Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൃക്ക, ക്യാന്‍സര്‍ രോഗികളെ സഹായിക്കാന്‍ പണപ്പിരിവ്‌; തട്ടിപ്പാണെന്ന്‌ സംശയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2011, 11:24 pm IST
inKottayam

കറുകച്ചാല്‍ : വൃക്ക, ക്യാന്‍സര്‍ രോഗികള്‍ക്ക്‌ ചികിത്സാസഹായം വേണമെന്നാവശ്യപ്പെട്ട്‌ വീടുവീടാന്തരം സന്നദ്ധപ്രവര്‍ത്തകരെന്ന വ്യാജേന പണപ്പിരിവിനായി യുവാക്കളും മുതിര്‍ന്നവരും കയറിയിറങ്ങുന്നു. കഴിഞ്ഞിദിവസം കറുകച്ചാല്‍ അണിയറപ്പടി ഭാഗത്ത്‌ ഒരു സംഘം ആളുകള്‍ വൃക്കതകരാറിലായ രോഗികള്‍ക്ക്‌ ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച്‌ വീടുകളില്‍ കയറി ഇറങ്ങി പണപ്പിരിവ്‌ നടത്തിയിരുന്നു. തങ്ങള്‍ രോഗികളുടെ ചികിത്സയ്‌ക്കായി പണപ്പിരിവ്‌ നടത്തുകയാണെന്നും അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞാണ്‌ പണപ്പിരിവ്‌ നടത്തുന്നതെന്നും ജീവകാരുണ്യപ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നു വീട്ടുകാരെയും വ്യാപാരസ്ഥാപന ഉടമകളെയും പറഞ്ഞു ധരിപ്പിച്ചു. മിക്കവരും തങ്ങള്‍ കഴിയുന്ന വിധത്തിലുള്ള തുക കൊടുക്കുകയും ചെയ്തു. ഒരു വീട്ടില്‍ ചെന്നപ്പോള്‍ അവര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക്‌ പരസ്‌രപരവിരുദ്ധമായ മറുപടി ലഭിച്ചതോടെ പിരിവുകാരുടെ രംഗം പരുങ്ങലിലായി. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ ഇവര്‍ അര്‍ക്കുംവേണ്ടിയല്ല പണപ്പിരിവ്‌ നടത്തുന്നതെന്നും തങ്ങളുടെ ചെലവിനും മദ്യത്തിനും വേണ്ടിയുള്ള ചെലവിനാണ്‌ ഇതൊക്കെ ചെയ്യുന്നതെന്നും പറഞ്ഞു. ഇവരുടെ പക്കല്‍ ഒരു സന്നദ്ധ സംഘടനയുടെയും പേരും മേല്‍വിലാസവും ഇല്ലായിരുന്നു. തടച്ചുകൂടിയ നാട്ടുകാര്‍ താക്കീത്‌ ചെയ്ത്‌ ഇവരെ വിട്ടയയ്‌ക്കുകയായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ആണുങ്ങള്‍ ഇല്ലാത്ത വീടുകളില്‍ കയറി വീട്ടമ്മമാരെ പറ്റിച്ച്‌ പണവുമായി പോകും. കഴിഞ്ഞ മാസം ശാന്തിപുരത്തിനടുത്ത്‌ ഇരുമ്പുകുഴി കുട്ടഞ്ചിറ ഭാഗങ്ങളില്‍ രോഗിക്ക്‌ ഭക്ഷണം കൊടുക്കുന്നതിനായി പണപ്പിരിവിന്‌ കുറേ ആള്‍ക്കാര്‍ വന്നു. ഇതിനെ ചോദ്യം ചെയ്ത വീട്ടുടമയെ അധിക്ഷേപിച്ച്‌ അതിവേഗം പോകുകയായിരുന്നു. തോട്ടയ്‌ക്കാട്‌ രോഗികള്‍ക്കായി ഭക്ഷണത്തിന്‌ പണപ്പിരിവിനായി വന്ന മാടപ്പള്ളിക്കാരായ രണ്ടു യുവാക്കളെ കോട്ടയം താഴത്തങ്ങാടിയില്‍ നിന്നും പോലീസ്‌ പിടികൂടിയിരുന്നു. ഇത്തരത്തില്‍ പണപ്പിരിവ്‌ നടത്തു ന്നവര്‍ യഥാര്‍ത്ഥത്തിലുള്ളവരാണോ അല്ലാത്തവരാണോ എന്നറിയാന്‍ പ്രയാസമാണ്‌. എന്തു തന്നെയായാലും ഇത്തരത്തില്‍ ചിലര്‍ പണം കൊടുക്കുകയും ചെയ്യും. ഇത്തം ആള്‍ക്കാരുടെ പിടിയില്‍ ഏറ്റവും കൂടുതല്‍ അകപ്പെടുന്നത്‌ ചില വീടമ്മമാരാണ്‌ ഇതുപോലെ തന്നെയാണ്‌ ഗൃഹോപകരണ വില്‍പനയിലും മറ്റും വീട്ടമ്മമാരെ പറ്റിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.