ഡ്‌ നടന്നിട്ട്‌ ഒരാഴ്ചയായിട്ടും ഇതുസംബന്ധിച്ച വ്യക്തമായ ഒരു വിവരം പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല....

പാഠപുസ്തക വിതരണത്തിനുള്ള സമയം സുപ്രീംകോടതി നീട്ടി

ന്യൂദല്‍ഹി: തമിഴ്‌നാട്ടില്‍ 2011 ലെ ഏകീകൃത പാഠ്യപദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക്‌ പാഠപുസ്തകങ്ങള്‍ നല്‍കുന്നതിനുള്ള സമയം ആഗസ്റ്റ്‌ അഞ്ച്‌ വരെ സുപ്രീംകോടതി നീട്ടി. മദ്രാസ്‌ ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള സര്‍ക്കാരിന്റെ...

തന്ത്രി കണ്ഠരര്‌ മഹേശ്വരര്‌ ശതാഭിഷിക്തനായി

ചെങ്ങന്നൂര്‍: ശബരിമല വലിയ തന്ത്രി താഴമണ്‍മഠം കണ്ഠര്‌ മഹേശ്വരര്‌ ശതാഭിഷിക്തനായി. കര്‍ക്കിടകത്തിലെ പുണര്‍തം നാളില്‍ ജനിച്ച വലിയ തന്ത്രിയുടെ 84-ാ‍ം പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. താഴമണ്‍ മഠത്തിലും...

പാലമില്ല-വഞ്ചിയില്ല; വാവുബലിക്ക്‌ എത്തുന്നവര്‍ക്ക്‌ ദുരിതമാകും

ആലുവ: കര്‍ക്കിടക വാവുബലിക്കായി ലക്ഷങ്ങളെത്തിച്ചേരുന്ന ആലുവ മണപ്പുറത്ത്‌ ഭക്തജനങ്ങള്‍ക്ക്‌ വേണ്ടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ അനാസ്ഥ കാണിക്കുന്നു. ആലുവായില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ സജീവമായിട്ടും ഹൈന്ദവര്‍ക്കെതിരായ ഈ...

പല്ലില്ലാത്ത ലോക്പാല്‍

ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ ടു ജി സ്പെക്ട്രം അഴിമതി കേസ്‌ നാള്‍വഴികള്‍ എണ്ണിയെണ്ണി മുന്നേറുമ്പോള്‍ ചെന്നെത്തിയത്‌ പ്രധാനമന്ത്രിയിലേക്കാണ്‌. അഴിമതി കേസിലെ മുഖ്യകണ്ണിയായ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന...

മറ്റൊരു യുഎസ്‌ സര്‍വകലാശാലക്ക്‌ എതിരെയും നടപടി വരുന്നു

വാഷിംഗ്ടണ്‍: വാഷിംഗ്ടണിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സര്‍വകലാശാലക്കുനേരെ അധികൃതര്‍ നടപടികള്‍ക്കൊരുങ്ങുന്നു. ഈ സര്‍വകലാശാലയില്‍ ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ട്‌. അവരില്‍ ഭൂരിപക്ഷവും ആന്ധ്രാപ്രദേശില്‍നിന്നുള്ളവരാണ്‌. ഇതിന്‌ മുമ്പ്‌ കാലിഫോര്‍ണിയയിലെ വിവാദമായ ട്രൈവാലി...

വധശിക്ഷക്കെതിരെ കസബ്‌ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

ന്യൂദല്‍ഹി: 26/11 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ പിടിയിലായ പാക്‌ ഭീകരന്‍ അജ്മല്‍ കസബ്‌ തന്റെ വധശിക്ഷക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ആര്‍തര്‍ റോഡ്‌ ജയില്‍ അധികാരികളുടെ...

