Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓംപുരിക്കും ബേദിക്കുമെതിരെ അവകാശലംഘനത്തിന്‌ നോട്ടീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2011, 10:12 pm IST
inIndia

ന്യൂദല്‍ഹി: നടന്‍ ഓംപുരിക്കും മനുഷ്യാവകാശ പ്രവര്‍ത്തക കിരണ്‍ബേദിക്കുമെതിരെ പാര്‍ലമെന്റിന്റെ ഇരുവശങ്ങളിലെയും അംഗങ്ങള്‍ അവകാശലംഘനത്തിന്‌ നോട്ടീസ്‌ നല്‍കി. രാഷ്‌ട്രീയക്കാരെ മോശമായി ചിത്രീകരിച്ചതിനാണ്‌ ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്‌. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സഭാധ്യക്ഷന്മാരുടെ പരിഗണനയിലാണ്‌. കൈക്കൂലി വാങ്ങിയാണ്‌ പാര്‍ലമെന്റുകള്‍ നിയമനിര്‍മാണം നടത്തുന്നതെന്ന അഭിഭാഷകനും പ്രവര്‍ത്തകനുമായ പ്രശാന്ത്‌ ഭൂഷന്റെ പരാമര്‍ശം രാജ്യസഭയില്‍ ഒരംഗം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഒരു പ്രമേയത്തിന്‌ നോട്ടീസ്‌ ലഭിച്ചതായി ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ സഭയില്‍ അറിയിച്ചു. വിഷയം തന്റെ പരിഗണനയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അണ്ണാ ഹസാരെയുടെ സത്യഗ്രഹം നടക്കുമ്പോഴാണ്‌ രാഷ്‌ട്രീയക്കാരെ ബേദികും പുരിയും ആക്ഷേപിച്ചത്‌. അവകാശലംഘന പ്രമേയം സഭയുടെ പരിഗണനയിലാണെന്ന്‌ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.റഹ്മാന്‍ ഖാന്‍ ആരോപണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ അംഗങ്ങളെ അറിയിച്ചു. ഈ വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ രാംഗോപാല്‍ യാദവും എംഡി അഡീബും നല്‍കിയ നോട്ടീസുകള്‍ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓംപുരി പാര്‍ലമെന്റംഗങ്ങളെ കള്ളന്മാരെന്നും കഴിവുകെട്ടവരെന്നും ഹസാരെയുടെ സമരവേദിയില്‍ ആക്ഷേപിച്ചതായി ശൂന്യവേളയില്‍ യാദവ്‌ ചൂണ്ടിക്കാട്ടി. ഇത്‌ അംഗങ്ങളുടെ അവകാശ ലംഘനമാണെന്നും പ്രിവിലേജ്‌ കമ്മറ്റിയുടെ പരിഗണനക്ക്‌ സംഭവം വിടേണ്ടതാണെന്നും എല്ലാ അംഗങ്ങളും ഡെസ്കില്‍ താളമടിച്ചു പ്രോത്സാഹിപ്പിക്കെ അദ്ദേഹം പറഞ്ഞു.

തന്റെ വാക്കുകള്‍ തെറ്റിപ്പോയതായി നടന്‍ ഓംപുരി സമ്മതിച്ചു. താന്‍ ആരെയും ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചില്ലെങ്കിലും പരാമര്‍ശം നിര്‍ഭാഗ്യകരമായിയെന്ന്‌ കിരണ്‍ ബേദിയും പ്രതികരിച്ചു. ആഗസ്റ്റ്‌ 24-ാ‍ം തീയതി മുതല്‍ തുടര്‍ച്ചയായി മൂന്ന്‌ പ്രാവശ്യം എംപിമാരെ ബേദി ആക്ഷേപിച്ചതായി എംഡി അഡീബ്‌ വെളിപ്പെടുത്തി.
കിരണ്‍ബേദിയുടെ പരാമര്‍ശങ്ങള്‍ സഭയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയക്കാര്‍ നിരക്ഷര കുക്ഷികള്‍ എന്ന കിരണ്‍ബേദിയുടെ പരാമര്‍ശം സഭയുടെ അന്തസ്സിന്‌ നിരക്കാത്തതാണെന്ന്‌ യാദവ്‌ വ്യക്തമാക്കി. സഭയില്‍ 80 ശതമാനം അംഗങ്ങളും ബിരുദധാരികളാണ്‌ വിദ്യാഭ്യാസമില്ലാത്തവര്‍ അതുള്ളവരേക്കാള്‍ കൂടുതല്‍ കഴിവുള്ളവരുമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.