Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കിലയെ കല്‍പ്പിത സര്‍വ്വകലാശാലയാക്കും: മന്ത്രി മുനീര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2011, 10:48 pm IST
inKannur

‍കണ്ണൂറ്‍: കിലയുടെ പ്രാധാന്യം കണക്കിലെടുത്ത്‌ കല്‍പ്പിത സര്‍വ്വകലാശാലയാക്കുമെന്ന്‌ മന്ത്രി ഡോ. എം.കെ.മുനീര്‍ പറഞ്ഞു. കണ്ണൂറ്‍ പ്രസ്‌ ക്ളബ്ബിണ്റ്റെ മീറ്റ്‌ ദി പ്രസില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തും കണ്ണൂരിലും കിലയുടെ ക്യാംപസ്‌ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച്‌ പഠിക്കാന്‍ അന്യരാജ്യങ്ങളില്‍ നിന്നു പോലും ആളുകള്‍ വരുന്നുണ്ട്‌. അവര്‍ക്ക്‌ കില സഹായകരമാവും. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ ഇഎംഎസ്‌ ഭവനപദ്ധതി അവതാളത്തിലാണ്‌. ഇഎംഎസ്‌ എന്ന മഹാപുരുഷനെ അപമാനിക്കുന്ന തരത്തിലാണ്‌ പദ്ധതി നടപ്പാക്കിയത്‌. ഇതില്‍ തുറന്ന ചര്‍ച്ച വേണമെന്നും മന്ത്രി പറഞ്ഞു. ഇഎംഎസ്‌ ഭവന പദ്ധതിയില്‍ ഒരു പരിശോധന ആവശ്യമാണ്‌. ഇഎഎസ്‌ എന്ന പേരിന്‌ കളങ്കം വരുത്താത്ത വിധത്തില്‍ പരിഷ്കാരത്തിലൂടെ പദ്ധതി ഈ സര്‍ക്കാര്‍ നടപ്പാക്കും. നിലവിലെ ഗുണഭോക്താക്കളില്‍ അനര്‍ഹരും കടന്നു കൂടിയിട്ടുണ്ട്‌. ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതായാണ്‌ കണക്ക്‌ നല്‍കിയിട്ടുള്ളത്‌. അതില്‍ വിശ്വാസയോഗ്യമായ വസ്തുത നേരിട്ട്‌ പരിശോധിച്ചതിനു ശേഷം മാത്രമെ പറയാനൊക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍കോട്‌ വെടിവെയ്‌പ്‌ കേസ്‌ അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ പിന്‍വലിച്ചതല്ലെന്നും സര്‍ക്കാര്‍ തീരുമാനം വരുന്നത്‌ വരെ കമ്മീഷണ്റ്റെ കാലാവധി നീട്ടുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഒരേ സംഭവത്തെക്കുറിച്ച്‌ ഒരേ സമയം രണ്ട്‌ ഏജന്‍സികള്‍ അന്വേഷണം നടത്താനാവില്ലെന്നതു കൊണ്ടാണ്‌ സിബിഐക്ക്‌ അന്വേഷണ ചുമതല നല്‍കിയതെന്നും മന്ത്രി മുനീര്‍ പറഞ്ഞു. മാറാട്‌ കേസും കാസര്‍കോട്‌ വെടിവെയ്‌പ്‌ കേസും തമ്മില്‍ അന്വേഷണ കാര്യത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. മാറാട്‌ വിഷയത്തില്‍ അന്വേഷണക്കമ്മീഷന്‍ റിപോര്‍ട്ട്‌ നല്‍കിയ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന്‌ നിയമസാധുതയില്ലെന്നും മന്ത്രി പറഞ്ഞു. പ്രസ്ക്ളബ്ബ്‌ പ്രസിഡണ്ട്‌ കെ.എന്‍.ബാബു അധ്യക്ഷത വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.