വാര്‍ദ്ധക്യം : വീണ്ടും ഒരു ബാല്യം

ഇത്‌ മനോഹരമായ ഒരു വിശ്രാന്തിയാണ്‌. ഔന്നത്യത്തിലെത്തിയതിന്റെ ആഹ്ലാദമാണ്‌. അനുഭവങ്ങളാല്‍ സമ്പന്നമായതിന്റെ പക്വതയാണ്‌. പിന്നാലെ വരുന്നവര്‍ക്ക്‌ കടന്നുപോകാനുള്ള ശരിയായ ദിശാസൂചികയാണ്‌. എന്നാല്‍ ഇന്ന്‌ വാര്‍ദ്ധക്യം ഇതൊക്കെയാണോ...? അത്‌ പരാതികളും...

കാഷ്വാലിറ്റി ബ്ളോക്ക്‌ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയിലെ നവീകരിച്ച കാഷ്വാലിറ്റി ബ്ളോക്കിണ്റ്റെ ഉദ്ഘാടനം ജൂലൈ 30ന്‌ രാവിലെ 11ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ആരോഗ്യവകുപ്പ്‌ മന്ത്രി അടൂറ്‍ പ്രകാശിണ്റ്റെ...

എസ്‌. ബി കോളേജ്‌ നവതി ആഘോഷങ്ങള്‍ തുടങ്ങി

ചങ്ങനാശ്ശേരി: സാമൂഹിക നീതിയില്‍ അധിഷ്ഠിതമാകുന്ന വിദ്യാഭ്യാസ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ചങ്ങനാശ്ശേരി എസ്ബി കോളേജിണ്റ്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം...

അന്തര്‍ദേശീയ മഹാഗണപതിസത്രം കോട്ടയത്ത്‌

കോട്ടയം: കാഞ്ഞിരപ്പള്ളി ശ്രീഗണപതിയാര്‍ കോവിലില്‍ വച്ചു നടന്ന അന്തര്‍ദ്ദേശീയ ഗണപതിസത്രത്തിണ്റ്റെ തുടര്‍ച്ചയായി രണ്ടാമത്‌ സത്രം ഈ വര്‍ഷം കോട്ടയത്ത്‌ വച്ച്‌ നടത്തപ്പെടുന്നു. ഗണേശപുരാണസപ്താഹം, അഷ്ടദ്രവ്യഗണപതിഹോമം, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍,...

അഴിമതിയും മാലിന്യവും: നഗരസഭയില്‍ ബഹളം

ചങ്ങനാശ്ശേരി: നഗരസഭയില്‍നിന്നു ബാങ്കില്‍ നിക്ഷേപിക്കാന്‍ നല്‍കിയ തുകയില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഇന്നലെ ചേര്‍ന്ന നഗരസഭാ കൌണ്‍സില്‍ ഒച്ചപ്പാടിലും ബഹളത്തിലും കലാശിച്ചു. ൧൯-നു ജില്ലാ സഹകരണ ബാങ്കില്‍...

ഗ്രാമപഞ്ചായത്തംഗത്തെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: എസ്‌. ഐക്കെതിരെ നടപടി വേണം: ബിജെപി

പാലാ: മീനച്ചില്‍ ഗ്രാമപഞ്ചായത്ത്‌ അംഗം സി.ബി. ബിജുവിനെ അന്യായമായി തടവില്‍ വച്ച്‌ അതിനിഷൂരമായി മര്‍ദ്ദിച്ച പാലാ എസ്‌.ഐ. ജോയ്‌ മാത്യുവിനെതിരെ വകുപ്പുതല നടപടിയുണ്ടാകുന്നതുവരെ തുടര്‍ച്ചയായ പ്രക്ഷോഭ പരിപാടികള്‍ക്ക്‌...

