Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

വയലാ വാസുദേവന്‍പിള്ള അന്തരിച്ചു

കൊച്ചി: പ്രസിദ്ധ നാടകകാരന്‍ വയല വാസുദേവന്‍പിള്ള അന്തരിച്ചു. എറണാകുളത്ത്‌ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെത്തുടര്‍ന്ന്‌ കുറച്ച്‌ നാളുകളായി ചികിത്സയിലായിരുന്നു. വയലാ സ്കൂള്‍ ഓഫ്‌ ഡ്രാമ ഡയറക്ടറായിരുന്നു....

റഡാര്‍ സംവിധാനം ഇപ്പോഴുമില്ല

നെടുമ്പാശ്ശേരി: ഏത്‌ കാലാവസ്ഥയിലും വിമാനങ്ങള്‍ക്ക്‌ ഇറങ്ങുന്നതിനായി റഡാര്‍ സംവിധാനം സ്ഥാപിക്കുന്നത്‌ സംബന്ധിച്ചുള്ള പ്രഖ്യാപനം എങ്ങുമെത്തിയില്ല. അത്യാധുനിക റഡാര്‍ സംവിധാനം നെടുമ്പാശ്ശേരിയില്‍ സ്ഥാപിക്കണമെന്ന്‌ വളരെ നേരത്തെ നിര്‍ദ്ദേശമുള്ളതാണ്‌. ഡിജിസിഎ...

സഹകരണ വകുപ്പ്‌ വിഭജനം: സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന്‌

കോഴിക്കോട്‌: സംസ്ഥാന സഹകരണ വകുപ്പ്‌ വിഭജനവുമായിബന്ധപ്പെട്ട്‌ സര്‍ക്കാരിന്റെ പിടിവാശി അയയുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച്‌ പ്രശ്നം പരിഹരിക്കുമെന്ന്‌ മന്ത്രിയുടെ ഉറപ്പ്‌. ഇതോടെ വകുപ്പ്‌ വിഭജനം അധികം...

കേരളത്തില്‍ പ്രവര്‍ത്തനം തുടരും: ആംവെ

തിരുവനന്തപുരം : എന്തു പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നു ആംവെ ഇന്ത്യ എംഡി വില്യം എസ്‌.പിങ്ക്നി. കമ്പനിക്കെതിരെ കേരളത്തില്‍ നടക്കുന്ന ദുര്‍പ്രചരണങ്ങള്‍ ആശങ്കാജനകമാണ്‌. ആന്ധ്രാപ്രദേശ്‌...

ബിഎസ്‌എന്‍എല്‍ വൈവിധ്യമാര്‍ന്ന പ്ലാനുകള്‍ അവതരിപ്പിക്കുന്നു

തിരുവനന്തപുരം: ഈ ഓണക്കാലത്ത്‌ ബിഎസ്‌എന്‍എല്‍ അവതരിപ്പിക്കുന്ന വിവിധ പ്ലാനുകള്‍ ലാന്‍ഡ്ലൈന്‍, മൊബെയില്‍, വൈമാക്സ്‌, WLL CDMA ബ്രോഡ്ബാന്‍ഡ്‌ ഉപഭോക്താക്കള്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതാണ്‌. ബിഎസ്‌എന്‍എല്‍ ലാന്‍ഡ്ലൈനുകളില്‍ ഇന്ത്യയിലെവിടേയ്ക്കും ലോക്കല്‍/എസ്ടിഡി കോളുകള്‍ക്ക്‌,...

ഓംപുരിക്കും ബേദിക്കുമെതിരെ അവകാശലംഘനത്തിന്‌ നോട്ടീസ്‌

ന്യൂദല്‍ഹി: നടന്‍ ഓംപുരിക്കും മനുഷ്യാവകാശ പ്രവര്‍ത്തക കിരണ്‍ബേദിക്കുമെതിരെ പാര്‍ലമെന്റിന്റെ ഇരുവശങ്ങളിലെയും അംഗങ്ങള്‍ അവകാശലംഘനത്തിന്‌ നോട്ടീസ്‌ നല്‍കി. രാഷ്ട്രീയക്കാരെ മോശമായി ചിത്രീകരിച്ചതിനാണ്‌ ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്‌. ഇതുമായി ബന്ധപ്പെട്ട...

