Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാതൃകാധ്യാപകന്‍, സംഘത്തിലെ ബൗദ്ധിക സാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2011, 10:43 pm IST
inKannur

ഇന്നലെ അന്തരിച്ച രാഷ്‌ട്രീയ സ്വയംസേവക്‌ കണ്ണൂറ്‍ വിഭാഗ്‌ ബൗദ്ധിക്‌ പ്രമുഖ്‌ ഒ.ശ്രീധരന്‍ മാസ്റ്ററുടെ അകാലവിയോഗം സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും നടുക്കി. പട്ടാന്നൂറ്‍ കെ.പി.സി ഹയര്‍ സെക്കണ്റ്ററി സ്കൂളിണ്റ്റെ പ്രിന്‍സിപ്പാളായിരുന്നു. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിണ്റ്റെ വിഭാഗ്‌ ബൗദ്ധിക്‌ പ്രമുഖ്‌ എന്ന നിലയിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇടക്ക്‌ അസുഖബാധയുണ്ടായെങ്കിലും തലേന്നുവരെ സ്കൂളിലും മറ്റും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിണ്റ്റെ ആകസ്മിക വിയോഗം സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആഘാതമായി. കോഴിക്കോട്‌ ബാലുശ്ശേരിക്കടുത്ത്‌ കോക്കല്ലൂറ്‍ എരമംഗലത്താണ്‌ അദ്ദേഹം ജനിച്ചത്‌. കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലായിരുന്നു അദ്ദേഹത്തിണ്റ്റെ ബാല്യവും വിദ്യാഭ്യാസഘട്ടവും. സ്വന്തമായി അധ്വാനിച്ചാണ്‌ പഠനം പൂര്‍ത്തിയാക്കിയത്‌. ബാലുശ്ശേരി സംസ്കൃത വിദ്യാലയത്തില്‍ നിന്നാണ്‌ ബിരുദം നേടിയത്‌. ൧൯൮൩ ലാണ്‌ പാര്‍ട്ട്‌ ടൈം സംസ്കൃത അധ്യാപകനായി പട്ടാന്നൂറ്‍ ഹൈസ്കൂളിലെത്തുന്നത്‌. മികച്ച അധ്യാപകനായിരുന്ന അദ്ദേഹം വിദ്യാര്‍ത്ഥികളെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിലെത്തിച്ചു. ദശകങ്ങളായി സംസ്കൃത കലോത്സവങ്ങളില്‍ സംസ്ഥാന ജില്ലാ തലങ്ങളില്‍ ശ്രീധരന്‍ മാസ്റ്ററുടെ വിദ്യാര്‍ത്ഥികളാണ്‌ വിജയകിരീടം ചൂടിയിരുന്നത്‌. പട്ടാന്നൂറ്‍ കെ.പി.സി ഹയര്‍ സെക്കണ്റ്ററി സ്കൂളിന്‌ പേരും പെരുമയും ഉണ്ടാക്കിയതില്‍ അദ്ദേഹത്തിണ്റ്റെ പങ്ക്‌ നിസ്തുലമായിരുന്നു. വിദ്യാര്‍ത്ഥി പരിഷത്തിലൂടെയായിരുന്നു അദ്ദേഹം സംഘ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടത്‌. നായാട്ടുപാറയിലെത്തിയതിനു ശേഷം സംഘപ്രവര്‍ത്തനത്തില്‍ സജീവമായി. അന്നത്തെ മയ്യില്‍ താലൂക്കിണ്റ്റെ ബൗദ്ധിക്‌ പ്രമുഖായി പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം കണ്ണൂറ്‍ ജില്ലാ ബൗദ്ധിക്‌ പ്രമുഖായും വിഭാഗ്‌ ബൗദ്ധിക്‌ പ്രമുഖായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ൧൦ വര്‍ഷമായി വിഭാഗ്‌ ബൗദ്ധിക്‌ പ്രമുഖിണ്റ്റെ ചുമതലയില്‍ തുടരുകയാണ്‌. മികച്ച സംസ്കൃത പണ്ഡിതനായ ശ്രീധരന്‍ മാസ്റ്റര്‍ ശ്രദ്ധേയനായ ആദ്ധ്യാത്മിക പ്രഭാഷകനായിരുന്നു. മലബാറിലെ നൂറു കണക്കിന്‌ ക്ഷേത്രങ്ങളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്‌. ബാലഗോകുലം, എന്‍ടിയു, സംസ്കൃതാധ്യാപക ഫെഡറേഷന്‍ മുതലായ സംഘടനകളിലും സജീവമായിരുന്നു. മട്ടന്നൂറ്‍ കേന്ദ്രമായുള്ള ധര്‍മ്മഭാരതി ചാരിറ്റബിള്‍ ട്രസ്റ്റിണ്റ്റെ മെമ്പറായിരുന്നു. കോളാരിയില്‍ പ്രവര്‍ത്തിക്കുന്ന സച്ചിദാനന്ദ ബാലമന്ദിരത്തിണ്റ്റെ മാര്‍ഗ്ഗദര്‍ശികളിലൊരാളാണ്‌. എരമംഗലം കൊട്ടാരപ്പറ്റ ഗോപാലന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്‌. ജാനകി, രാധ, കൃഷ്ണന്‍കുട്ടി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്‌. ജന്‍മഭൂമി കണ്ണൂറ്‍ യൂണിറ്റ്‌ റസിഡണ്ട്‌ എഡിറ്റര്‍ എ.ദാമോദരന്‍, ബിജെപി മണ്ഡലം സെക്രട്ടറി എ.കൃഷ്ണന്‍ എന്നിവര്‍ ഭാര്യാസഹോദരങ്ങളാണ്‌. എ.ലക്ഷ്മിയാണ്‌ സഹധര്‍മ്മിണി. പായം ഗവ.യു.പി അധ്യാപിക ശ്രീല, ബാംഗ്ളൂരില്‍ എഞ്ചിനിയറായ ശ്രീലേഷ്‌ എന്നിവര്‍ മക്കളും ഗീരീഷ്‌ കൈതേരി ജാമാതാവുമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

Kerala

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

Kerala

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

India

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

Astrology

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

17.5 കോടി വിലയുള്ള അപ്പാർട്ട്മെന്റിൽ കൃഷിയിറക്കി മാധവൻ ; വെള്ളരി മുതൽ ബ്രോക്കോളി വരെ നൂറ് മേനി വിളവ്

കാന്തപുരത്തെ ഭയന്ന് ആർ.എസ്.എസ്ന് എതിരെ ബേബിയുടെ ഒളിയുദ്ധം : കുമ്മനം രാജശേഖരൻ 

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.