മണിമല സബ്സ്റ്റേഷന്‍ സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലം സ്വകാര്യ വ്യക്തിയുടെ കയ്യേറിയതെന്ന്‌ ആരോപണം

പൊന്‍കുന്നം: മണിമല പഞ്ചായത്താഫീസിനോട്‌ ചേര്‍ന്ന്‌ 33കെവി സബ്‌ സ്റ്റേഷനുവേണ്ടി കണ്ടെത്തിയ സ്ഥലം സര്‍ക്കാര്‍ സ്വകാര്യ വ്യക്തിയുടെ കയ്യേറുകയായിരുന്നുവെന്ന്‌ ആരോപണം. മണിമല വില്ലേജില്‍ കറിക്കാട്ടൂറ്‍ കീക്കരിക്കാട്ട്‌ ആണ്റ്റണി യുടെ...

വൃക്ക, ക്യാന്‍സര്‍ രോഗികളെ സഹായിക്കാന്‍ പണപ്പിരിവ്‌; തട്ടിപ്പാണെന്ന്‌ സംശയം

കറുകച്ചാല്‍ : വൃക്ക, ക്യാന്‍സര്‍ രോഗികള്‍ക്ക്‌ ചികിത്സാസഹായം വേണമെന്നാവശ്യപ്പെട്ട്‌ വീടുവീടാന്തരം സന്നദ്ധപ്രവര്‍ത്തകരെന്ന വ്യാജേന പണപ്പിരിവിനായി യുവാക്കളും മുതിര്‍ന്നവരും കയറിയിറങ്ങുന്നു. കഴിഞ്ഞിദിവസം കറുകച്ചാല്‍ അണിയറപ്പടി ഭാഗത്ത്‌ ഒരു സംഘം...

തമിഴ്നാട്‌ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ ജീവനക്കാരുടെ ഗുണ്ടായിസം: പത്രപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തു

കോട്ടയം: തമിഴ്നാട്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പറേഷണ്റ്റെ (എസ്‌.ഇ.ടി.സി) എറണാകുളം-മധുര ബസില്‍ മലയാളി യാത്രക്കാരെ കയറ്റുന്നില്ലെന്നു പരാതി. കഴിഞ്ഞദിവസം രാത്രി പത്തരയോടെ കോട്ടയത്തുനിന്നു പൊന്‍കുന്നത്തിനു പോകാന്‍ തമിഴ്നാട്‌ ബസില്‍ കയറിയ...

ബൈക്കില്‍ കൊണ്ടുപോയി പട്ടാപ്പകല്‍ പിടിച്ചുപറി

കാസര്‍കോട്‌: കാസര്‍കോട്‌ നഗരത്തില്‍ പോലീസ്‌ ചമഞ്ഞ്‌ ഇടനീര്‍ സ്വദേശിയെ ബൈക്കില്‍ കയറ്റി ആളില്ലാത്ത സ്ഥലത്ത്‌ കൊണ്ടുപോയി പണം പിടിച്ചുപറിച്ചതായി പരാതി. ഇടനീര്‍ വാണിയം മൂലയിലെ കുഞ്ഞപ്പനായ്ക്കിണ്റ്റെ (69)...

യൂത്ത്‌ ലീഗ്‌ യോഗത്തില്‍ കയ്യാങ്കളി

കാഞ്ഞങ്ങാട്‌: മുസ്ളീം യൂത്ത്‌ ലീഗ്‌ കാഞ്ഞങ്ങാട്‌ മുനിസിപ്പല്‍ കൌണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. ഇതേതുടര്‍ന്ന്‌ യോഗം അലങ്കോലപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട്‌ പുതിയ കോട്ടയിലെ ലീഗ്‌ ഹൌസിലാണ്‌ യോഗം...

നാട്ടുകാരനെ കൊന്ന്‌ കിണറ്റിലെറിഞ്ഞ പ്രതി പോലീസ്‌ വലയില്‍

കാഞ്ഞങ്ങാട്‌: വാക്കുതര്‍ക്കത്തിനിടെ നാട്ടുകാരനെ കൊന്ന്‌ കിണറ്റിലെറിഞ്ഞ ശേഷം ഒളിവില്‍ പോയ യുവാവ്‌ രണ്ടു വര്‍ഷത്തിനുശേഷം പോലീസ്‌ വലയിലായി. പനത്തടി മാനടുക്കത്തെ ശ്രീകുമാറിനെ (29) കൊന്ന്‌ കിണറ്റില്‍ തള്ളിയ...