രാജീവ്‌ ഗാന്ധി വധക്കേസ്‌: പ്രതികളുടെ കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനാകില്ലെന്ന്‌ ജയലളിത

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഇളവുചെയ്യാന്‍ തനിക്ക്‌ അധികാരമില്ലെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത നിയമസഭയില്‍ പ്രസ്താവിച്ചു. ദയാഹര്‍ജി രാഷ്ട്രപതി നിരാകരിച്ച സാഹചര്യത്തില്‍ തനിക്ക്‌ ഒന്നും...

അഗ്നി II വിക്ഷേപണം മാറ്റിവെച്ചു

ഭുവനേശ്വര്‍: അഗ്നി മിസെയിലിന്റെ വിക്ഷേപണം സാങ്കേതിക തകരാറുകള്‍ മൂലം മാറ്റിവച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. സൈനിക ഉദ്യോഗസ്ഥരുടെ പരിശീലനത്തിന്റെ ഭാഗമായി ഭുവനേശ്വറില്‍നിന്ന്‌ 200 കി.മീ അകലെയുള്ള ബദ്രക്‌...

ജഗന്റെ തനിനിറം

ആന്ധ്രാപ്രദേശ്‌ മുന്‍മുഖ്യമന്ത്രി വൈ.എസ്‌.രാജശേഖരറെഡ്ഡിയ്ക്കും (വൈഎസ്‌ആര്‍) മകന്‍ ജഗനുമെതിരെ സിബിഐ ആന്ധ്രാ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന്‌ ആരോപിച്ചുകൊണ്ട്‌ നിരവധി എംഎല്‍എമാരും ഏതാനും എംപിമാരും രാജിക്കത്ത്‌ നല്‍കിക്കഴിഞ്ഞു....

മുതുകാട്‌ പ്രധാനമന്ത്രിയാവട്ടെ

നിസ്സഹായതയും സങ്കടവും സഹതാപവുമൊന്നും സഹിക്കവയ്യാഞ്ഞിട്ട്‌ പറയുകയാണ്‌. നമ്മുടെയൊക്കെ ഏകരാജ്യമായ ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിലാപകാവ്യം കേട്ടില്ലേ? തന്റെ കയ്യില്‍ മാന്ത്രികവടി ഇല്ലെന്ന്‌! താന്‍ ദുര്‍ബ്ബലനാണെന്ന്‌! അതുകൊണ്ട്‌...

ഹസാരെ വഴികാട്ടുന്നു

ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടി പതിമൂന്ന്‌ ദിവസം നിരാഹാരമനുഷ്ഠിച്ച നിരാഹാരസമരം പിന്‍വലിച്ചത്‌ പാര്‍ലമെന്റ്‌ ഹസാരെ ആവശ്യപ്പെട്ടവിധം ശബ്ദവോട്ടോടെ അല്ലെങ്കിലും അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടതിനാലാണ്‌. നിരാഹാരം അവസാനിപ്പിച്ചെങ്കിലും സമരം തുടരുമെന്ന അണ്ണാ...

വിമര്‍ശനാനന്ദന്‍!

പ്രതിപക്ഷ നേതാവ്‌ എല്ലാ പ്രശ്നങ്ങളോടും പ്രതികൂലമായേ പ്രതികരിക്കാവൂ എന്ന തത്വം പരിപാലിക്കുന്ന വി.എസ്‌.അച്യുതാനന്ദന്‍ ഇപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ ഉയര്‍ത്തുന്ന തരംതാണ ആരോപണങ്ങള്‍ സ്വന്തം പാര്‍ട്ടിയെപ്പോലും പ്രകോപിപ്പിച്ചിരിക്കുകയാണ്‌. ഉത്രാടം...

അട്ടപ്പാടി: പാക്കേജ്‌ ആദിവാസികളുടെ സമ്മതത്തോടെയല്ലെന്ന്‌ വി. മുരളീധരന്‍

പാലക്കാട്‌: അട്ടപ്പാടി കാറ്റാടി കമ്പനിയില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഒരംശം ആദിവാസികള്‍ക്ക്‌ നല്‍കുമെന്ന യുഡിഎഫ്‌ സര്‍ക്കാരിന്റെ പാക്കേജ്‌ അവരുടെ സമ്മതത്തോടെയല്ലെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പത്രസമ്മേളനത്തില്‍...

പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്കുളള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും: മന്ത്രി അനില്‍കുമാര്‍

കൊച്ചി: പട്ടികവിഭാഗം വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായുളള വിദ്യാഭ്യാസ പദ്ധതികളാണ്‌ നൂറുദിനകര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്നു പട്ടികവിഭാഗക്ഷേമ മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. ഈ വിഭാഗം വിദ്യാര്‍ഥികള്‍ക്കു നല്‍കി വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്നും...

വാര്‍ത്ത അടിസ്ഥാന രഹിതം:ആര്‍എസ്‌എസ്‌

കൊച്ചി: ആര്‍എസ്‌എസിന്റെയും സഹസംഘടനകളുടെയും കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ സഹസര്‍കാര്യവാഹ്‌ സുരേഷ്സോണി പറഞ്ഞതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന്‌ ആര്‍എസ്‌എസ്‌ പ്രാന്തകാര്യവാഹ്‌ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍...

നിഷേധവുമായി അഗ്നിവേശ്‌

ന്യൂദല്‍ഹി: ജന്‍ലോക്പാല്‍ ബില്ലിനായി നിരാഹാരസത്യഗ്രഹം നടത്തിയ അണ്ണാ ഹസാരെക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ താന്‍ ഫോണിലൂടെ ആവശ്യപ്പെടുന്നതായുള്ള വീഡിയോ ദൃശ്യം വ്യാജമാണെന്ന്‌ സ്വാമി അഗ്നിവേശ്‌ അവകാശപ്പെട്ടു. അഗ്നിവേശും...

ഐറിന്‍ കൊടുങ്കാറ്റ്‌ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്ന്‌ ഒബാമ

വാഷിംഗ്ടണ്‍: ഐറിന്‍ കൊടുങ്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷച്ചതിലും കുറവായിരുന്നെങ്കിലും അമേരിക്കക്കാര്‍ പലരും ദുരിതം നേരിടുകയാണന്നും കിഴക്കന്‍ തീരത്ത്‌ അതുണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ആഴ്ചകളോളം എടുക്കുമെന്നും പ്രസിഡന്റ്‌ ബരാക്‌ ഒബാമ...

പാക്കിസ്ഥാനില്‍ ഇന്റര്‍നെറ്റിന്‌ വിലക്ക്‌

കറാച്ചി: ഇന്റര്‍നെറ്റ്‌ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക്‌ പാക്കിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തി. പാക്കിസ്ഥാന്‍ വാര്‍ത്താവിതരണ അതോറിറ്റി രാജ്യത്തെ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നവരോട്‌ ഇതിനുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. തീവ്രവാദികള്‍ പരസ്പരം ആശയവിനിമയം...

ജപ്പാന്‍ ഭരണകക്ഷി നോദയെ നേതാവായി തെരഞ്ഞെടുത്തു

ടോക്കിയോ: ജപ്പാനിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ധനകാര്യമന്ത്രി യോഷിഹിക്കോ നോദയെ നേതാവായി തെരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ആറാമത്തെ പ്രധാനമന്ത്രിയാകാന്‍ ഇതോടെ നോദക്ക്‌ വഴിയൊരുങ്ങി. വ്യവസായമന്ത്രി ബന്‍റി കൈദക്കെതിരെ...

യുഎഇ 145 ഇന്ത്യന്‍ തടവുകാര്‍ക്ക്‌ മാപ്പ്‌ നല്‍കി

ദുബായ്‌: ദുബായിയിലും ഉത്തര എമിറേറ്റുകളിലും തടവില്‍ കഴിഞ്ഞിരുന്ന 145 ഇന്ത്യക്കാര്‍ക്ക്‌ പൊതുമാപ്പ്‌ ലഭിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. റംസാനോടനുബന്ധിച്ച്‌ കുറച്ച്‌ തടവുകാര്‍ക്ക്‌ മാപ്പ്‌ നല്‍കി വിട്ടയക്കുന്ന...

തപസിന്റെ ശക്തി

ഈശ്വരന്‍ എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കുന്നുണ്ട്‌. ഓരോ ചിന്തയും ഭഗവാന്‍ അറിയുന്നുണ്ട്‌. ചിന്ത പിടിച്ചെടുക്കേണ്ട ആവശ്യം ഭഗവാനില്ല. അവിടന്ന്‌ സര്‍വവ്യാപി. ആളുകള്‍ ചിന്തിക്കുന്നത്‌ ഭഗവാനില്‍ ഇരുന്നുകൊണ്ടാണ്‌. അവരത്‌ അറിയുന്നില്ലെന്ന്‌...

നാദം

മനസ്സിന്‌ ഏകാഗ്രത കിട്ടാന്‍ ഉപദേശിക്കാറുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണത്‌. നാദാനുസന്ധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ നീങ്ങുന്നവന്‍ അതിനെ പ്രശസംസിക്കുന്നു. അതാണ്‌ ലളിതമായ, എളുപ്പമായ, മാര്‍ഗ്ഗം എന്ന്‌ പറയുന്നു. കുഞ്ഞ്‌ താരാട്ടുകേട്ടുറങ്ങുതുപോലെ നാദാനുസന്ധാനത്താല്‍ മനസ്സ്‌...

ലോക്പാല്‍: ഹസാരെയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചേക്കും

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ല്‌ രൂപീകരിക്കണ മെന്ന്‌ ആവശ്യപ്പെട്ട്‌ അണ്ണാ ഹസാരെ മുന്നോട്ട്‌ വച്ച മൂന്ന്‌ പ്രധാന ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും. നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്ര...

പ്രമേയം പാസാക്കാനാവില്ലെന്ന്‌ സര്‍ക്കാര്‍; തര്‍ക്കം തുടരുന്നു

ന്യൂദല്‍ഹി: അണ്ണാ ഹസാരെ സംഘവും കേന്ദ്ര സര്‍ക്കാരും വീണ്ടും ഏറ്റുമുട്ടലിലേക്ക്‌. പ്രമേയം പാസാക്കുന്നത്‌ സംബന്ധിച്ച്‌ അണ്ണാ ഹസാരെ സംഘവും കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ്‌...

അമീര്‍ഖാന്‍ ഹസാരയെ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: പ്രശസ്ത ബോളിവുഡ് നടന്‍ അമീര്‍ ഖാന്‍ അണ്ണാഹസാരയെ സന്ദര്‍ശിച്ചു. അഴിമതിയ്‌ക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ഹസാരെയുടെ സത്യഗ്രഹത്തിന്റെ പന്ത്രണ്ടാം ദിനമായ ഇന്ന് ഉച്ചതിരിഞ്ഞ് ദല്‍ഹിയിലെ രാം...

ഇന്തോനേഷ്യയില്‍ ബോട്ട്‌ മുങ്ങി പത്ത്‌ മരണം

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ കടത്തു ബോട്ട്‌ മുങ്ങി പത്തു പേര്‍ മരിച്ചു. ബോട്ടില്‍ നൂറിലധികം യാത്രക്കാരാണ്‌ ഉണ്ടായിരുന്നത്‌. 93 പേരെ രക്ഷപ്പെടുത്തി. ശേഷിക്കുന്നവര്‍ക്കായുള്ള തിരച്ചില്‍...

സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസമില്ലാതായി: എ.കെ ആന്റണി

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപനങ്ങളോടു ജനങ്ങള്‍ക്ക്‌ വിശ്വാസം നഷ്ടമായിരിക്കുക യാണെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. സംസ്ഥാന സര്‍ക്കാറിന്റെ ഒരു രൂപയ്ക്ക്ജ്‌ ഒരു കിലോ അരി വിതരണ പദ്ധതി...

ലോക്പാല്‍: ഹസാരെ സമയപരിധി നിശ്ചയിച്ചതില്‍ തെറ്റില്ലെന്ന്‌ സുഷമ

ന്യൂദല്‍ഹി: ലോക്പാല്‍ നിയമനിര്‍മ്മാണത്തിന്‌ ഹസാരെ സമയപരിധി നിശ്ചയിച്ച അണ്ണാ ഹസാരെയുടെ നടപടിയില്‍ തെറ്റില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ പറഞ്ഞു. ഒമ്പത്‌ തവണ പാര്‍ലമെന്റില്‍ ലോക്പാല്‍ സംബന്ധിച്ച...