ബസ്സ്‌ തൊഴിലാളികള്‍ക്ക്‌ നേരെയുള്ള അക്രമം: കര്‍ശന നടപടി സ്വീകരിക്കണം

കാസര്‍കോട്‌: ബസ്സ്‌ തൊഴിലാളികള്‍ക്ക്‌ നേരെയുണ്ടാകുന്ന അതിക്രമത്തില്‍ പോലീസ്‌ കര്‍ശന നടപടി സ്വീകരിക്കാത്തിനാലാണ്‌ തൊഴിലാളികള്‍ക്ക്‌ നേരെ നിരന്തരം അക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ കേസെടുക്കണമെന്നും ബിഎംഎസ്സ്‌ ജില്ലാ...

വ്യജ പാസ്പോര്‍ട്ട്‌: അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍

കാഞ്ഞങ്ങാട്‌: മുസ്ളീം തീവ്രവാദികളുമായി ബന്ധപ്പെട്ട നാല്‍പേര്‍ക്ക്‌ പാസ്പോര്‍ട്ട്‌ അനവദിക്കുന്നതിനുവേണ്ടി ശുപാര്‍ശ നല്‍കിയ ബേഡകം എഎസ്‌ഐ ജയകുമാറിനെ ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘം കേസില്‍ അറസ്റ്റ്‌ ചെയ്യാന്‍ സാധ്യത. രാജപുരം...

ബേക്കലിനെ വാന്‍ ടൂറിസം കേന്ദ്രമായി ഉയര്‍ത്തും: മന്ത്രി

കാസര്‍കോട്‌: ബേക്കലിനെ വാന്‍ ടൂറിസം കേന്ദ്രമായി ഉയര്‍ത്തിക്കെണ്ടുവരാന്‍ സര്‍ക്കാര്‍ പ്രത്യേക താല്‍പര്യം എടുക്കുമെന്ന്‌ ടൂറിസം വകുപ്പുമന്ത്രി എ പി അനില്‍കുമാര്‍ പ്രസ്താവിച്ചു. ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി...

എണ്റ്റോസള്‍ഫാന്‍: യുവതി കാല്‍പ്പാദങ്ങളില്ലാത്ത കുഞ്ഞിനെ പ്രസവിച്ചു

കുമ്പള: ഇരുകാല്‍പ്പാദങ്ങളും ഇല്ലാത്ത നിലയില്‍ കുഞ്ഞ്‌ പിറന്നു. ബദിയഡുക്ക, പള്ളത്തടുക്കയിലെ എണ്റ്റോസള്‍ഫാന്‍ ദുരിതബാധിത മേഖലയായ ചൊട്ടത്തടുക്ക സ്വദേശിയാണ്‌ രണ്ടു കാലുകള്‍ക്കും പാദങ്ങളില്ലാത്ത പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്‌. കുമ്പള...

അക്രമത്തിന്‌ പിന്നില്‍ രണ്ടാം മാറാട്‌ ആക്കാനുള്ള ശ്രമം

കാഞ്ഞങ്ങാട്‌: പുതിയ വളപ്പ്‌ കടപ്പുറത്തെ മറ്റൊരു മാറാടാക്കാനുള്ള മുസ്ളീം മത തീവ്രവാദികളുടെ ശ്രമത്തിണ്റ്റെ ഭാഗമാണ്‌ കടപ്പുറത്ത്‌ ഹിന്ദു യുവാക്കള്‍ക്ക്‌ നേരെയുള്ള മുഖം മൂടി അക്രമണമെന്നും കടപ്പുറത്തെ ഹിന്ദുക്കളുടെ...