ഹസാരെ നിരാഹാരം അവസാനിപ്പിക്കണം: പ്രണബ്‌

ന്യൂദല്‍ഹി: അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന്‌ ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി. ഹസാരെ ഇന്ന്‌ സമരം അവസാനിപ്പിക്കു മെന്നാണ്‌ പ്രതീക്ഷിയെന്നും അദ്ദേഹം പറഞ്ഞു. ലോക്പാല്‍ വിഷയത്തില്‍ ലോക്സഭയില്‍...

ലോക്പാല്‍ ബില്‍ നടപ്പാകും വരെ ജീവിച്ചിരിക്കും: ഹസാരെ

ന്യൂദല്‍ഹി: തന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി ആരും ആശങ്കപ്പെടേണ്ടെന്നും ലോക്പാല്‍ ബില്‍ നടപ്പിലാകും വരെ താന്‍ ജീവിച്ചിരിക്കുമെന്നും അണ്ണാ ഹസാരെ. ഇനിയും മൂന്നോ നാലോ ദിവസങ്ങള്‍ കൂടി നിരാഹാരം...

രാജീവ്‌ വധം: പ്രതികളുടെ വധശിക്ഷ സപ്തം.9ന്‌

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളുടെ വധശിക്ഷ അടുത്തമാസം ഒമ്പതിന്‌ നടപ്പാക്കും. കേസില്‍ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ്‌ സെപ്തംബര്‍ ഒമ്പതിന്‌ നടപ്പിലാക്കുക. ഇവരുടെ ദയാഹര്‍ജി...

ഇന്ന്‌ നിര്‍ണായകം

ന്യൂദല്‍ഹി: ലോക്പാല്‍ പ്രശ്നം ഇന്ന്‌ ലോക്സഭ ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങോ, ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയോ നടത്തുന്ന പ്രസ്താവനക്കുശേഷമായിരിക്കും ചര്‍ച്ച തുടങ്ങുക. അഴിമതിക്കെതിരെ ശക്തവും സമഗ്രവുമായ ലോക്പാല്‍...

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: തുടര്‍ച്ചയായ രണ്ടു ദിവസം വിലയിടിഞ്ഞതിന് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, പവന്‌ 600 രൂപ കൂടി 20600 രൂപയും ഗ്രാമിന്‌ 75 രൂപ കൂടി...

സ്പെക്ട്രം അഴിമതിക്കേസില്‍ സ്വന്തമായി വാദിക്കാന്‍ സ്വാമിക്ക്‌ അനുമതി

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ സ്വന്തം നിലക്ക്‌ വാദിക്കാന്‍ ജനതാപാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യംസ്വാമിക്ക്‌ ദല്‍ഹി കോടതി അനുമതി നല്‍കി. അന്നത്തെ ധനകാര്യമന്ത്രി പി. ചിദംബരത്തെ പ്രതിചേര്‍ക്കണമെന്ന്‌...

ഐഎന്‍എസ്‌ കരുവ കമ്മീഷന്‍ ചെയ്തു

വിശാഖപട്ടണം: ആക്രമണത്തില്‍ വേഗത പുലര്‍ത്തുന്ന ഇന്ത്യന്‍ നേവിയുടെ പടക്കപ്പല്‍ ഐഎന്‍എസ്‌ കരുവ കമ്മീഷന്‍ ചെയ്തു. വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്ത്‌ നടന്ന വര്‍ണാഭമായ ചടങ്ങിലാണ്‌ എയര്‍മാര്‍ഷല്‍ കെ.ജെ.മാത്യൂസ്‌ ഇന്ത്യന്‍...

മെക്സിക്കോയില്‍ ഉല്ലാസകേന്ദ്രത്തില്‍ സായുധാക്രമണം: 53 മരണം

മെക്സിക്കോ: മെക്സിക്കോയുടെ വടക്കന്‍ മേഖലയായ മോണ്ടറേയിലുള്ള ഒരു ഉല്ലാസ കേന്ദ്രത്തിന്‌ നേര്‍ക്ക്‌ നടന്ന സായുധ ആക്രമണത്തില്‍ അന്‍പതിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. നൂറുകണക്കിനാളുകള്‍ ഒത്തുകൂടിയിരുന്ന ചൂതാട്ടകേന്ദ്രത്തിലേക്ക്‌ അതിക്രമിച്ചെത്തിയ ആയുധധാരികള്‍...

ചിലിയില്‍ തടവുകാരന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്നു

സാന്റിയാഗോ: ജനറല്‍ ആഗസ്റ്റ്‌ പിനോച്ചെറ്റ്‌ ഭരിച്ചിരുന്ന 1970 ല്‍ തടവില്‍ മരണപ്പെട്ട ജന. ആല്‍ബര്‍ട്ടോ ബക്കലെറ്റിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ചിലയിലെ ഒരു ജഡ്ജി സമ്മതിച്ചു. ജനറല്‍ ബക്കലെറ്റിനെ...

അള്‍ജീരിയയില്‍ ചാവേര്‍ സ്ഫോടനം: 18 പേര്‍ കൊല്ലപ്പെട്ടു

അള്‍ജീര്‍സ്‌: അള്‍ജീരിയായിലെ സൈനിക കേന്ദ്രത്തിലുണ്ടായ ചാവേര്‍ ബോംബ്‌ സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 16 പേര്‍ സൈനികരാണ്‌. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജീര്‍സില്‍ നിന്ന്‌ നൂറു കിലോമീറ്റര്‍...

പെണ്‍കുട്ടിയെ പാളത്തില്‍ തള്ളിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍

തൃശൂര്‍: ഒറീസ പെണ്‍കുട്ടിയെ പാളത്തില്‍ തള്ളിയ സംഭവത്തിലെ പ്രതിയെ പോലീസ്‌ അറസ്റ്റില്‍ ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവായ ജിത്തുവാണ്‌ പിടിയിലായത്‌. പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന്‌...

രാഹുലിന്റെ വസതിക്ക്‌ മുന്നില്‍ പ്രതിഷേധപ്രകടനം

ന്യൂദല്‍ഹി: അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തുന്ന സഹനസമരത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ഗാന്ധിയുടെ വസതിക്ക്‌ മുന്നില്‍ അഴിമതിവിരുദ്ധ പ്രവര്‍ത്തകരുടെ പ്രകടനം. ശക്തമായ അഴിമതിവിരുദ്ധ നിയമത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്‌ അര...

തിരുവഞ്ചൂരിന്റെ നിലപാടുമാറ്റം ഭൂമാഫിയയെ സഹായിക്കാന്‍: രാധാകൃഷ്ണന്‍

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി കയ്യേറിയ സ്വകാര്യ കമ്പനിയെ ഒഴിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. സുസ്ലോണ്‍ കമ്പനിയുടെ...

ജപ്പാന്‍ പ്രധാനമന്ത്രി രാജിവെച്ചു

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി നവോട്ടോ കാന്‍ രാജിവെച്ചതായി പ്രഖ്യാപിച്ചു. അഞ്ചു വര്‍ഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയാകും ഇതുമൂലം അധികാരത്തിലെത്തുന്നത്‌. മാര്‍ച്ച്‌ 11ന്‌ ജപ്പാനിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും ആണവവികിരണമുണ്ടായി. ഈ...

ബ്രസീലിലെ നദിക്ക്‌ ഇന്ത്യക്കാരന്റെ പേര്‌

ബ്രസീലിയ: ബ്രസീലില്‍ ആമസോണ്‍ നദിക്ക്‌ താഴെയായി ഒഴുകുന്ന ഭൂഗര്‍ഭ നദിക്ക്‌ ബ്രസീലിയന്‍ ശാസ്ത്രജ്ഞന്മാര്‍ ഇന്ത്യന്‍ വംശജനായ ഭൗമശാസ്ത്രജ്ഞന്റെ പേര്‌ നല്‍കി. നാല്‌ പതിറ്റാണ്ടിലേറെയായി ആമസോണ്‍ പ്രദേശത്ത്‌ പഠനങ്ങള്‍...

മൊഴിമാറ്റം

അണ്ണാ ഹസാരെ ആരംഭിച്ച അഴിമതി വിരുദ്ധ പോരാട്ടത്തെ കുറിച്ച്‌ പ്രധാനമന്ത്രിയും സഹമന്ത്രിമാരും ഒരുപാട്‌ പ്രതികരിച്ചു. കോണ്‍ഗ്രസ്‌ നേതാക്കള്‍ അതിലേറെ. കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായ രാഹുല്‍ ഇത്രനാളും മൗനത്തിലായിരുന്നു. ഇന്നലെ...