ഇസ്ളാമിക തീവ്രവാദ പ്രവര്‍ത്തനത്തിന്‌ തെളിവ്‌: വിശ്വഹിന്ദു പരിഷത്ത്‌

കാഞ്ഞങ്ങാട്‌: പുതിയവളപ്പ്‌ കടപ്പുറത്ത്‌ ഹിന്ദു സമൂഹത്തിന്‌ നേരെയുണ്ടായ അക്രമം ഇസ്ളാമിക തീവ്രവാദികളുടെ പ്രവര്‍ത്തനം കാഞ്ഞങ്ങാട്ടും ശക്തി പ്രാപിക്കുന്നതിണ്റ്റെ സൂചനയാണെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ ജില്ലാ സമിതി പറഞ്ഞു. കടലോര...

കാഞ്ഞങ്ങാട്‌ വീണ്ടും മുസ്ളീം തീവ്രവാദി ആക്രമണം; 2 പേര്‍ക്ക്‌ ഗുരുതരം

കാഞ്ഞങ്ങാട്‌: നാളുകളായി സംഘര്‍ഷം നിലനില്‍ക്കുന്ന കാഞ്ഞങ്ങാട്‌ തീരപ്രദേശത്തെ മീനാപ്പീസില്‍ ഹിന്ദുക്കള്‍ക്ക്‌ നേരെ മുഖം മൂടി ആക്രമണം. ഇന്നലെ രാവിലെ ഏഴര മണിയോടെയാണ്‌ സംഭവം. ചേറ്റുകുണ്ട്‌ കടപ്പുറത്തേക്ക്‌ മോട്ടോര്‍...

കിലയെ കല്‍പ്പിത സര്‍വ്വകലാശാലയാക്കും: മന്ത്രി മുനീര്

‍കണ്ണൂറ്‍: കിലയുടെ പ്രാധാന്യം കണക്കിലെടുത്ത്‌ കല്‍പ്പിത സര്‍വ്വകലാശാലയാക്കുമെന്ന്‌ മന്ത്രി ഡോ. എം.കെ.മുനീര്‍ പറഞ്ഞു. കണ്ണൂറ്‍ പ്രസ്‌ ക്ളബ്ബിണ്റ്റെ മീറ്റ്‌ ദി പ്രസില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തും...

വീടുകളില്‍ മാലിന്യ സംസ്കരണ പ്ളാണ്റ്റ്‌ സ്ഥാപിക്കാന്‍ ൫൦ ശതമാനം സബ്സിഡി നല്‍കും: മന്ത്രി

കണ്ണൂറ്‍: മാലിന്യങ്ങള്‍ ഉദ്ഭവ സ്ഥലത്തുതന്നെ സംസ്ക്കരിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌ വീടുകള്‍ തോറും മാലിന്യ സംസ്ക്കരണ പ്ളാണ്റ്റുകള്‍ വേണമെന്നും ഇതിനു തയ്യാറാവുന്നവര്‍ക്ക്‌ ചെലവിണ്റ്റെ ൫൦% സബ്സിഡി അനുവദിക്കുമെന്നും മന്ത്രി...

പുതിയ ലോക്പാല്‍ ബില്‍ അംഗീകരിക്കില്ല: പ്രകാശ്‌ കാരാട്ട്‌

തലശ്ശേരി: കോണ്‍ഗ്രസ്സ്‌ രൂപം കൊടുത്ത ലോക്പാല്‍ ബില്‍ അംഗീകരിക്കില്ലെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. സി.എച്ച്‌.കണാരന്‍ ജന്‍മദിനാഘോഷ പരിപാടി ഉദ്ഗാടനം ചെയ്തുകൊണ്ട്‌ തലശ്ശേരിയില്‍ സംസാരിക്കുകയായിരുന്നു...

വെറുക്കപ്പെട്ടവരുമായി വേദി പങ്കിടാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക്‌ കഴിയില്ല: വി. എസ്

‌ കണ്ണൂറ്‍: ആത്മാഭിനമാനമുള്ളവര്‍ക്ക്‌ വെറുക്കപ്പെട്ടവരുമായി വേദി പങ്കിടാന്‍ കഴിയില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്ചുതാനന്ദന്‍ പറഞ്ഞു. ചെന്നൈയില്‍ വിവാദനായകന്‍ ഫാരിസ്‌ അബൂബക്കറുമായി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, സിപിഎം നേതാവ്‌ ടി.കെ.ഹംസ,...

വി. എസ്‌ ബര്‍ലിണ്റ്റെ വീട്ടിലെത്തി ‘വിലക്കുണ്ട്‌, ഊണുവേണ്ട

'കണ്ണൂറ്‍: പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിണ്റ്റെ ശക്തമായ വിലക്ക്‌ ലംഘിച്ച്‌ വി.എസ്‌.അച്ചുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചു. 'വിലക്കുണ്ട്‌, ഊണ്‌ വേണ്ടെ'ന്ന്‌ പറഞ്ഞ വി.എസ്‌ അവിടെ നിന്ന്‌ ഇളനീര്‍വെള്ളം...

മാതൃകാധ്യാപകന്‍, സംഘത്തിലെ ബൗദ്ധിക സാന്നിധ്യം

ഇന്നലെ അന്തരിച്ച രാഷ്ട്രീയ സ്വയംസേവക്‌ കണ്ണൂറ്‍ വിഭാഗ്‌ ബൌദ്ധിക്‌ പ്രമുഖ്‌ ഒ.ശ്രീധരന്‍ മാസ്റ്ററുടെ അകാലവിയോഗം സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും നടുക്കി. പട്ടാന്നൂറ്‍ കെ.പി.സി ഹയര്‍ സെക്കണ്റ്ററി സ്കൂളിണ്റ്റെ പ്രിന്‍സിപ്പാളായിരുന്നു....

ശ്രീധരന്‍ മാസ്റ്റര്‍ക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി

നായാട്ടുപാറ: രാഷ്ട്രീയ സ്വയം സേവക സംഘത്തിണ്റ്റെ ജില്ലയിലെ മുതിര്‍ന്ന അധികാരിയും വിഭാഗ്‌ ബൌദ്ധിക്‌ പ്രമുഖുമായ അന്തരിച്ച നായാട്ടുപാറയിലെ ഒ.ശ്രീധരന്‍ മാസ്റ്റര്‍ക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച പുലര്‍ച്ചെ അന്തരിച്ച...

സ്വാമി ശക്രാനന്ദ സമാധിയായി

തിരുവനന്തപുരം: സ്വാമി ശക്രാനന്ദ സമാധിയായി. 86 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ ഒമ്പതിന്‌ നെട്ടയം ആശ്രമത്തില്‍ നടക്കും....

ബല്ലാരിയിലെ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന്‌ സുപ്രീം കോടതി

ന്യൂദല്‍ഹി: കര്‍ണാടകയിലെ ബല്ലാരിയില്‍ നടത്തുന്ന മുഴുവന്‍ ഖനനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യാപക പരിസ്ഥിതി നാശമുണ്ടായതായുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ്‌...

പാര്‍ട്ടിയുടെ വിലക്ക്‌ മറികടന്ന്‌ വി.എസ്‌ ബെര്‍ലിന്റെ വീട്ടിലെത്തി

കണ്ണൂര്‍: പാര്‍ട്ടി വിലക്ക്‌ ലംഘിച്ച്‌ കേന്ദ്രകമ്മറ്റി അംഗം കൂടിയായ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ അച്ചടക്കലംഘനത്തിന്റെ പേരില്‍ പാട്ടിയില്‍ നിന്ന്‌ പുറത്താക്കിയ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍...