കേന്ദ്രം അഴിമതിക്കൊപ്പം

അണ്ണാ ഹസാരെയുടെ മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങുന്നുവെന്ന വമ്പന്‍ തലക്കെട്ടുകളെ നിരര്‍ത്ഥകമാക്കി അദ്ദേഹത്തിന്റെ നിരാഹാര സമരം നീളുമ്പോള്‍ തെളിയുന്നത്‌ ഹസാരെ തോറ്റിട്ടുമില്ല, ജയിച്ചിട്ടുമില്ല എന്നാണ്‌. വെള്ളിയാഴ്ച ജന്‍ലോക്പാല്‍ ബില്ലും...

ഐഒസിക്ക്‌ ‘മഹാരത്ന’: സര്‍ക്കാര്‍ വഞ്ചന വെളിപ്പെടുന്നു

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‌ 'മഹാരത്ന' പദവി നല്‍കിയതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവിലവര്‍ധന ജനവഞ്ചന വെളിപ്പെട്ടു. നിശ്ചിത കാലയളവില്‍ ലാഭം നേടുകയും ഉയര്‍ന്ന ഇടപാട്‌ വരുമാനമുണ്ടാക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കാണ്‌...

സംഹാരം തന്നെ സൃഷ്ടിയും….

സൃഷ്ടിയും സ്ഥിതിയും സംഹാരവും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്‌. ഇതില്‍ സൃഷ്ടിയും സംഹാരവും പരസ്പരാശ്രിതവും എന്നാല്‍ നേര്‍ വിപരീതവുമാണ്‌. ഏതൊരു നാശവും മറ്റൊരു പിറവിയുടെ ആരംഭമാണ്‌. ഒന്നില്ലാതാവാതെ മറ്റൊന്നിന്‌...

മുണ്ടക്കയം പോസ്റ്റോഫീസില്‍ വീണ്ടും മോഷണശ്രമം

മുണ്ടക്കയം: മുണ്ടക്കയം ഹെഡ്പോസ്റ്റോഫീസില്‍ വീണ്ടും മോഷണശ്രമം നടന്നു. തുടര്‍ച്ചയായി ആറാം തവണയാണ്‌ ഇവിടെ മോഷണം നടക്കുന്നത്‌. വെള്ളിയാഴ്ച ഡ്യൂട്ടിക്കെത്തിയ ജീവനക്കാരാണ്‌ മോഷണശ്രമം അറിയുന്നത്‌. ആഫീസിണ്റ്റെ പിന്‍വശത്തെ പട്ടികഅഴി...

ഷഡ്ഗുണങ്ങളും ഷഡ്‌വൈരികളും

ഐശ്വര്യം, വീര്യം, യശസ്‌, ശ്രീ, ജ്ഞാനം, േ‍#ാ‍വൈരാഗ്യം എന്നീ ആറ്‌ ഗുണങ്ങള്‍ പരിപൂര്‍ണ്ണമായിരിക്കുന്നവനാണ്‌ ഭഗവാനെന്ന്‌ വിഷ്‌ണു പുരാണത്തില്‍ പറയുന്നു. ഈ ഗുണങ്ങള്‍ പരിമിതമായ തോതില്‍ മനുഷ്യരിലും കാണപ്പെടുന്നു....

ജില്ലാ കളക്ടറുടെ കത്തിന്‌ തഹസീല്‍ദാര്‍ക്ക്‌ പുല്ലുവില

റെജി ദിവാകരന്‍ കോട്ടയം : കത്തുകൊടുത്ത്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തഹസീല്‍ദാര്‍ മറുപടി നല്‍കുന്നില്ലെന്ന്‌ ജില്ലാ കളക്ടര്‍. വിവരാവകാശ പ്രവര്‍ത്തര്‍ കളക്ടര്‍ക്കുകൊടുത്ത കത്തിനുള്ള കളക്ടറുടെ മറുപടിയാണ്‌ വിചിത്രമായത്‌. കോട്ടയം...

Page 7889 of 7952 1 7,888 7,889 7,890 7,952

പുതിയ വാര്‍ത്തകള്‍