ഉക്രൈനില്‍ കല്‍ക്കരി ഖനിയില്‍ സ്ഫോടനം: 16 മരണം

ലുഗാന്‍സ്ക്‌: കിഴക്കന്‍ ഉക്രൈനില്‍ കല്‍ക്കരി ഖനിയിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ 16 പേര്‍ മരിച്ചു. ഒമ്പത്‌ പേരെ കാണാതായി. ലുഗാന്‍സ്ക്‌ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലാണ്‌ സ്ഫോടനമുണ്ടായത്‌.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കസബ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ പാകിസ്താന്‍ ഭീകരന്‍ അജ്മല്‍ കസബിന് വധശിക്ഷ വിധിച്ചത് ശരിവെച്ച മുംബൈ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ കസബ് അപേക്ഷ നല്‍കി. ജയില്‍ അധികൃതര്‍ മുഖേനയാണ്‌...

മക്കയില്‍ വാഹനാപകടത്തില്‍ നാല്‌ മലയാളികള്‍ മരിച്ചു

റിയാദ്‌: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ നാല്‌ മലയാളികള്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ ബെന്നി, സെബാസ്‌ റ്റ്യന്‍, മലപ്പുറം സ്വദേശിയായ സഫ്‌ വാന്‍ എന്നിവരാണ്‌ മരിച്ചത്‌. മരിച്ചവരില്‍...

ചെക്‌ പോസ്റ്റുകളില്‍ വിജിലന്‍സ്‌ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്‌ പോസ്റ്റുകളില്‍ വിജിലന്‍സ്‌ പരിശോധന. ഇരുപതോളം ചെക്പോസ്റ്റുകളിലാണ്‌ റെയ്ഡ്‌ നടക്കുന്നത്‌. ഓപ്പറേഷന്‍ ഇന്‍ ആന്റ്‌ ഔട്ട്‌ എന്ന പേരിലാണ്‌ പരിശോധന.

ലോക്പാല്‍ ബില്‍: ഹസാരെയുടെ നിരാഹാര സമരത്തിന്‌ അനുമതി നിഷേധിച്ചു

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ലോക്പാല്‍ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ അണ്ണാ ഹസാരെ ആഗസ്റ്റ്‌ 16 മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്‌ ഡല്‍ഹി പൊലീസ്‌ അനുമതി നിഷേധിച്ചു. ലോക്പാല്‍...

വൈദ്യുതി സര്‍ചാര്‍ജ്‌ ആഗസ്റ്റില്‍ ഇല്ല

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന്‌ വൈദ്യുതി സര്‍ചാര്‍ജ്‌ പിരിക്കുന്നത്‌ സപ്തംബര്‍ ഒന്നു മുതല്‍ മതിയെന്ന്‌ വൈദ്യതി ബോര്‍ഡ്‌ തീരുമാനിച്ചു. ഇതുസംബന്ധിച്ച്‌ വൈദ്യുതി ബോര്‍ഡ് നല്‍കിയ ശുപാര്‍ശ വൈദ്യുതി റെഗുലേറ്ററി...

വിദ്യാര്‍ത്ഥികളുടെ ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പി ക്കുന്നതില്‍ തീരുമാനമായില്ല

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച്‌ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി ഗതാഗതമന്ത്രി വി.എസ്‌.ശിവകുമാര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ചാര്‍ജ്ജ്‌ വര്‍ദ്ധന അംഗീകരിക്കാനാവില്ലെന്ന്‌ വിദ്യാര്‍ത്ഥി സംഘടനാ...

കര്‍ണാടക: യെദ്യൂരപ്പയുടെ പിന്‍ഗാമിയെ ഇന്ന്‌ തീരുമാനിക്കും

ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ യെദ്യൂരപ്പയുടെ പിന്‍ഗാമിയെ ഇന്ന്‌ തീരുമാനിക്കും. ഇതിനായി ബിജെപിയുടെ കേന്ദ്ര നേതാക്കളായ അരുണ്‍ ജയ്റ്റ്ലിയും രാജ്നാഥ്‌ സിംഗും ഇന്ന്‌ ഉച്ചയ്ക്ക്‌ ശേഷം ബാംഗ്ലൂരിലെത്തും. ഗ്രാമവികസന മന്ത്രി...

Page 7909 of 7945 1 7,908 7,909 7,910 7,945

പുതിയ വാര്‍ത്തകള്‍